Wed. Dec 18th, 2024

Tag: covid19

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത കോവീഷീൽഡിന് ഗുരുതര പാർശ്വഫലങ്ങൾ

ലണ്ടൻ: കോവിഡ് പ്രതിരോധ വാക്സിനായ കോവീഷീൽഡിന് ഗുരുതര പാർശ്വഫലങ്ങളുണ്ടെന്ന് നിർമാതാക്കളായ ബ്രിട്ടീഷ് മരുന്നു കമ്പനി ആസ്ട്രാസെനക. വാക്സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിൻ്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്ന് ബ്രിട്ടനിലെ ഹൈക്കോടതിയിൽ…

വീട്ടുകാര്‍ പട്ടിയെ അഴിച്ചുവിടും, ജാതിപ്പേര് വിളിക്കും; അടിമകളെ പോലെയാണ് കാണുന്നത്

ഞങ്ങള്‍ ഓരോ ദിവസവും നേരം വെളുത്തത് മുതല്‍ ഉറങ്ങുന്നത് വരെ എന്തെല്ലാം പണികള്‍ ചെയ്യുന്നുണ്ട്. ഇത്രയും വര്‍ഷം സമാധാനപരമായി ജീവിച്ചിട്ടില്ല. ഒരു സിനിമയ്ക്ക് പോയിട്ട് വര്‍ഷങ്ങളായി. ടൂറിന്…

കോവിഡ് രോഗികളുടെ എണ്ണത്തില്‍ വൻ വര്‍ധനവ്

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. 24 മണിക്കൂറിനിടെ 7830 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 40,215…

രാജ്യത്തെ കൊവിഡ് കേസുകൾ 3000 കടന്നു

രാജ്യത്തെ കൊവിഡ് കേസുകൾ 3000 കടന്നു. 24 മണിക്കൂറുടെ 3016 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 40% വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിൽ പ്രതിദിന കൊവിഡ്…

രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; പുതുതായി 1300 പേര്‍ക്ക് രോഗം

ഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്. തുടര്‍ച്ചയായ എട്ടാം ദിവസവും രാജ്യത്ത് ആയിരത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതുതായി 1300 പേര്‍ക്കാണ് രോഗം…

കോവിഡ് വ്യാപനം; തമിഴ്‌നാട്ടിലും മാസ്‌ക് നിർബന്ധമാക്കി

തമിഴ്‌നാട്: ഇന്ത്യയിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിലും മാസ്‌ക് നിർബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന് തമിഴ്‌നാട് ആരോ​ഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത്,…

കൊവിഡിനൊപ്പം ജീവിക്കാൻ തയ്യാറാകണമെന്ന് ബോറിസ് ജോൺസൺ

ബ്രിട്ടൺ: കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് ബ്രിട്ടൺ. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതടക്കമുള്ള സംവിധാനങ്ങൾ പിൻവലിച്ചു. അടുത്ത വ്യാഴാഴ്ച മുതൽ പൊതുസ്ഥലത്തടക്കം മാസ്ക് വേണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു.…

കൊവി​ഡ്-19; ആ​മ​സോ​ണി​ൽ ജീവന​ക്കാ​ർ​ക്ക് ശ​മ്പ​ള​ത്തോ​ടു കൂ​ടി ലീ​വ്

സാ​ൻ ഫ്രാ​ൻ​സി​സ്കോ: കൊ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചാ​ൽ ജീ​വ​ന​ക്കാ​ർ ഒ​രാ​ഴ്ച മാ​ത്രം സ്വ​യം​നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​ർ​ന്നാ​ൽ മ​തി​യെ​ന്ന് ആ​മ​സോ​ൺ. 10 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ കാ​ല​യ​ള​വി​ലാ​ണ് ഇ​ള​വു​വ​രു​ത്തി​യ​ത്. കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​ർ​ക്ക് 40 മ​ണി​ക്കൂ​ർ…

ലക്ഷക്കണക്കിന് ആളുകൾ പ​ങ്കെടുക്കുന്ന ഗംഗാസാഗർ മേളക്ക് ഇന്ന് തുടക്കമാകും

കൊൽക്കത്ത: കൊവിഡ് ഭീഷണി നിലനിൽക്കെ ലക്ഷക്കണക്കിന് ആളുകൾ പ​ങ്കെടുക്കുന്ന ഗംഗാസാഗർ മേളക്ക് ഇന്ന് തുടക്കമാകും. പശ്ചിമബംഗാളിലെ ഗംഗാസാഗർ ദ്വീപിൽ മകരസംക്രാന്തിയോട് അനുബന്ധിച്ചാണ് മേള നടക്കുക. ജനുവരി 16…

വിമാനത്തിലെ കുളിമുറിയിൽ യു എസ് വനിതക്ക് മൂന്ന് മണിക്കൂർ ക്വാറന്‍റീൻ

ന്യൂയോർക്ക്: വിമാനയാത്രക്കിടെ കൊവിഡ് സ്ഥിരീകരിച്ച യു എസ് വനിത കുളിമുറിയിൽ ക്വാറന്‍റീനിൽ കഴിഞ്ഞത് മൂന്നു മണിക്കൂർ. ചിക്കാഗോയിൽനിന്ന് ഐസ്​ലാൻഡിലേക്കുള്ള യാത്ര മധ്യേയാണ് രോഗബാധ കണ്ടെത്തുന്നത്. മിഷിഗണിൽനിന്നുള്ള അധ്യാപിക…