Sun. Jan 19th, 2025

Tag: covid19

കൊവിഡ് ബാധിക്കുന്ന പോലീസുകാര്‍ക്കുള്ള ധനസഹായം വെട്ടിക്കുറച്ച് ഡല്‍ഹി പോലീസ്

ന്യൂ ഡല്‍ഹി: ഡല്‍ഹിയിൽ ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിക്കുന്ന പൊലീസുകാർക്കുള്ള ധനസഹായം ഒരു ലക്ഷത്തില്‍ നിന്ന് പതിനായിരം രൂപയായി  കുറച്ചു. കൂടുതൽ പോലീസുകാർക്ക് കൊവിഡ് ബാധിക്കുന്നതും അവരുടെ ആശുപത്രി…

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; എട്ട് പേര്‍ക്ക് രോഗമുക്തി 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള അഞ്ചു പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള നാലുപേര്‍ക്കും കോട്ടയം,തൃശൂര്‍ ജില്ലകളില്‍…

ജാഗ്രതക്കുറവുണ്ടായാല്‍ സംസ്ഥാനത്ത് സമൂഹവ്യാപനമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ജാഗ്രതക്കുറവുണ്ടായാല്‍ സംസ്ഥാനത്ത് കോവിഡ‍്19ന്‍റെ സമൂഹവ്യാപനമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ആശങ്കയുണ്ടെങ്കിലും രോഗത്തെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കെകെ ശൈലജ പറഞ്ഞു. രണ്ടാംഘട്ടത്തെക്കാള്‍ കൂടുതല്‍ രോഗികള്‍ സംസ്ഥാനത്തുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ്…

രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത് 5000ത്തിലധികം കൊവി‍ഡ് കേസുകള്‍

ന്യൂ ഡല്‍ഹി: ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 1,12,028 ആയി. ഇതുവരെ 3,434 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതിദിനം 5000ത്തിന്…

കൊവിഡ്​ മുക്​തര്‍ വീണ്ടും പോസിറ്റീവായാല്‍ രോഗം പടരില്ലെന്ന്​ ഗവേഷകര്‍

സോള്‍​: കൊവിഡ്​ 19ല്‍ നിന്ന്​ പൂര്‍ണമായി മുക്​തരാവുകയും എന്നാല്‍, വീണ്ടും പോസിറ്റീവാകുകയും ചെയ്യുന്നവരില്‍ നിന്ന്​ രോഗം പടരില്ലെന്ന്​ ഗവേഷകര്‍. ഒരിക്കല്‍ കോവിഡ്​ വന്നവരുടെ ശരീരത്തില്‍ അത്​ പ്രതിരോധിക്കാനുള്ള…

കൊവി‍ഡ് 19 60 മില്യൺ ജനങ്ങളെ കൊടിയ ദാരിദ്ര്യത്തിലേക്ക് തള്ളിവിടും; ലോക ബാങ്ക്

വാഷിങ്ടണ്‍: കൊവി‍ഡ് മഹാമാരി 60 മില്യൺ ജനങ്ങളെ കൊടിയ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ലോകബാങ്ക്. കൊവി‍ഡിനെ നേരിടാൻ 100 വികസ്വര രാജ്യങ്ങൾക്ക് 160 ബില്യൺ ഡോളറിന്റെ അടിയന്തര സഹായവും ലോക് ബാങ്ക്…

അമേരിക്കയില്‍ 1,552 മരണം കൂടി, ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം അമ്പത് ലക്ഷത്തിലേക്ക് 

വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവി‍ഡ് ബാധിതരുടെ എണ്ണം അമ്പത് ലക്ഷത്തിലേക്കടുക്കുന്നു. 24 മണിക്കൂറിനിടെ മരിച്ചത് നാലായിരത്തി അഞ്ഞൂറ്റി എഴുപത് പേരാണ്. ഇതോടെ ആകെ മരണ സംഖ്യ 3,24,423 ആയി.…

തമിഴ്നാട്ടിലെ ഹോട്ട്സ്‌പോട്ടുകളില്‍ കൊവിഡ് വ്യാപനം രൂക്ഷം; ചെന്നൈയില്‍ ഒരു ദിവസത്തില്‍ മുന്നൂറിലേറെ പേര്‍ക്ക് വൈറസ് ബാധ

ചെന്നൈ: ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടന്നതോടെ തമിഴ്‌നാട്ടില്‍ ചെന്നൈ ഉള്‍പ്പെടെയുള്ള ഹോട്ട് സ്‌പോട്ടുകളില്‍ രോഗബാധിതരുടെ എണ്ണം കൂടുകയാണ്. നേരത്തെ നഗരം മുഴുവന്‍ രോഗ ബാധിതരുണ്ടായിരുന്നെങ്കിലും 6…

കുടിയേറ്റ തൊഴിലാളി പ്രശ്‌നം; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ച് സോണിയ ഗാന്ധി

ന്യൂ ഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു. കുടിയേറ്റ തൊഴിലാളികളുടെ ദുരിതവും തൊഴില്‍ നിയമത്തില്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ വെള്ളം ചേര്‍ക്കുന്നത് സംബന്ധിച്ചും ചര്‍ച്ച…

200 സജീവ കേസുകളുണ്ടെങ്കില്‍ റെഡ് സോണ്‍; പുതിയ മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി

ന്യൂ ഡല്‍ഹി: റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകള്‍ വേര്‍തിരിക്കാന്‍ പുതിയ മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ജില്ലകളെ വിവിധ മേഖലകളായി തരംതിരിക്കുമ്പോള്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും…