Mon. Dec 23rd, 2024

Tag: demolished

റോഡ് നവീകരണം; പക്കിപ്പാലം പൊളിച്ചുനീക്കി

ആലപ്പുഴ: എ സി റോഡ്‌ നവീകരണത്തിന്റെ ഭാഗമായി പക്കിപാലം പൂർണമായും പൊളിച്ചുനീക്കി. കഴിഞ്ഞ ദിവസം പുതിയ പാലത്തിന്റെ പൈലിങ് തുടങ്ങിയിരുന്നെങ്കിലും തടസ്സം നേരിട്ടതോടെ പാലം പൊളിച്ചു നീക്കിയശേഷം…

ദേശീയപാത നിർമ്മാണത്തിലെ അപാകത; റോ​ഡുകൾ വീണ്ടും കുത്തിപ്പൊളിക്കുന്നു

വ​ട​ക്ക​ഞ്ചേ​രി: മ​ണ്ണു​ത്തി-​വ​ട​ക്ക​ഞ്ചേ​രി ദേ​ശീ​യ​പാ​ത നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തു​മ്പോ​ൾ നി​ർ​മി​ച്ച റോ​ഡി​ന് നി​ല​വാ​ര​മി​ല്ലെ​ന്ന് ക​ണ്ടെ​ത്ത​ൽ. ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി നി​യോ​ഗി​ച്ച സ്വ​ത​ന്ത്ര ഏ​ജ​ൻ​സി ഐസിടി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ൽ അ​പാ​ക​ത…

ഇസ്രയേൽ ആക്രമണത്തിൽ നിലംപൊത്തി ഗാസയിലെ 13നില കെട്ടിടം

ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 13 നില കെട്ടിടം തകർന്നടിയുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്​. ഇസ്രയേൽ ഗാസയിൽ നടത്തുന്ന വ്യോമാക്രമണത്തിലാണ്​ കൂറ്റൻ കെട്ടിടം നിലംപൊത്തിയത്​. കെട്ടിടങ്ങൾക്കടിയിൽപ്പെട്ട്​…

ന്യൂ ജഴ്സിയിലെ ഡൊണാൾഡ് ട്രംപിൻ്റെ ഹോട്ടൽ തകർത്തു

വാഷിങ്​ടൺ: ന്യൂജഴ്​സിയിൽ മുൻ അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപിെൻ്റെ കാസിനോ സാമ്രാജ്യമായിരുന്ന ​ട്രംപ്​ പ്ലാസ ഹോട്ടൽ ആൻറ്​ കാസിനോ തകർത്തു.അറ്റ്​ലാൻറിക്​ കടൽത്തീരത്ത്​ പതിറ്റാണ്ടുകളായി തലയുയർത്തി നിന്ന കെട്ടിടം…