Fri. Nov 22nd, 2024

Tag: Covid protocol

ബലിതര്‍പ്പണം വീടുകളില്‍ നടത്തണമെന്ന് ഡിജിപി

തിരുവനന്തപുരം: കര്‍ക്കടക വാവുബലി തര്‍പ്പണം പൊതു ഇടങ്ങളില്‍ അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ബലിതര്‍പ്പണം വീടുകളില്‍ നടത്തണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം. ആള്‍ക്കൂട്ടമുണ്ടാകുന്ന ചടങ്ങുകള്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.…

സമരങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജിയിൽ നടപടി 

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സമരങ്ങള്‍ നടക്കുന്ന വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി. ജൂലൈ രണ്ടിലെ സർക്കാർ മാർഗനിർദേശങ്ങൾ അനുസരിച്ച് എത്ര…

ആരോഗ്യ പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് യുഡിഎഫ് സമരം നടത്തുന്നതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പത്രസമ്മേളനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷത്തിന് നേരെ അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ എല്ലാം പ്രതിപക്ഷ കക്ഷികള്‍…

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതല്‍ വിവാഹങ്ങൾക്ക് അനുമതി

തൃശൂര്‍: കൊവിഡ് മാനദണ്ഡം പാലിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതല്‍ വിവാഹങ്ങൾക്ക് അനുമതി. രാവിലെ അഞ്ച് മണി മുതൽ ഉച്ചയ്ക്ക് 12:30 വരെ കിഴക്കേ നടപന്തലിലെ വിവാഹമണ്ഡപങ്ങളിൽ…

പൊതുസ്ഥലങ്ങളിൽ തുപ്പുന്ന ശീലം ഒഴിവാക്കണം: മോദി

വാരണാസി: കൊവിഡ് വ്യാപനം തടയാനായി  ശീലങ്ങളിൽ മാറ്റം വരുത്താൻ ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുസ്ഥലങ്ങളിൽ, പ്രത്യേകിച്ച് റോഡുകളിൽ തുപ്പുന്ന ശീലം അവസാനിപ്പിക്കണമെന്നാണ് മോദി പറഞ്ഞത്.…

നിശാപാർട്ടിയും ബെല്ലി ഡാൻസും; ഇടുക്കിയിൽ കോൺ​ഗ്രസ് നേതാവടക്കം അഞ്ച് പേ‍ർ കൂടി അറസ്റ്റില്‍ 

ഇടുക്കി: ഉടുമ്പൻചോലയ്ക്കു സമീപം സ്വകാര്യ റിസോർട്ടിൽ കൊവിഡ് മാർഗനിർദേശം ലംഘിച്ചു നിശാപാർട്ടിയും ബെല്ലി ഡാൻസും നടത്തിയ സംഭവത്തിൽ 5 പേർ കൂടി അറസ്റ്റിൽ.  കോൺ​ഗ്രസ് മുൻ മണ്ഡലം…

അഞ്ചാം പനി പോലെ അതിവേഗം വായുവിലൂടെ പരക്കില്ല കോവിഡ് 

ജനീവ: വായുവിൽ കൂടി കോവിഡ് വ്യാപനമുണ്ടാകുമെന്ന ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപനത്തിന് പിന്നാലെ ആഗോളതലത്തിൽ വലിയ ആശങ്ക ഉണ്ടായ സാഹചര്യത്തിൽ വിശദീകരണവമായി ലോകാരോഗ്യസംഘടന രംഗത്തെത്തിയിരിക്കുകയാണ്. അഞ്ചാം പനി പകരുന്നപോലെ അതിവേഗം…

കൊവിഡ് ബാധിച്ച് മരിച്ച തൃശ്ശൂർ സ്വദേശിയുടെ സംസ്കാരം ഇന്ന് നടക്കും

തൃശ്ശൂർ:   സംസ്ഥാനത്ത് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച തൃശ്ശൂർ ഏങ്ങണ്ടിയൂർ സ്വദേശി കുമാരന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് കൊവിഡ് പ്രോട്ടോകോൾ നിയമങ്ങൾ പാലിച്ച് നടക്കും. 87 കാരനായ ഇദ്ദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ്…