Thu. Dec 19th, 2024

Tag: critisise

യുപിയിലെ ജനങ്ങളുടെ സുരക്ഷിതത്വ​ത്തേക്കാൾ യോഗിക്ക്​ പ്രധാനം ബംഗാൾ തിരഞ്ഞെടുപ്പാണ് എന്ന് വിമർശിച്ച് തൃണമൂൽ എംപി

കൊൽക്കത്ത: ഉത്തർപ്രദേശിൽ സ്​ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നതിനെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തൃണമൂൺ എംപി നുസ്രത്​ ജഹാൻ. ലൈംഗിക ആക്രമണകേസിൽ ശിക്ഷിക്കപ്പെട്ട്​ ജയിലിൽ കഴിഞ്ഞ പ്രതി ജാമ്യത്തിലിറങ്ങിയ​ശേഷം പരാതി…

ജോലി ചോദിച്ചാല്‍ ലോക്കപ്പ് തരുന്ന സര്‍ക്കാരാണിത്; പരിഹസിച്ചും പഠിപ്പിച്ചും പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും നേതൃത്വത്തില്‍ സമൂഹമാധ്യമങ്ങളില്‍ തൊഴിലില്ലായ്മയ്ക്കെതിരെ ദിവസങ്ങളായി നടന്നുവരുന്ന ക്യാമ്പയിനില്‍ അണിചേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും. മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ്…

എട്ടുഘട്ട വോട്ടെടുപ്പിനെ രൂക്ഷമായി വിമർശിച്ച് മമത; ഇത് മോദിയുടെ നിർദേശമോ?

കൊൽക്കത്ത: ബംഗാളിലെ വോട്ടെടുപ്പ് എട്ടു ഘട്ടമായി നടത്താൻ തീരുമാനിച്ചതു ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന ആരോപണവുമായി മുഖ്യമന്ത്രി മമതാ ബാനർജി. ബംഗാൾ വോട്ടെടുപ്പ് തീയതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്…

ഞാൻ ബിജെപിക്കെതിരാണ്; ഞാൻ ആക്രമിക്കപ്പെടുമ്പോഴും ഇടതുപക്ഷ സർക്കാരിനെതിരെ ആക്രമണം ഉണ്ടാകാത്തതെന്തു കൊണ്ടെന്ന് ചോദിച്ച് രാഹുൽ ഗാന്ധി

തിരുവനന്തപുരം: യുഡിഎഫിൻ്റെ ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ നിശിതമായി വിമർശിച്ച് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാർ രാജ്യത്തെ അതിസമ്പന്നർക്ക് മാത്രം കോടികൾ നൽകുന്നുവെന്നും നികുതിയിളവും…

ഫിഷറീസ് മന്ത്രിക്കെതിരായ ആരോപണത്തിലുറച്ച് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാർ സംബന്ധിച്ച് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരായ ആരോപണത്തിലുറച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇ എം സി സി എം ഡിയുമായി മന്ത്രി…

സുക്കര്‍ബര്‍ഗിനെതിരെ വിമർശനവുമായി അമേരിക്കയും ബ്രിട്ടനും

വാഷിംഗ്ടണ്‍: ഓസ്‌ട്രേലിയന്‍ സര്‍ക്കാരിൻ്റെ ന്യൂസ് കോഡിനെ എതിര്‍ക്കാന്‍ ഫേസ്ബുക്ക് യൂസേഴ്‌സിൻ്റെ വാളില്‍ നിന്നും ന്യൂസ് കണ്ടന്റുകള്‍ ഒഴിവാക്കിയതിനെതിരെ ആഗോള പ്രതിഷേധം ശക്തമാകുന്നു.ഓസ്‌ട്രേലയിന്‍ മാധ്യമങ്ങള്‍ക്ക് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ…

പേടിത്തൊണ്ടന്മാരായ മാധ്യമങ്ങളെയും, സ്ഥിരബുദ്ധി നശിച്ചവരെയും നന്നാക്കാൻ ഒരു ടൂൾ കിറ്റ് വേണം; ബര്‍ക്ക ദത്ത്

ന്യൂഡല്‍ഹി: ഗ്രെറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്തതില്‍ രൂക്ഷ വിമര്‍ശനവുമായി മാധ്യമ പ്രവര്‍ത്തക ബര്‍ക്ക ദത്ത്. മുറിവേറ്റ ജനാധിപത്യത്തെ…

ദിഷ രവിയുടെ അറസ്റ്റില്‍ രൂക്ഷവിമര്‍ശനവുമായി പി ചിദംബരം

ന്യൂഡല്‍ഹി: ഗ്രേറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ മൗണ്ട് കാര്‍മല്‍ കോളേജ് വിദ്യാര്‍ത്ഥി ദിഷ രവിയെ അറസ്റ്റ് ചെയ്തതില്‍ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം.…

ഉദ്യോഗാർത്ഥികളുടെ സമരങ്ങളെ വിമർശിച്ചത് തെറ്റ്; പ്രതികരണം അനാവശ്യമായിരുന്നുവെന്ന് സിപിഐ

തിരുവനന്തപുരം: നിയമനങ്ങളുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലടക്കം നടക്കുന്ന സമരങ്ങളോട് അസഹിഷ്ണുതാ നിലപാട് സ്വീകരിക്കുന്നതിനെ വിമർശിച്ച് സിപിഐ. മന്ത്രി തോമസ് ഐസക്കിന്റെയും ജയരാജന്റെയും പ്രതികരണം അനാവശ്യമായിരുന്നുവെന്നാണ് സിപിഐ വിമർശനം. നിയമവുമായി ബന്ധപ്പെട്ട്…

ഹിന്ദുത്വ പ്രവർത്തകരുടെ പ്രതിഷേധം വകവയ്ക്കാതെ വിമർശനവുമായി കമലാ ഹാരിസിന്റെ മരുമകൾ

വാഷിംഗ്ടണ്‍: കര്‍ഷക സമരത്തിന് പിന്തുണയുമായി മുന്നോട്ട് വന്ന അമേരിക്കന്‍ വൈസ് പ്രസിഡന്റെ കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസിനെതിരെ ഇന്ത്യയില്‍ നിന്നും വിമര്‍ശനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വീണ്ടും…