Sun. Jan 19th, 2025

Tag: #Covid

60 കഴിഞ്ഞവർക്കും രോഗികൾക്കും കൊവിഡ് വാക്സീൻ മാർച്ച് 1 മുതൽ

ന്യൂഡൽഹി:   60 വയസ്സു കഴിഞ്ഞവർക്കും 45 കഴിഞ്ഞവരിൽ ഗുരുതര രോഗങ്ങളുള്ളവർക്കും മാർച്ച് 1 മുതൽ 10,000 സർക്കാർ കേന്ദ്രങ്ങളിലായി സൗജന്യ കൊവിഡ് വാക്സീൻ നൽകാൻ കേന്ദ്ര…

കുവൈത്തില്‍ തത്കാലം കര്‍ഫ്യൂ ഇല്ല; ഇന്നു മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

കുവൈറ്റ് സിറ്റി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കുവൈറ്റ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഇന്നു മുതല്‍ റെസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. അതേസമയം തത്കാലം കർഫ്യൂ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന്…

പുനെയിൽ വീണ്ടും കർശന നിയന്ത്രണം; സ്കൂളുകളും കോളജുകളും അടച്ചു, രാത്രി കർഫ്യൂ

പുനെ: കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയതിനെ തുടർന്ന് മഹാരാഷ്ട്രയിലെ പുനെ ജില്ലയിൽ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കി. ഈ മാസം അവസാനം വരെ സ്കൂളുകളും കോളേജുകളും…

കൊവി​ഡ്​ വാ​ക്​​സി​ൻ: ര​ണ്ടാം​ഘ​ട്ട കു​ത്തി​വെ​പ്പ്​ ആ​രം​ഭി​ച്ചു

ജി​ദ്ദ: കൊവി​ഡ്​ പ്ര​തി​രോ​ധ വാ​ക്​​സി​ൻ ര​ണ്ടാം​ഘ​ട്ട കു​ത്തി​വെ​പ്പ്​ ആ​രം​ഭി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രി ഡോ ​തൗ​ഫീ​ഖ്​ അ​ൽ​റ​ബീ​അ അ​റി​യി​ച്ചു. രാ​ജ്യ​ത്തെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും വാ​ക്​​സി​നു​ക​ൾ ന​ൽ​കി തു​ട​ങ്ങി. വാ​ക്​​സി​ൻ…

ജനങ്ങളെ പൂട്ടിയിട്ട് കൊവിഡ് തടയാനാവില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ

കോഴിക്കോട്: കേരളത്തിലെ ജനങ്ങളെ പൂട്ടിയിട്ട് കൊവിഡ് തടയാനാവില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. പുറത്തിറങ്ങുമ്പോൾ എല്ലാവരും മാസ്ക് ധരിക്കണമെന്നും അകലം പാലിക്കണമെന്നും നിർദേശിക്കാനെ കഴിയൂ. തിരഞ്ഞെടുപ്പിന്‍റെ സാഹചര്യത്തിൽ…

കൊവിഡ്; മഹാരാഷ്ട്ര, കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങ ളേർപ്പെടുത്തി

മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മഹാരാഷ്ട്ര. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വിമാനമാർഗമോ ട്രെയിൻ…

കൊവിഡ്​ രോഗികൾ വർദ്ധിക്കുന്നു: ഷാർജ വീണ്ടും ​’വർക്ക്​ ഫ്രം ഹോമിലേക്ക്​’

ഷാ​ർ​ജ: കൊവി​ഡ് കേ​സു​ക​ള്‍ വ​ർദ്ധി​ക്കു​ന്ന​തി​നെ തു​ട​ര്‍ന്ന് എ​ല്ലാ സ​ര്‍ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും ”വ​ര്‍ക്ക് ഫ്രം ​ഹോം’​സൗ​ക​ര്യം അ​നു​വ​ദി​ച്ച് ഷാ​ര്‍ജ. ഫെ​ബ്രു​വ​രി 14 മു​ത​ല്‍ ഇ​ത് നി​ല​വി​ല്‍ വ​രു​മെ​ന്ന് ഷാ​ര്‍ജ…

സ്കൂളുകളിലെ കൊവിഡ് വ്യാപനം തടയാൻ കർശനനിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്കൂളുകളിലെ കൊവിഡ് വ്യാപനം തടയാന്‍ ‍കര്‍ശന ഇടപെടലിന് വിദ്യാഭ്യാസവകുപ്പ്. ഡിഇഒമാരും റീജണല്‍ ഡപ്യൂട്ടി ഡയറക്ടര്‍മാരും സ്കൂളുകളില്‍ പരിശോധന നടത്തണം. സ്കൂളുകളോടു ചേര്‍ന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍…

ഒമാനിൽ ആസ്ട്രസെനക്ക കൊവിഡ് വാക്സിനേഷൻ തുടങ്ങി

മ​സ്​​ക​ത്ത്​: ഓ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക്ക കൊവിഡ് വാക്സിനേഷന് ഒ​മാ​നി​ലെ എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും തു​ട​ക്ക​മാ​യി. നി​ശ്​​ചി​തകേ​ന്ദ്ര​ങ്ങ​ളി​ൽ 65 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ എ​ത്തി വാക്സിൻ സ്വീകരിക്കണം.നാ​ലാ​ഴ്​​ച​യു​ടെ ഇ​ട​വേ​ള​യി​ൽ ര​ണ്ട്​ ഡോ​സു​ക​ളാ​ണ്​ ന​ൽ​കു​ക.…

സെക്രട്ടറിയേറ്റില്‍ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സെക്രട്ടറിയേറ്റില്‍ നിയന്ത്രണം കടുപ്പിച്ചു. ധനവകുപ്പില്‍ 50 ശതമാനം പേര്‍ മാത്രം വന്നാല്‍ മതിയെന്ന ഉത്തരവും സര്‍ക്കാര്‍ പുറപ്പെടുവിച്ചുണ്ട്. ഡെപ്യൂട്ടി…