Wed. Dec 18th, 2024

Tag: Crime

രോഗ ശാന്തിക്കായി പിഞ്ചുകുഞ്ഞിനെ ബലി നല്‍കി; ദമ്പതികള്‍ അറസ്റ്റില്‍

  ലഖ്‌നൌ: രോഗ ശാന്തിക്കായി പിഞ്ചു കുഞ്ഞിനെ ബലി നല്‍കിയ ദമ്പതികള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് മുസഫര്‍ നഗറിലെ ബെല്‍ദ ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ കുട്ടിയുടെ അമ്മ മമത,…

ചോദ്യം ചെയ്യലിന് ഹാജരായി സിദ്ധിഖ്

  തിരുവനന്തപുരം: യുവതിയുടെ പീഡന പരാതിയില്‍ നടന്‍ സിദ്ധിഖ് ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. തിരുവനന്തപുരം പൊലീസ് കമീഷണര്‍ ഓഫിസിലാണ് സിദ്ദീഖ് എത്തിയത്. അന്വേഷണ…

നാട്ടുകാരനായിട്ടും ജയിലിൽ പരിഗണന നൽകിയില്ല; പ്രിസൺ ഓഫീസറെ മർദിച്ച് ക്രിമിനൽ കേസ് പ്രതികൾ

മണ്ണഞ്ചേരി: നാട്ടുകാരനായിട്ടും ജയിലിൽ പരിഗണന നൽകിയില്ലെന്നാരോപിച്ച് ജയിൽവകുപ്പു ജീവനക്കാരനെ മർദിച്ച് ക്രിമിനൽ കേസ് പ്രതികൾ.  വിയ്യൂർ ജയിലിലെ അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ ടിപി ശ്യാംകുമാറിനെയാണ് പ്രതികൾ മർദിച്ചത്.…

അയല്‍വാസികള്‍ തമ്മിൽ തർക്കം; 6 പശുക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു

എറണാകുളം: പിറവത്ത് പശു വളർത്തലിനെ ചൊല്ലി അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടർന്ന് പശുവിനെ വെട്ടിക്കൊന്നു. 5 പശുക്കൾക്ക് ഗുരുതരമായി വെട്ടേൽക്കുകയും ചെയ്തു. അക്രമം നടത്തിയ എടക്കാട്ടുവയൽ സ്വദേശി…

യുവ ഡോക്ടറുടെ കൊലപാതകം: ആര്‍ജി കര്‍ ആശുപത്രി പരിസരത്ത് നിരോധനാജ്ഞ

  കൊല്‍ക്കത്ത: വനിതാ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് വ്യാപക പ്രതിഷേധങ്ങള്‍ തുടരവെ, കൊലപാതകം നടന്ന കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ഗവ. മെഡിക്കല്‍…

പേന മോഷ്ടിച്ചെന്നാരോപിച്ച് കര്‍ണാടകയിലെ ആശ്രമത്തില്‍ മൂന്നാം ക്ലാസുകാരന് ക്രൂര മര്‍ദ്ദനം

  ബെംഗളൂരു: പേന മോഷ്ടിച്ചെന്നാരോപിച്ച് കര്‍ണാടകയില്‍ റായ്ച്ചൂരിലെ ആശ്രമത്തില്‍ മൂന്നാം ക്ലാസുകാരന് ക്രൂര മര്‍ദ്ദനം. രാമകൃഷ്ണ ആശ്രമത്തില്‍ താമസിച്ചിരുന്ന തരുണ്‍ കുമാറെന്ന കുട്ടിയെയാണ് സ്ഥാപനത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന…

തിരുവനന്തപുരത്ത് സ്ത്രീക്ക് നേരെ വെടിവെപ്പ്; വെടിയുതിര്‍ത്ത യുവതി രക്ഷപ്പെട്ടു

  തിരുവനന്തപുരം: വഞ്ചിയൂര്‍ പടിഞ്ഞാറെക്കോട്ടയില്‍ സ്ത്രീക്ക് നേരെ വെടിവെപ്പ്. എയര്‍പിസ്റ്റള്‍ ഉപയോഗിച്ച് നടത്തിയ വെടിവെപ്പില്‍ കൈക്ക് പരിക്കേറ്റ ഷിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടിഞ്ഞാറെക്കോട്ട ചെമ്പകശ്ശേരി റെസിഡന്‍സ് അസോസിയേഷനിലെ…

ആംസ്‌ട്രോങ് വധക്കേസിലെ പ്രതി പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു

  ചെന്നൈ: തമിഴ്‌നാട്ടില്‍ ബിഎസ്പി നേതാവ് കെ ആംസ്‌ട്രോങ് വധക്കേസിലെ പ്രതി പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. സ്ഥിരം കുറ്റവാളിയായ തിരുവെങ്കടം ആണ് കൊലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച…

തിരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന് നേരെ ആക്രമണം; ചെവിയ്ക്ക് വെടിയേറ്റു

  വാഷിങ്ടണ്‍: പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ വെടിവെപ്പ്. ആക്രമണത്തില്‍ ചെവിക്ക് വെടിയേറ്റതായി ട്രംപ് പറഞ്ഞു. വലതുചെവിയുടെ മുകള്‍ ഭാഗത്താണ്…

മനു കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കിയെന്ന് സംശയം; രക്ഷിതാക്കള്‍ ഹൈക്കോടതിയില്‍

  തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പരിശീലകന്‍ എം മനു പീഡിപ്പിച്ച സംഭവത്തില്‍ രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. കേസില്‍…