Mon. Nov 25th, 2024

Tag: Delhi

നഴ്‌സുമാര്‍ മലയാളം സംസാരിക്കരുതെന്ന വിവാദ ഉത്തരവ് റദ്ദാക്കി ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രി

ന്യൂഡല്‍ഹി: ജോലി സ്ഥലത്ത് മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രിയുടെ ഉത്തരവ് റദ്ദാക്കി. ആശുപത്രിയുടെ അനുമതിയോടെയോ അറിവോടെയോ അല്ല ഉത്തരവ് പുറപ്പെടുവിച്ചതെന്ന് അധികൃതര്‍…

കെപിസിസി പ്രസിഡന്റിനാ‌യി തിരക്കിട്ട ചര്‍ച്ച‍; കരുക്കൾ നീക്കി കൊടിക്കുന്നില്‍ സുരേഷ്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിനാ‌യി ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കവെ, ഗ്രൂപ്പുകളുടെ പിന്തുണ തേടാന്‍ കൊടിക്കുന്നില്‍ സുരേഷ്  എംപി ശ്രമം തുടങ്ങി. എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടേയും പേര് …

ഡൽഹിയിൽ ലോക്​ഡൗൺ ഒരാഴ്​ച കൂടി നീട്ടി; കേസുകൾ കുറഞ്ഞാൽ അൺലോക്കിങ്​

ന്യൂഡൽഹി: ഡൽഹിയിൽ ലോക്​ഡൗൺ ഒരാഴ്​ച കൂടി നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ അറിയിച്ചു. കൊവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും മേയ്​ 31 വരെ സംസ്​ഥാനത്ത്​ നി​യന്ത്രണങ്ങൾ തുടരാൻ സർക്കാർ…

മഹാരാഷ്​ട്രയിലും ഡൽഹിയിലും പ്രതിദിന കൊവിഡ്​ രോഗികളുടെ എണ്ണത്തിൽ വൻ കുറവ്

ന്യൂഡൽഹി: ഇന്ത്യക്ക്​ ആശ്വാസമായി മഹാരാഷ്​ട്ര, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള കൊവിഡ്​ കണക്കുകൾ. മഹാരാഷ്​ട്രയിൽ മാർച്ച്​ 30ന്​ ശേഷം ഇതാദ്യമായി പ്രതിദിന കൊവിഡ്​ രോഗികളുടെ എണ്ണം 30,000ത്തിൽ താഴെയെത്തി.…

ഡൽഹിയിൽ ലോക്ഡൗൺ മെയ് 17 വരെ നീട്ടി

ന്യൂഡൽഹി: കൊവിഡ് വ്യാപന സാഹചര്യത്തിൽ രാജ്യതലസ്ഥാനമായ ഡൽഹിയിലെ ലോക്ഡൗൺ മേയ് 17 വരെ നീട്ടി. തിങ്കളാഴ്ച മുതൽ ഡൽഹി മെട്രോ സർവീസ് നടത്തില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്…

ഡൽഹിയിൽ ഓക്‌സിജൻ ക്ഷാമം തീർന്നു; മൂന്ന് മാസത്തിനകം എല്ലാവർക്കും വാക്‌സിനെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഓക്‌സിജൻ പ്രതിസന്ധി അവസാനിച്ചെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാൻ മൂന്ന് മാസത്തിനുള്ളിൽ ഡൽഹിയിലെ മുഴുവൻ ആളുകൾക്കും കൊവിഡ് വാക്‌സിൻ നൽകുമെന്നും…

അ​ഗ്നിശമന ഉപകരണങ്ങൾ പെയിന്റടിച്ച് ഓക്സിജൻ സിലിണ്ടറുകളെന്ന വ്യാജേന വിറ്റു; ഡൽഹിയിൽ മൂന്നു പേർ അറസ്റ്റിൽ

ന്യൂഡൽഹി: അ​ഗ്നിശമന ഉപകരണങ്ങളിൽ പെയിന്റടിച്ച് ഓക്സിജൻ സിലിണ്ടറുകളെന്ന വ്യാജേന വിൽപന നടത്തിയതിന്റെ പേരിൽ ഡൽഹിയിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. കൊവിഡ് 19 രോ​ഗബാധിതരുടെ ബന്ധുക്കൾക്കാണ് ഈ…

‘ഡൽഹിക്ക്​ ഇന്ന്​ രാത്രിയോടെ ഓക്​സിജൻ എത്തിക്കണം’, കേന്ദ്രത്തിന്​ സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി: കൊവിഡ് ബാധിതർ ഓക്​സിജൻ കിട്ടാതെ മരിച്ചുവീഴുന്നത്​ തുടർക്കഥയായ ഡൽഹിയിൽ അടിയന്തരമായി ​ ഓക്​സിജൻ എത്തിക്കണമെന്ന്​ കേ​ന്ദ്രത്തിന്​ താക്കീത്​ നൽകി സുപ്രീം കോടതി. തിങ്കളാഴ്ച അർദ്ധരാത്രിയോടെ എത്തിക്കണം.…

ഇനി ദില്ലിയുടെ സര്‍വ്വാധികാരി ലഫ്റ്റനന്‍റ് ഗവര്‍ണര്‍; പ്രതിഷേധങ്ങള്‍ ക്കിടെ ഭേദഗതി പ്രാബല്യത്തിൽ

ന്യൂഡൽഹി: ദില്ലി ഭരണത്തില്‍ കൂടുതല്‍ അധികാരം ലഫ്റ്റനന്‍റ് ഗവർണര്‍ക്ക് നല്‍കുന്ന ഗവൺമെന്റ് ഓഫ് നാഷനൽ ക്യാപിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി (ഭേദഗതി) ആക്ട് 2021 നിലവില്‍ വന്നു.…

സിദ്ധീഖ് കാപ്പനെ ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: മലയാളി മാധ്യമപ്രവര്‍ത്തകൻ സിദ്ധീഖ് കാപ്പനെ ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീംകോടതി നിര്‍ദേശിച്ചു. സിദ്ധീഖ് കാപ്പനെ യുപിയിൽ നിന്നും പുറത്ത് കൊണ്ടു പോകുന്നതിനെ അവസാന നിമിഷം വരെ സോളിസിറ്റര്‍…