Thu. Dec 19th, 2024

Tag: covid19

മുംബൈയിൽ ലോക്ക്ഡൌൺ നീട്ടാനുള്ള തീരുമാനം ജനങ്ങളെ ആശ്രയിച്ചിരിക്കുമെന്നു മുഖ്യമന്ത്രി

മുംബൈ:   കൊറോണ വൈറസ് വ്യാപനം തടയാനായി ഏപ്രിൽ പതിനാലുവരെ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ഡൌൺ മുംബൈയിൽ നീട്ടിയേക്കും. ലോക്ക്ഡൌൺ മുംബൈയിൽ നീട്ടാനുള്ള തീരുമാനം ജനങ്ങളെ ആശ്രയിച്ചിരിക്കുമെന്ന് മഹാരാഷ്ട്ര…

മാധ്യമങ്ങൾക്കെതിരെ കായംകുളം എംഎൽഎ യു എ പ്രതിഭ

ആലപ്പുഴ:   മാധ്യമപ്രവര്‍ത്തകര്‍ ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണെന്ന് കായംകുളം എം എൽ എ യു എ പ്രതിഭ. കായംകുളം എംഎല്‍എയായ പ്രതിഭയും പ്രാദേശിക ഡിവൈഎഫ്ഐ…

കൊറോണ: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

ഇടുക്കി:   ഇടുക്കി ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച, ഡല്‍ഹിയില്‍ നിന്നെത്തിയ തൊടുപുഴ കുമ്പംകല്ല് സ്വദേശി മാര്‍ച്ച് 21 ന് ഡല്‍ഹിയില്‍ നിന്ന് മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്സിന്റെ…

കൊറോണ: മലയാളി യുവാവ് സൌദിയിൽ മരിച്ചു

കണ്ണൂർ:   മലയാളി യുവാവ് കൊവിഡ് 19 ബാധിച്ച് സൌദി അറേബ്യയിൽ മരിച്ചു. കണ്ണൂർ പാനൂർ സ്വദേശി ഷബ്‌നാസാണ് മരിച്ചത്. ഇരുപത്തിയെട്ടു വയസ്സായിരുന്നു. മമ്മുവിന്റെയും ഫൗസിയയുടെയും മകനാണ്.…

കേരളത്തിൽ നിന്നുള്ള രോഗികൾക്കു വിലക്ക്; ഉത്തരവ് കർണ്ണാടക പിൻ‌വലിച്ചു

ബംഗളൂരു:   മംഗളൂരുവിലെ ആശുപത്രികളിൽ കേരളത്തിൽ നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കരുതെന്ന വിവാദ ഉത്തരവ്​ കർണ്ണാടക പിൻവലിച്ചു. ഇതു സംബന്ധിച്ച നിർദ്ദേശം ആശുപത്രികൾക്ക് രേഖാമൂലം നൽകുകയും ചെയ്തു. കൊറോണ…

ഏപ്രിൽ മുപ്പതുവരെ ബുക്കിങ്ങ് അനുവദിക്കില്ലെന്ന് എയർ ഇന്ത്യ

ന്യൂഡൽഹി:   ഏപ്രിൽ മുപ്പതുവരെ എല്ലാ ബുക്കിങ്ങുകളും എയർ ഇന്ത്യ നിർത്തിവെച്ചു. ലോക്ക്ഡൌൺ ഏപ്രിൽ പതിനാലിനു ശേഷവും നീളുമോയെന്നതിൽ കേന്ദ്രത്തിന്റെ തീരുമാനത്തിനു കാത്തിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. രേഖാമൂലമുള്ള…

ആഗോളതലത്തില്‍ പത്ത് ലക്ഷം കടന്ന് കൊവിഡ് ബാധിതരുടെ എണ്ണം; മരണ സംഖ്യ അരലക്ഷം പിന്നിട്ടു

മിലാൻ:   ലോകത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം പത്ത് ലക്ഷത്തിലധികമായി. ഫ്രാന്‍സില്‍ ആയിരത്തി മുന്നൂറ്റി അന്‍പത്തി അഞ്ച് ആളുകളാണ് 24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ച് മരിച്ചത്.…

ധാരാവിയിൽ ഒരാൾക്ക് കൂടി കൊവിഡ്, ജാഗ്രതയോടെ സർക്കാർ

മുംബൈ:   ലോകത്തെ ഏറ്റവും വലിയ ചേരികളിൽ ഒന്നായ മുംബൈയിലെ ധാരാവിയിൽ ഒരാൾക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മുപ്പത്തിയഞ്ചുകാരനായ ഒരു ഡോക്ടര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.…

സംസ്ഥാനത്ത് എട്ടു ജില്ലകള്‍ ഹോട്ട്സ്പോട്ടുകള്‍

തിരുവനന്തപുരം:   സംസ്ഥാനത്ത് 21 പേർക്കാണ് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചത്. കാസർകോട് 8, ഇടുക്കി 5, കൊല്ലം 2, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്,…

വർഗ്ഗീയത പരത്തുന്ന വൈറസ്സുകൾ

#ദിനസരികള്‍ 1082   അസാധാരണമായ ചില സാഹചര്യങ്ങളില്‍ നമ്മുടെ ഉള്ളിലിരുപ്പ് പുറത്ത് വരും. അപ്പോള്‍ നമ്മുടെ ശരിയായ മുഖം എന്താണെന്ന് ലോകം കാണും. അതുവരെ ആളുകളെ പറഞ്ഞു…