Sat. Nov 23rd, 2024

Tag: covid death

എറണാകുളത്ത് കൊവിഡ് ചികിത്സയിലായിരുന്ന രോഗി മരിച്ചു 

കൊച്ചി: എറണാകുളത്ത് കൊവിഡ് ചികിത്സയിലായിരുന്ന പള്ളുരുത്തി സ്വദേശി ഗോപി മരിച്ചു. കരൾ, വൃക്ക രോഗബാധിതനായിരുന്നു ഇയാൾ. അതുകൊണ്ട് തന്നെ  മരണകാരം കൊവിഡ് ആണോ എന്ന് സ്ഥിരീകരിക്കാനായി സ്രവം…

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി 

കണ്ണൂർ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നീലേശ്വരം ആനച്ചാൽ സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി  ആണ് മരിച്ചത്. 72 വയസ്സായിരുന്നു.…

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; അറുപതിനായിരം കടന്ന് പ്രതിദിന രോഗികൾ 

ഡൽഹി: ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ 62,538 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ ഉള്ളതിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്.…

വീണ്ടും ആയിരം കടന്ന് രോഗികൾ; ഇന്ന് 1,298 പേർക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: ഇന്ന് കേരളത്തിൽ പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത് 1298 പേർക്ക്. 800 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും,…

സിപിഎം നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ശ്യാമള്‍ ചക്രബര്‍ത്തി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മാസം 29 മുതൽ കൊവിഡ് രോഗബാധിതനായി അദ്ദേഹം ചികിത്സയിലായിരുന്നു. ബംഗാളില്‍…

സംസ്ഥാനത്ത് വീണ്ടും കൊവി‍ഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ചൊവ്വാഴ്ച മരിച്ച കരുംകുളം പള്ളം സ്വദേശി ദാസനാണ് കോവിഡ് സ്ഥിരീകരിച്ചത്. 72 വയസായിരുന്നു. ഇക്കഴിഞ്ഞ 28-ാം…

രാജ്യത്ത് 24 മണിക്കൂറിനിടെ 56, 282 കൊവിഡ് രോഗികള്‍ 

ഡൽഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,282 പേര്‍ക്കാണ് പുതിതായി രോഗം സ്ഥിരീകരിച്ചത്. ഒറ്റദിവസം കൊണ്ട് 904 മരണങ്ങൾ രാജ്യത്ത്…

സംസ്ഥാനത്ത് ഇന്ന് 1,195 പുതിയ കൊവിഡ് രോഗികള്‍; ഏഴ് മരണം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് പുതുതായി 1,195 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ ഇന്ന് രോഗമുക്തി നിരക്ക് ഏറ്റവും ഉയർന്ന ദിവസമാണ്. 1,234 പേർ ഇന്ന് രോഗമുക്തരായി. ഇന്ന് ഏഴ് കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.…

എല്ലാ മരണങ്ങളും കൊവിഡ് മരണങ്ങളല്ല: ആരോഗ്യമന്ത്രി 

തിരുവനന്തപുരം: പ്രാഥമിക പരിശോധനയില്‍ കൊവിഡ് പോസിറ്റീവായി സംശയിക്കപ്പെടുന്ന എല്ലാ മരണവും കൊവിഡ് മരണമായി കണക്കാക്കില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. കോവിഡ് മരണം കണക്കാക്കുന്നത്…

ലോകത്ത് 1.85 കോടി കൊവിഡ് ബാധിതർ; അമേരിക്കയിൽ സ്ഥിതി രൂക്ഷം 

വാഷിംഗ്‌ടൺ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി എൺപത്തി അഞ്ച് ലക്ഷം കടന്നു. മരണസംഖ്യ ആറ് ലക്ഷത്തി തൊണ്ണൂറ്റി ഏഴായിർത്തി നാനൂറ്റി മുപ്പത്തി അഞ്ചായി. അമേരിക്കയിൽ സ്ഥിതി രൂക്ഷമായി…