Mon. Nov 18th, 2024

Tag: #Covid

38കാരനിൽ നിന്ന് നാലു വ്യത്യസ്ത സ്ഥലങ്ങളിലുള്ളവർക്ക് കൊവിഡ് ബാധിച്ചു

മനാമ: ബഹ്‌റൈനില്‍ കൊവിഡ് ബാധിതനായ 38കാരനില്‍ നിന്ന് രോഗം പകര്‍ന്നത് നാല് വ്യത്യസ്ത സ്ഥലങ്ങളിലുള്ള 25 പേര്‍ക്ക്. ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 38കാരന് കൊവിഡ്…

കേരളം കൊവിഡ് ജാഗ്രതയില്‍ പരാജയപ്പെട്ടെന്ന പ്രചാരണം ശരിയല്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: കേരളം കൊവിഡ് ജാഗ്രതയില്‍ പരാജയപ്പെട്ടെന്ന പ്രചാരണം ശരിയല്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. രോഗപ്പകര്‍ച്ച പാരമ്യത്തിലെത്തുന്നത് തടയാന്‍ കഴിഞ്ഞു. മരണനിരക്കുംകുറയ്ക്കാനായെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധരംഗത്തെ…

കൊവിഡ് ബാധിതനായ എം വി ജയരാജന്റെ നില ഗുരുതരം

കണ്ണൂർ: കോവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ള സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍റെ നില ഗുരുതരമെന്ന് റിപ്പോർട്ട്. പരിയാരം മെഡിക്കൽ കോളേജിൽ…

ഒമാനിൽ കൊവിഡ് പോസിറ്റീവ് കേസുകളുടെ വർദ്ധനവിന് സാധ്യതയുണ്ട്

മസ്‌കറ്റ്: ഒക്ടോബർ പകുതി മുതൽ സുൽത്താനേറ്റിൽ പോസിറ്റീവ് കേസുകളുടെ നിരക്ക് കുറഞ്ഞുവെങ്കിലും ഇത് കൂടാൻ സാധ്യതയുണ്ടെന്ന് ഒമാൻ ആരോഗ്യമന്ത്രി ഞായറാഴ്ച പറഞ്ഞു. ആഗോളതലത്തിൽ പകർച്ചവ്യാധി തുടരുന്നത് കണക്കിലെടുത്ത്…

കൊവിഡ് പ്രതിസന്ധി;സൗദിയിൽ ഒന്നര ലക്ഷത്തിലേറെ പ്രവാസികൾക്ക് തൊഴിൽ നഷ്ടമായി

റിയാദ്: കൊവിഡ് മൂലമുണ്ടായ പ്രതിസന്ധിയില്‍ സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ നേരിട്ടത് കനത്ത തിരിച്ചടി. 2020ല്‍ ഒന്നരലക്ഷത്തിലേറെ വിദേശികള്‍ക്ക് രാജ്യത്തെ സ്വകാര്യ മേഖലയില്‍ തൊഴില്‍ നഷ്ടം സംഭവിച്ചു.ഗവണ്‍മെന്റ്…

ബ്രസീലിലേക്കും മൊറോക്കോയിലേക്കും കൊവിഡ് വാക്സിൻ കയറ്റുമതി ഇന്ന് തുടങ്ങുന്നു

ന്യൂഡൽഹി: ബ്രസീലിലേക്കും മൊറോക്കോയിലേക്കും ഇന്ത്യ വെള്ളിയാഴ്ച മുതൽ ​ കൊവിഡ്​ വാക്​സിൻ കയറ്റി അയക്കും. പിന്നാലെ സൗദി അറേബ്യക്കും ദക്ഷിണാഫ്രിക്കക്കും കൊവിഡ്​ വാക്​സിൻ നൽകുമെന്നാണ്​ വിവരം.ലോകത്തിൽ ഏറ്റവും…

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ തീപിടിത്തത്തിൽ 5 മരണം

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ തീപിടിത്തത്തിൽ 5 മരണം

പൂനെ ഉച്ചയ്ക്ക് പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്ലാന്റിൽ ഉണ്ടായ തീപിടുത്തത്തിൽ അഞ്ച് തൊഴിലാളികൾ മരിച്ചു . തീ ഇപ്പോൾ നിയന്ത്രണത്തിലാണ്. ഉച്ചയ്ക്ക് 2.45 ഓടെയുണ്ടായ തീപിടുത്തത്തിൽ…

ദുബൈയിലെ കൊവിഡ് സാഹചരൃം ;അധികൃതർ വിശദീകരണം നൽകുന്നു

ദുബൈ: കൊവിഡിനെതിരെ ശക്തമായ പ്രതിരോധമാണ് നടത്തുന്നതെന്ന് ദുബൈ ഭരണകൂടം അറിയിച്ചു. പ്രതിരോധ സുരക്ഷാ നടപടികള്‍ കര്‍ശനമായി പാലിച്ചുവരികയാണെന്നും ദുബൈ മീഡിയാ ഓഫീസ് പുറത്തിറക്കിയ വിശദീകരണത്തില്‍ അറിയിക്കുന്നു. ദുബൈയിലെ…

ഉംറ തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് നിര്‍ബന്ധം

റിയാദ്: ഉംറ കര്‍മം നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ് സാലെഹ് ബിന്ദന്‍ പറഞ്ഞു. ജിദ്ദയില്‍ വാക്‌സിന്‍ എടുത്ത ശേഷം…

കൊവിഡ്: ക്വാറന്റൈൻ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് നിർദ്ദേശം

മ​നാ​മ: കൊ​വി​ഡ് ബാ​ധി​ത​രു​മാ​യി സ​മ്പ​ര്‍ക്ക​മു​ണ്ടാ​യ​വ​ര്‍ ക്വാ​റൻ​റീ​നി​ല്‍ പോ​കു​ന്ന​തി​ല്‍ വീ​ഴ്ച​വ​രു​ത്ത​രു​തെ​ന്ന് ബ​ന്ധ​പെ​ട്ട​വ​ര്‍ ഉ​ണ​ര്‍ത്തി. സ​മ്പ​ര്‍ക്ക​ത്തി​ലു​ള്ള​വ​ര്‍ ക്വാ​റൻ​റീ​ന്‍ പാ​ലി​ക്കു​ക വ​ഴി കൊ​വി​ഡ് വ്യാ​പ​നം കു​റ​ക്കു​ന്ന​തി​ന് സാധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ജ​ന​ങ്ങ​ൾ ഇ​ത്…