Mon. Jan 20th, 2025

Tag: covid19

രാജ്യത്ത് 24 മണിക്കൂറിനിടെ നൂറ് കൊവിഡ് മരണങ്ങള്‍

ന്യൂ ഡല്‍ഹി: രാജ്യത്തെ കൊവിഡ്  രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കനുസരിച്ച് ദേശീയതലത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 81,870 ആയി.…

ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ചയാളുടെ രോഗ ഉറവിടം കണ്ടെത്താനാകാത്തത് ആശങ്കയാകുന്നു

ഇടുക്കി: ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച കരുണാപുരം സ്വദേശി ആയിരത്തിലധികം പേരുമായി സമ്പര്‍ക്കത്തിലേർപ്പെട്ടുവെന്ന് പ്രാഥമിക വിവരം. പുറ്റടിയിൽ ബേക്കറി നടത്തുന്ന ഇയാൾക്ക് രോഗ ബാധയുണ്ടാകാനുള്ള കാരണം വ്യക്തമാകാത്തത് ആശങ്കയാവുകയാണ്.…

ലോക്ഡൗണിന് ശേഷം എന്തൊക്കെ തുറക്കാം? കെജ്‌രിവാളിന് ലഭിച്ചത് 5 ലക്ഷത്തിലധികം നിര്‍ദേശങ്ങള്‍

ന്യൂഡല്‍ഹി:   മേയ് 17 ന്അവസാനിക്കുന്ന മൂന്നാം ഘട്ട ലോക്ഡൗണിന് ശേഷം എന്തെല്ലാം ഇളവുകൾ വേണമെന്നത് സംബന്ധിച്ച് പൊതുജനങ്ങളിൽനിന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നിര്‍ദേശം ലഭിച്ചു.…

ജൂണ്‍ 30 വരെ സാധാരണ സര്‍വ്വീസുകളുണ്ടാകില്ലെന്ന് റെയില്‍വെ

ന്യൂ ഡല്‍ഹി: ജൂണ്‍ മുപ്പതിന് ശേഷം മാത്രമേ സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ നടത്താനാവൂ എന്ന് വ്യക്തമാക്കി റെയില്‍വെ. അതുവരെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റെയില്‍വെ കാന്‍സല്‍ ചെയ്തു.…

ഡല്‍ഹിയില്‍ 150ലധികം പൊലീസുകാര്‍ക്ക് കൊവിഡ് 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 152 പൊലീസുകാർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 47 പേർക്ക് രോഗം ഭേദമായെന്ന് മുതിർന്ന പൊലീസ് ഓഫീസർ അറിയിച്ചു. രാജ്യതലസ്ഥാനത്ത് ഇതുവരെ ഏഴായിരത്തി അറന്നൂറ്റി മുപ്പത്തി…

ലക്ഷദ്വീപില്‍ കുടുങ്ങിയ എല്ലാ മലയാളികളെയും നാളെ തിരിച്ചെത്തിക്കും

കൊച്ചി: ലോക്ഡൗണിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള എല്ലാവരെയും നാളെ കൊച്ചിയിലെത്തിക്കും. കപ്പല്‍ മാര്‍ഗം ഇവരെ തിരിച്ചെത്തിക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എം വി അറേബ്യന്‍ സീ എന്ന…

ഗൾഫിൽ നിന്ന് കരിപ്പൂരിലെത്തിയ രണ്ട് വിമാനങ്ങളിലെ 7 പേർക്ക് കൊവിഡ് ലക്ഷണം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്:   ഗൾഫിൽ നിന്ന് ഇന്നലെ കേരളത്തിലേക്കെത്തിയ രണ്ട് വിമാനങ്ങളിലെ 7 പേർക്ക് കൊവിഡ് രോഗലക്ഷണം. ജിദ്ദയില്‍ നിന്ന് പുലര്‍ച്ചെ  കരിപ്പൂരിലെത്തിയ പ്രത്യേക വിമാനത്തിലെ ഒരാൾക്കും കുവൈത്തിൽ…

കൊവിഡിനെ പൂര്‍ണ്ണമായും  നശിപ്പിക്കാനാവില്ല; മനുഷ്യരുള്ളിടത്തെല്ലാം വൈറസ് അവശേഷിക്കുമെന്ന് ലോകാരോഗ്യ സംഘടന

ന്യൂയോര്‍ക്ക്: കൊറോണ വെെറസിനെ പൂര്‍ണമായും നശിപ്പിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന. ഇത് എച്ച്​ഐവിയെ പോലെ പകർച്ചവ്യാധിയായി മാറുമെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘടന നല്‍കിയിരിക്കുന്നത്. കൊവിഡിനെ ഭൂമുഖത്തുനിന്ന്​ പൂർണമായി തുടച്ചുമാറ്റാനാവില്ല.…

വയനാട് ജില്ലാ പോലീസ് മേധാവിയും ക്വാറന്‍റെെനിലേക്ക്; 50 പൊലീസുകാര്‍ നിരീക്ഷണത്തില്‍ 

വയനാട്: വയനാട് ജില്ലാ പോലീസ് മേധാവിയെ ക്വാറന്റീനിലേക്ക് മാറ്റി. മാനന്തവാടി പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് മേധാവിയെ നിരീക്ഷണത്തിലാക്കിയത്.  സ്റ്റേഷനിൽ നിന്നും കൊവിഡ്…

കൊറോണ വൈറസ് സ്വാഭാവിക വൈറസല്ല, ലാബില്‍ സൃഷ്ടിക്കപ്പെട്ടതെന്ന് നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: കൊറോണ വൈറസ് ലാബിൽ സൃഷ്ടിക്കപ്പെട്ടതാണെന്നും ഇതൊരു സ്വഭാവിക വൈറസല്ലെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. വൈറസിനെ നേരിടാൻ ഇന്ത്യ തയ്യാറായി കഴിഞ്ഞു. വാക്സിൻ കണ്ടുപിടിയ്ക്കാൻ ശാസ്ത്രഞ്ജൻമാർ…