Mon. Dec 23rd, 2024

Tag: covid positive

ഡൽഹി കർണി ഷൂട്ടിംഗ് റേഞ്ചിലെ പരിശീലകയ്ക്ക് കൊവിഡ്

ന്യൂഡല്‍ഹി: സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡൽഹി കർണി ഷൂട്ടിംഗ് റേഞ്ചിലെ ഒരു പരിശീലകയ്‌ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. നാളെ മുതൽ ഒളിംപിക്‌സിനായി പരിശീലനം തുടങ്ങാനിരിക്കെയാണ് പരിശീലകയ്‌ക്ക്…

വയനാട് വാളാട് ആദിവാസി കോളനിയില്‍ ആശങ്ക

വയനാട്: ജില്ലയിലെ ആദ്യ ലാർജ് ക്ലസ്റ്ററായി വാളാട് മാറിയതോടെ തവിഞ്ഞാൽ പഞ്ചായത്ത് ആശങ്കയിൽ. വാളാട് ആദിവാസി കോളനിയില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കൂടുതല്‍ പേര്‍ക്ക് പരിശോധന നടത്തണമെന്നാണ്…

കീം പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കൊവിഡ് 

കോഴിക്കോട്: കീം പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ മണിയൂര്‍ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആന്‍റിജന്‍ ടെസ്റ്റിലാണ് രോഗം കണ്ടെത്തിയത്. കോഴിക്കോട്…

വയനാട് തവിഞ്ഞാലിൽ 41 പേർക്ക് കൂടി കൊവിഡ്

വയനാട് : വയനാട് തവിഞ്ഞാലില്‍ 41 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആന്‍റിജന്‍ ടെസ്റ്റിലാണ് കൂടുതൽ പേർക്ക് രോഗം കണ്ടെത്തിയത്. നേരത്തെ 50 പേർക്ക് ഇവിടെ രോഗം…

തിരുവനന്തപുരം നെഞ്ചുരോഗാശുപത്രിയിലെ എട്ട് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് 

തിരുവനന്തപുരം: തിരുവനന്തപുരം പുലയനാര്‍കോട്ടയിലുള്ള നെഞ്ചുരോഗ ആശുപത്രിയില്‍ രണ്ട് ഡോക്ടർമാർക്കുൾപ്പെടെ എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ക്ഷയരോഗചികിത്സ നടക്കുന്ന ആശുപത്രിയാണിത്. അതോടൊപ്പം, തിരുവനന്തപുരം കണ്ണാശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റിനും പബ്ലിക്…

സംസ്കാര ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ്

വയനാട്: വയനാട് തവിഞ്ഞാലിലെ രണ്ട് കുടുംബത്തിലെ ഏഴ് പേര്‍ക്ക് കൊവിഡ്. കോഴിക്കോട് മെഡിക്കല്‍ കേളേജില്‍ മരിച്ചയാളുടെ സംസാകരത്തിനെത്തിയവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പ്രദേശത്തെ കൂടുതല്‍ പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ട്. ഇന്ന്…

ബാഴ്‌സയുടെ ഇതിഹാസ താരം സാവി ഹെര്‍ണാണ്ടസിന് കൊവിഡ് 

ഖത്തര്‍: ബാഴ്സലോണയുടെ മുന്‍ ഇതിഹാസ താരം സാവി ഹെർണാണ്ടസിന് കൊവിഡ്-19 സ്ഥിരീകരിച്ചു. സാവി പരിശീലകനായ ഖത്തർ ക്ലബ്ബ് അൽ-സദ്ദ് ആണ് വാർത്ത പുറത്തുവിട്ടത്. കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച…

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പേഴ്‌സണല്‍ സ്റ്റാഫിന് കൊവിഡ്

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പേഴ്‌സണല്‍ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് സ്വദേശിയായ ഇയാൾക്ക്  ആന്റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ബന്ധുവിനും കഴിഞ്ഞ ദിവസം രോഗം…

കവി വരവരറാവുവിന് കൊവിഡ് സ്ഥിരീകരിച്ചു

മുംബെെ: ഭീമ കൊറേഗാവ് കേസ് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മനുഷ്യവകാശ പ്രവര്‍ത്തകനും തെലുങ്ക് കവിയുമായ വരവരറാവുവിന് കൊവിഡ് സ്ഥിരീകരിച്ചു. ജയിലില്‍ കഴിയവെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന്…

അടൂർ ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് കൊവിഡ്

അടൂർ : പത്തനംതിട്ട അടൂർ ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ എത്തിയ രോഗികളിൽ നിന്ന് രോഗം ബാധിച്ചിരിക്കാം എന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്.…