Wed. Dec 18th, 2024

Tag: Crime

അമൃതപാല്‍ സിങ്ങിന്റെ സഹോദരന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍; കേസ് കെട്ടിച്ചമച്ചതെന്ന് പിതാവ്

  ലുധിയാന: ഖലിസ്ഥാന്‍ വിഘടനവാദി നേതാവും ഖാദൂര്‍ സാഹിബ് എംപിയുമായ അമൃതപാല്‍ സിങ്ങിന്റെ സഹോദരന്‍ ഹര്‍പ്രീത് സിങ് മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍. നാല് ഗ്രാം മെത്താഫെറ്റമിനുമായി ലവ്പ്രീത്…

ബിഎസ്പി അധ്യക്ഷന്റെ കൊലപാതകം: അറസ്റ്റ് ചെയ്യപ്പെട്ടവര്‍ യഥാര്‍ത്ഥ പ്രതികളല്ലെന്ന് മായാവതി

  ന്യൂഡല്‍ഹി: തമിഴ്‌നാട് ബിഎസ്പി അധ്യക്ഷന്‍ കെ. ആംസ്‌ട്രോങ്ങ് കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ യഥാര്‍ത്ഥ പ്രതികള്‍ അല്ലെന്ന് പാര്‍ട്ടി അധ്യക്ഷ മായാവതി. കേസില്‍ സിബിഐ അന്വേഷണം…

ടിപി വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കില്ലെന്ന് ജയില്‍ മേധാവി

  തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കാനുള്ള നീക്കത്തിന് പിന്നാലെ സൂപ്രണ്ടിനോട് വിശദീകരണം തേടി ജയില്‍ ഡിജിപി. പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് റിപ്പോര്‍ട്ട്…

പാര്‍ട്ടി പ്രവര്‍ത്തകനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രജ്വല്‍ രേവണ്ണയുടെ സഹോദരന്‍ അറസ്റ്റില്‍

  ബെംഗളൂരു: പാര്‍ട്ടി പ്രവര്‍ത്തകനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ ജെഡിഎസ് എംഎല്‍സി സൂരജ് രേവണ്ണ അറസ്റ്റില്‍. ജെഡിഎസ് പ്രവര്‍ത്തകന്റെ പരാതിയില്‍ സൂരജിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്.…

ശബ്ദമില്ലാതെ നീതി നിഷേധിക്കപ്പെട്ട് ജോലി ചെയ്യുന്നവരാണ് പോലീസുകാര്‍

ഞാന്‍ സംസാരിക്കുന്നത് ഒരിക്കലും സ്റ്റേറ്റിനെതിരെയോ പോലീസിനെതിരെയോ അല്ല. ഈ സംവിധാനങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന, ഈ സംവിധാനങ്ങള്‍ നേരെ നടത്താന്‍ സമ്മതിക്കാത്ത, അല്ലെങ്കില്‍ ഇതില്‍ അഴിമതികള്‍ കാണിക്കുന്നവര്‍ക്കെതിരെയാണ് എപ്പോഴും…

Superstition Grandfather Kills Toddler in Ariyalur, Chennai

വീടിനും കുടുംബത്തിനും ദോഷം: പിഞ്ചുകുഞ്ഞിനെ മുത്തച്ഛൻ കൊലപ്പെടുത്തി

ചെന്നൈ: തമിഴ്നാട് അരിയലൂരിൽ 38 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ കൊലപ്പെടുത്തി. അന്ധവിശ്വാസത്തിന്റെ പേരിലാണ് കൊലപാതകം. ചിത്തിരമാസത്തിലുണ്ടായ കുഞ്ഞ് വീടിനും കുടുംബത്തിനും ദോഷമെന്ന് കരുതിയാണ് കൊലപാതകം. ശുചിമുറിയിലെ വെള്ളത്തിൽമുക്കിയാണ്…

മധ്യപ്രദേശില്‍ ഫ്രിഡ്ജില്‍ ബീഫ് സൂക്ഷിച്ചതിന് 11 വീടുകള്‍ തകര്‍ത്തു

  മണ്ഡ്‌ല: ഫ്രിഡ്ജില്‍ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് മധ്യപ്രദേശില്‍ 11 വീടുകള്‍ തകര്‍ത്തു. ആദിവാസി ഭൂരിപക്ഷ മേഖലയായ മണ്ഡ്‌ലയിലാണ് സംഭവം. സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മിച്ച വീടുകളാണ് തകര്‍ത്തതെന്നും അനധികൃത…

കൊച്ചിയിൽ നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്നും അമ്മ എറിഞ്ഞുകൊന്ന സംഭവം; ആണ്‍സുഹൃത്തിനെതിരെ കേസ്

കൊച്ചി: പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്നും അമ്മ എറിഞ്ഞുകൊന്ന സംഭവത്തിൽ യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ പരാതിയിലാണ് തൃശൂര്‍ സ്വദേശി ഷെഫീഖിനെതിരെ എറണാകുളം…

വിവാഹനിശ്ചയം മുടങ്ങി; 16 കാരിയുടെ തല വെട്ടിമാറ്റി പ്രതിശ്രുത വരൻ

കുടക്: കർണാടകയിൽ വിവാഹനിശ്ചയം മുടങ്ങിയതിൽ 16 കാരിയുടെ തല വെട്ടിമാറ്റി പ്രതിശ്രുത വരൻ. മീനയെന്ന പെൺകുട്ടിയെ 32 കാരനായ പ്രകാശാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ബാലാവകാശ കമ്മീഷന്‍ വിവാഹ…

അമ്മ എറിഞ്ഞുകൊന്ന നവജാത ശിശുവിന്റെ മൃതദേഹം സംസ്കരിച്ചു

കൊച്ചി: പനമ്പിള്ളി നഗറിൽ ഫ്ലാറ്റിൽ നിന്നും അമ്മ എറിഞ്ഞുകൊന്ന നവജാത ശിശുവിന്റെ മൃതദേഹം സംസ്കരിച്ചു. പു​ല്ലേ​പ്പ​ടി ശ്മ​ശാ​ന​ത്തിലായിരുന്നു സംസ്കാരം. എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സും കൊ​ച്ചി കോ​ർ​പ​റേ​ഷ​നു​മാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക്…