Mon. Nov 18th, 2024

Tag: Covid vaccine

രണ്ടാംഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാനൊരുങ്ങി മോദി

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടാം ഘട്ട വാക്‌സിന്‍ വിതരണത്തിലായിരിക്കും മോദി വാക്‌സിന്‍ സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രിമാരും വാക്‌സിന്‍…

അസമിൽ 1,000ഡോസ് കൊവിഡ് വാക്സിന് ഉപയോഗശൂന്യമായി

ന്യൂ​ഡ​ൽ​ഹി:   പൂ​ജ്യം ഡി​ഗ്രി താ​പ​നി​ല​യി​ൽ താ​ഴെ അ​ള​വി​ൽ സൂ​ക്ഷി​ച്ചതി​നെ തു​ട​ർ​ന്ന്​ അ​സ​മി​ല്‍ 1,000 കൊവി​ഷീ​ല്‍ഡ് വാ​ക്‌​സി​ന്‍ ഡോ​സുക​ള്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്​ കീ​ഴി​ലു​ള്ള സിൽ​ച്ചാ​ർ മെ​ഡി​ക്ക​ൽ…

സൗദി അറേബ്യയില്‍ രണ്ട് കൊവിഡ് വാക്സിനുകള്‍ക്ക് കൂടി അംഗീകാരം നല്‍കി

റിയാദ്: സൗദി അറേബ്യയില്‍ രണ്ട് കൊവിഡ് വാക്സിനുകള്‍ക്ക് കൂടി ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. ആസ്‍ട്രസെനിക, മൊഡേണ വാക്സിനുകള്‍ക്കാണ് പുതിയതായി അനുമതി ലഭിച്ചത്. നിലവില്‍ ഫൈസര്‍ ബയോ…

കൊവിഡ് വാക്സീനെടുക്കാൻ യുഎഇയിൽ 16 വയസ്സ് മതി

അബുദാബി: യുഎഇയിൽ കൊവിഡ് വാക്സീൻ സ്വീകരിക്കാനുള്ള പ്രായപരിധി 16 വയസ്സാക്കി കുറച്ചെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം. നേരത്തെ 18 വയസ്സായിരുന്നു. കൂടുതൽ പേർക്കു വാക്സീൻ ലഭ്യമാക്കി ആരോഗ്യസുരക്ഷ…

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ 4 ദിവസങ്ങളില്‍; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ശേഷം പൊലീസുകാര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന് വേണ്ടിയുള്ള കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിനേഷന്‍ സ്വീകരിച്ചത്. അവര്‍ക്കാര്‍ക്കും…

കേന്ദ്രം വഹിക്കും കോവിഡ് വാക്സിൻ്റെ  ആദ്യഘട്ട ചെലവ്; ഒരു കോടി ഡോസിന് ഓര്‍ഡര്‍ നല്‍കി

കോവിഡ് വാക്സിൻ്റെ ആദ്യഘട്ട ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും. വാക്സിനേഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ചര്‍ച്ചയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.  മുഖ്യമന്ത്രിമാരുമായുളള ചര്‍ച്ച തുടരുകയാണ്.  ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം മൂന്നുകോടി…

രാജ്യത്ത് വെള്ളിയാഴ്ച വീണ്ടും ഡ്രൈ റൺ, കേന്ദ്ര സംഘം നാളെ കേരളത്തിൽ

ദില്ലി എല്ലാ ജില്ലാകേന്ദ്രത്തിലും മറ്റന്നാൾ വീണ്ടും വാക്‌സിൻ ഡ്രൈ റൺ. വാക്‌സിൻ വിതരണത്തിന്റെ രാജ്യവ്യാപകമായ റിഹേഴ്സൽ ആയിരിക്കും ഇത്. വാക്‌സിൻ വിതരണം ചർച്ച ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി…

ലക്ഷം സിറിഞ്ചുകള്‍ എത്തി; വാക്സിൻ റിഹേഴ്സൽ വിജയകരം; പ്രതീക്ഷയേറുന്നു

തിരുവനന്തപുരം:   കൊവിഡ് വാക്സിൻ റിഹേഴ്സൽ വിജയകരമായി പൂർത്തീകരിച്ച് സംസ്ഥാനം. രണ്ടോ മൂന്നോദിവസത്തിനകം വാക്സീൻ  വിതരണ സജ്ജമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിപ്പെന്ന് തിരുവനന്തപുരത്ത് ഡ്രൈ റണിൽ പങ്കെടുത്ത ശേഷം…

കൊവിഡ് വാക്സിൻ രാജ്യത്താകെ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി:   കൊവിഡ്–19നെ പ്രതിരോധിക്കുന്ന വാക്സിൻ രാജ്യത്താകെ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ. ഡൽഹിയിൽ മാധ്യമങ്ങളോടു സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡൽഹിയിൽ മാത്രമായിരിക്കില്ല, രാജ്യത്താകെ…

കൊവിഡ് വാക്സിൻ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ എത്തുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം:   രണ്ടോ മൂന്നോ ദിവസത്തിനകം കൊവിഡ് വാക്സിൻ എത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിപ്പെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ പറഞ്ഞു. കോവിഷീല്‍ഡ് വാക്‌സിന്‍ താരതമ്യേന സുരക്ഷിതമാണെന്നും…