Sun. Feb 2nd, 2025

Tag: Death

കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ച് മരണം

മുംബൈ: ഉപേക്ഷിക്കപ്പെട്ട കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ അഞ്ച് പേർ മരിച്ചു. മഹാരാഷ്ട്രയിലെ അഹമദ്‌നഗർ ജില്ലയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. കുറേകാലമായി ഉപയോഗിക്കാതിരുന്ന കിണറിൽ കർഷകൻ ബയോഗ്യാസിന്റെ…

ഛത്തീസ്ഗഢിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 12 മരണം

റായ്പുർ: ഛത്തീസ്ഗഢിലെ ദുർ​ഗ് ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ 12 പേർ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. തൊഴിലാളികളുമായി പോയ ബസാണ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക്…

യുഎസിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥി മരിച്ച നിലയിൽ; പതിനൊന്നാമത്തെ മരണം

വാഷിംഗ്ടൺ: യുഎസിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുൽ അർഫത്താണ് മരിച്ചതെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. കഴിഞ്ഞ മൂന്നാഴ്ച…

ഇന്ത്യൻ വിദ്യാർത്ഥി യുഎസിൽ മരിച്ച നിലയിൽ; ഈ വർഷത്തെ പത്താമത്തെ മരണം

വാഷിംഗ്ടൺ: ഇന്ത്യൻ വിദ്യാർത്ഥിനി യുഎസിലെ ഒഹായോയിൽ മരിച്ച നിലയിൽ. ഒഹായോയിലെ ക്ലീവ്‌ലാൻഡിൽ വിദ്യാർഥിനിയായിരുന്ന ഉമ സത്യ സായിയാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. ഈ വർഷം യുഎസിൽ…

പൂഞ്ചിൽ കസ്റ്റഡിയിലെടുത്ത​ മൂന്ന് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ ഗുരുതര വീഴ്ചയെന്ന് റി​പ്പോർട്ട്

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ചിൽ കസ്റ്റഡിയിലെടുത്ത​ മൂന്ന് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ ഗുരുതര വീഴ്ചയെന്ന് ആഭ്യന്തര അന്വേഷണ റി​പ്പോർട്ട്. സൈനികരുടെ ക്രൂരമായ പീഡനത്തിന് ഇരയായാണ് മൂന്ന് യുവാക്കളും…

ആയുർവേദ ഡോക്ടർമാരുടെയും അധ്യാപികയുടെയും മരണം; ബ്ലാക്ക് മാജിക്കെന്ന് സംശയം

തിരുവനന്തപുരം: അരുണാചലിലെ ഹോട്ടലിൽ ദമ്പതിമാരും വനിതാ സുഹൃത്തും മരിച്ച നിലയിൽ കണ്ടെത്തിയതിൽ ബ്ലാക്ക് മാജിക്ക് കേന്ദ്രീകരിച്ച് അന്വേഷണം നടത്താനൊരുങ്ങി പോലീസ്. മരിച്ച നവീനും ഭാര്യ ദേവിയും സുഹൃത്ത്…

ഐപിഎൽ മത്സരത്തിനിടെ സംഘർഷം; പരിക്കേറ്റയാൾ മരിച്ചു

മുംബൈ: മുംബൈ ഇന്ത്യൻസ് – സൺറൈസേഴ്സ് ഹൈദരാബാദ് ഐപിഎൽ ക്രിക്കറ്റ് മത്സരം കാണുന്നതിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റയാൾ മരിച്ചു. മഹാരാഷ്ട്രയിലെ കോലാപൂരിൽ മാർച്ച് 27 നാണ് സംഭവം നടന്നത്.…

വേട്ടയാടപ്പെടുന്ന പുടിന്‍ വിമര്‍ശകരും; ദുരൂഹമരണങ്ങളും

പുടിനെതിരായ പോരാട്ടങ്ങളിലൂടെ നവാല്‍നിക്ക് ജനപിന്തുണ ലഭിച്ചു. ഇത് പുടിന് തിരിച്ചടിയാവുകയും നവാനിക്കെതിരെ പുടിന്‍ തിരിയാനുള്ള കാരണവുമായി ഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വിമര്‍ശകനായിരുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവ്…

സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരു മാസത്തിനിടെ 27 പേര്‍ മരിച്ചു

സംസ്ഥാനത്ത് ഈ മാസം എലിപ്പനിബാധിതരുടെ എണ്ണമുയരുമെന്ന് ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്. എലിപ്പനി ബാധിച്ച് ഒരു മാസത്തിനിടെ 27 പേരാണ്‌  മരണപെട്ടത് .