Sat. Apr 27th, 2024

Tag: cuba

മുഖ്യമന്ത്രി യുഎസിനൊപ്പം ക്യൂബയും സന്ദര്‍ശിക്കും; കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടും

ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാനായി അമേരിക്ക സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യൂബയും സന്ദര്‍ശിച്ചേക്കും. ഇതിനുള്ള ആലോചനകള്‍ നടക്കുന്നതായും തീയതി തീരുമാനിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ…

30 ക്യൂബൻ പൗരൻമാരെ തുർക്കിയിലേക്ക് നാടുകടത്തി

ഹവാന: യൂറോപ്പിൽ അഭയം തേടിയെത്തിയ 30 ക്യൂബൻ പൗരൻമാരെ ബലംപ്രയോഗിച്ച് ഗ്രീസിൽ നിന്ന് തുർക്കിയിലേക്ക് നാടുകടത്തിയതായി റിപ്പോർട്ട്. തടങ്കൽകേന്ദ്രങ്ങളിൽ പാർപ്പിച്ച ഇവരെ മർദ്ദിച്ചതായും പട്ടിണിക്കിട്ടതായും ആരോപണമുണ്ട്. പിന്നീട്…

വാക്സിന്‍ വിതരണത്തില്‍ സമ്പന്ന രാജ്യങ്ങളെ മറികടന്ന് ക്യൂബ

ഹവാന: അമേരിക്കയുടെ കഠിന ഉപരോധങ്ങള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്കിടയിലും വാക്സിന്‍ വിതരണത്തില്‍ സമ്പന്ന രാജ്യങ്ങളെ മറികടന്ന് ക്യൂബ. രാജ്യത്ത് വാക്സിന്‍ സ്വീകരിക്കാന്‍ അര്‍ഹരായവരില്‍ 90 ശതമാനത്തിനും ക്യൂബ ഇതിനകം…

മറഡോണക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കാമുകി

ബ്വേനസ്​ ഐറിസ്​: അന്തരിച്ച അർജന്‍റീന ഫുട്​ബാൾ ഇതിഹാസം ഡീഗോ മറഡോണക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ക്യൂബക്കാരിയായ മുൻ കാമുകി രംഗത്തെത്തി. കൗമാരക്കാരിയായിരുന്ന സമയത്ത്​ മറഡോണ ബലാത്സംഗം ചെയ്​തതായും മയക്കുമരുന്ന്​…

ക്യൂബയെ ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിച്ച ട്രംപ് ഭരണകൂടത്തിനെതിരെ ക്യൂബന്‍ പ്രസിഡന്റ്

ഹവാന: ക്യൂബയെ ഭീകരവാദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ ശക്തമായ വിമര്‍ശനവുമായി ക്യൂബ.അമേരിക്കയിലെ പരാജയപ്പെട്ടതും അഴിമതി നിറഞ്ഞതുമായ സര്‍ക്കാര്‍ അവസാനഘട്ടത്തില്‍ ക്യൂബയ്ക്ക് മേല്‍ എറിഞ്ഞ…

(C) Huffpost India Donald Trump Press meet after election

ക്യൂബ വീണ്ടും ഭീകരരാജ്യങ്ങളുടെ പട്ടികയിൽ

അമേരിക്ക:അധികാരക്കൈമാറ്റത്തിന് തൊട്ടു മുമ്പ് ക്യൂബയെ വീണ്ടും ഭീകരരാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഡോണള്‍ഡ് ട്രംപ് സര്‍ക്കാര്‍. പാശ്ചാത്യലോകത്ത് ഭീകരതയെ പിന്തുണയ്ക്കുകയാണ് ക്യൂബയെന്നും ഇത് അവസാനിപ്പിക്കാന്‍ കാസ്ട്രോ സര്‍ക്കാര്‍ തയാറാവണമെന്നും…

ചെ ഗുവേരയുടെ ക്യൂബന്‍ സ്വപ്നം

#ദിനസരികള്‍ 1091   പതിനായിരംപേര്‍ക്ക് ആറ് എന്ന എന്നതാണ് നമ്മുടെ രാജ്യത്തിലെ ഡോക്ടര്‍ രോഗി അനുപാതം. അമേരിക്കയിലാകട്ടെ ഇത് 24 ആണ്. ചൈനയില്‍ പതിനാലും റഷ്യയില്‍ നാല്പത്തിനാലുമാണ്.…

റസ്സലിന്റെ സിംഹാസനവും അമേരിക്കയുടെ താന്തോന്നിത്തരങ്ങളും

#ദിനസരികള്‍ 996   1962 ലാണ് മറ്റൊരു ലോകമഹായുദ്ധത്തിലേക്ക് എത്തിച്ചേരുമായിരുന്ന ക്യൂബന്‍ മിസൈല്‍ ക്രൈസിസ് ഉണ്ടാകുന്നത്. ക്യൂബയുടെ സംരക്ഷണം ഏറ്റെടുത്തുകൊണ്ട് സോവിയറ്റ് യൂണിയന്‍ അമേരിക്കയ്ക്കെതിരെ ക്യൂബന്‍ മണ്ണില്‍…

മഡുറോയെ പിന്തുണച്ചതിനു ക്യൂബക്കെതിരെ പുതിയ നിയന്ത്രങ്ങൾ ഏർപ്പെടുത്തി അമേരിക്ക

വാഷിംഗ്‌ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക്, ഹവാന നൽകിയ പിന്തുണയ്ക്ക് പ്രതികാരമായി യുഎസ് ക്യൂബയ്‌ക്കെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു. ഒക്ടോബർ 21 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഉപരോധങ്ങളുടെ…