Wed. Dec 18th, 2024

Tag: Covid vaccine

ജനുവരി 19 മുതൽ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 19 മുതൽ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് വാക്സീന്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 8.14 ലക്ഷം കുട്ടികൾക്കാണ് സംസ്ഥാനത്ത് വാക്സീന് അർഹതയുള്ളത്. നിലവിൽ…

11 തവണ വാക്സിനെടുത്തെന്ന​ അവകാശവാദവുമായി 84 വയസുകാരൻ

ഭോപ്പാൽ: രാജ്യത്ത്​ കൊവിഡ്​ പ്രതിരോധ വാക്സിന്‍റെ രണ്ടാം ഡോസ്​ ലഭിക്കാത്ത​ നിരവധി പേരുണ്ടെന്നാണ്​ കണക്ക്​. അതിനിടെ 11 തവണ വാക്സിനെടുത്തെന്ന​ അവകാശവാദവുമായി എത്തിയിരിക്കുകയാണ്​ ബിഹാറിലെ 84 വയസുകാരൻ.…

സംസ്ഥാനത്ത് കുട്ടികൾക്കായി 551 വാക്സിനേഷൻ കേന്ദ്രങ്ങൾ; ആരോഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്ക് മാത്രമായി 551 വാക്സിനേഷൻ കേന്ദ്രങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രം തിരിച്ചറിയാൻ പിങ്ക് ബോർഡുണ്ടാകും. വാക്‌സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുമെന്നാണ്…

അഫ്​ഗാനിസ്ഥാന്​ അഞ്ച്​ ലക്ഷം ഡോസ്​ കൊവിഡ്​ വാക്സിൻ നൽകി ഇന്ത്യ

കാബൂൾ: അഫ്​ഗാനിസ്താന്​ അഞ്ച്​ ലക്ഷം ഡോസ്​ കൊവിഡ്​ വാക്സിൻ നൽകി ഇന്ത്യ. ഭാരത്​ ബയോടെക്​ നിർമ്മിച്ച കോവാക്സിനാണ്​ ഇന്ത്യ അഫ്​ഗാന്​ കൈമാറിയത്​. വിദേശകാര്യമന്ത്രാലയമാണ്​ അഫ്​ഗാന്​ വാക്സിൻ നൽകിയ…

ഇന്ത്യയില്‍ രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം

ന്യൂഡൽഹി: ഇന്ത്യയില്‍ രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. കോര്‍ബെവാക്‌സ്, കൊവോവാക്‌സ് എന്നിവയുടെ അടിയന്തര ഉപയോഗത്തിനാണ് കേന്ദ്രം അനുമതി നല്‍കിയത്. ഇവയ്ക്കുപുറമേ കൊവിഡിനെതിരായ ആന്റിവൈറല്‍…

കൊവിഡ് ബൂസ്റ്റർ ഡോസ്: കേരളത്തിന് വെല്ലുവിളിയാകില്ലെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: കേരളത്തിൽ വാക്സീൻ അർഹരായവരിൽ 75 ശതമാനത്തിലേറെ സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കിയ ഘട്ടത്തിലാണ് കൗമാരക്കാർക്കുള്ള വാക്സീൻ കൂടി എത്തുന്നത്. ഭൂരിഭാഗം പേരും വാക്സീനേഷൻ പൂർത്തിയാക്കിയതിനാൽ കേരളത്തിന് പുതിയ…

നാലാം ഡോസ്​ കൊവിഡ്​ പ്രതിരോധ കുത്തിവെപ്പിനൊരുങ്ങി ഇസ്രായേൽ

ജറുസലേം: ഒമിക്രോൺ ഭീതിയുൾപ്പടെ വർദ്ധിക്കുന്നതിനിടെ നാലാം ഡോസ്​ കൊവിഡ്​ പ്രതിരോധ കുത്തിവെപ്പ്​ നൽകാനൊരുങ്ങി ഇസ്രായേൽ. മുൻഗണന വിഭാഗത്തിൽ പെടുന്നവർക്ക്​ വാക്സിൻ നൽകാനാണ്​ പദ്ധതി. 60 വയസിന്​ മുകളിലുള്ളവർ,…

വാക്​സിൻ സ്വീകരിക്കാത്തവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന്​ ഗൂഗ്​ൾ

വാഷിങ്​ടൺ: വാക്​സിൻ സ്വീകരിക്കാത്തവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഗൂഗ്​ൾ. കൊവിഡ്​ വാക്​സിനേഷൻ നിയമങ്ങൾ പാലിക്കാത്തവരെ പുറത്താക്കുന്നതടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്നും ഗൂഗ്​ൾ മുന്നറിയിപ്പ്​ നൽകുന്നു. ഗൂഗ്​ളിലെ ചില…

24 മണിക്കൂറിനിടെ പത്തു ഡോസ് കൊവിഡ് വാക്‌സിനെടുത്ത് യുവാവ്

ന്യൂസിലാൻഡ്: 24 മണിക്കൂറിനിടെ പത്തു ഡോസ് കൊവിഡ് വാക്‌സിനെടുത്ത് യുവാവ്. പത്തിടങ്ങളിൽ ചെന്ന് പണം കൊടുത്താണ് യുവാവ് കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചത്. അത്യധികം അപകടകരമായ രീതിയിൽ…

പ്രതിരോധ കുത്തിവയ്പിന് എത്തിയ കുട്ടികൾക്ക് കോവിഡ് വാക്സീൻ

തിരുവനന്തപുരം: പ്രതിരോധ വാക്സീനു പകരം കൊവിഡ് വാക്സീൻ മാറി കുത്തി വച്ചതിനെ തുടർന്ന് പനി ബാധിച്ച വിദ്യാർത്ഥിനികൾക്ക് മെഡിക്കൽ കോളേജിൽ ചികിത്സ നൽകിയത് തറയിൽ കിടത്തി. ദേഹവേദന…