Sun. Dec 22nd, 2024

Tag: Damaged

മി​സോ​റ​മി​ൽ ക​ന​ത്ത മ​ഴ​; ഇ​ടി​മി​ന്ന​ലി​ൽ 2500 ല​ധി​കം വീടുകളും കെട്ടിടങ്ങളും തകർന്നു

ഐ​സ്വാ​ൾ: ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി മി​സോ​റമി​ലു​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ൽ 2500 ല​ധി​കം വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും ത​ക​ർന്നു. മി​സോ​റാ​മി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യോ​ടൊ​പ്പം ശ​ക്ത​മാ​യ കൊ​ടു​ങ്കാ​റ്റും ആ​ലി​പ്പ​ഴ വ​ർ​ഷവും…

9 കോടിയുടെ വഴിവിളക്കുകൾ നോക്കുകുത്തിയാകുന്നു

ഇരിട്ടി: രാജ്യാന്തര നിലവാരത്തിൽ നിർമാണം പൂർത്തീകരിച്ച തലശ്ശേരി – വളവുപാറ റോഡിൽ സ്ഥാപിച്ച സൗരോർജ വഴിവിളക്കുകളിൽ ഭൂരിഭാഗവും തെളിയുന്നില്ല. സ്ഥാപിച്ചതു മുതൽ കത്താത്ത വിളക്കുകളും ധാരാളം. ഒരെണ്ണത്തിനു…

തലസ്ഥാനത്തെ റോഡുകളിൽ മരണക്കുഴികൾ; അപകടം പതിയിരിക്കുന്നു

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്​​ഥാ​ന ന​ഗ​ര​ത്തി​ലെ റോ​ഡു​വ​ഴി​യു​ള്ള യാ​ത്ര​ക്ക്​ മ​ര​ണ​ക്കു​ഴി​ക​ൾ താ​ണ്ട​ണം. ഒ​ര​ടി​യി​ലേ​റെ ആ​ഴ​മു​ള്ള നൂ​റു​ക​ണ​ക്കി​ന് കു​ഴി​ക​ളാ​ണ് സം​സ്​​ഥാ​ന​പാ​ത​യി​ലും ഗ്രാ​മീ​ണ​റോ​ഡു​ക​ളി​ലും രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള സം​സ്​​ഥാ​ന​പാ​ത, എം ​സി റോ​ഡി​ൽ മ​ണ്ണ​ന്ത​ല-​വെ​ഞ്ഞാ​റ​മൂ​ട്​…

ചെറായി ബീച്ചിലേക്കുള്ള റോഡ് തകരുന്നു; ഭിത്തി പൂർണമായി ഇടി‍ഞ്ഞുവീണു

വൈപ്പിൻ ∙ വശങ്ങളിലെ കരിങ്കൽക്കെട്ട് ഇടിഞ്ഞതിനെത്തുടർന്നു സംസ്ഥാനപാതയിൽ നിന്നു ചെറായി ബീച്ചിലേക്കുള്ള റോഡ് തകരുന്നു. കൽക്കെട്ട് ഇടിഞ്ഞു തുടങ്ങിയിട്ട് ഏറെനാളായെങ്കിലും അറ്റകുറ്റപ്പണികൾക്കു നടപടിയുണ്ടായിട്ടില്ലെന്നു നാട്ടുകാർ പറയുന്നു. ഇരുവശങ്ങളിലും…

നന്നാക്കി, പക്ഷേ, റോഡ് തകർന്നു

അ​ന്തി​ക്കാ​ട്: അ​ടു​ത്തി​ടെ ടാ​ർ ചെ​യ്​​ത റോ​ഡ്​ ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്നു. കാ​ഞ്ഞാ​ണി-​അ​ന്തി​ക്കാ​ട് റോ​ഡി​ൽ ക​പ്പേ​ള​ക്ക് സ​മീ​പ​മാ​ണ് ടാ​ർ ഇ​ള​കി കു​ഴി രൂ​പ​പ്പെ​ട്ട​ത്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ് അ​മൃ​തം…