Tue. Dec 24th, 2024

Tag: covid death

സംസ്ഥാനത്ത് പുതിയ 1,417 കൊവിഡ് രോഗികൾ; 1426 രോഗമുക്തർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,417 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,426 പേർ രോഗമുക്തി നേടി. ഇന്ന് അഞ്ച് കൊവിഡ് മരണങ്ങൾ കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. തിരുവനന്തപുരം വർക്കല സ്വദേശി ചെല്ലയ്യൻ 68, കണ്ണൂർ…

കൊവിഡ് പ്രതിരോധത്തിന് രാജ്യം സ്വീകരിച്ച നടപടികള്‍ ശരിയായ ദിശയിൽ: മോദി

ഡൽഹി: രാജ്യത്ത് കൊവിഡ് 19 പ്രതിരോധത്തിനായി സ്വീകരിച്ച നടപടികള്‍ ശരിയായ ദിശയിലുളളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ വൈറസ് ബാധ മൂലമുള്ള മരണനിരക്ക് പ്രതിദിനം കുറഞ്ഞുവരുന്നതും രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവും ഇതാണ് സൂചിപ്പിക്കുന്നതെന്നും…

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു

തിരുവനന്തപുരം: വയനാട്, എറണാക്കുളം ജില്ലകളിലായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി മരിച്ചു. കാരക്കാമല സ്വദേശി മൊയ്തു (59), എറണാകുളം ആലുവ സ്വദേശി എം ഡി ദേവസ്സി (75) എന്നിവരാണ്…

രാജ്യത്ത് 24 മണിക്കൂറിനിടെ 53,601 പേര്‍ക്ക് കൊവിഡ്

ഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. 24 മണിക്കൂറിനുള്ളില്‍ 53,601 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം…

സംസ്ഥാനത്ത് ഇന്ന് 1184 പേർക്ക് കൂടി കൊവിഡ്; 7 മരണം 

തിരുവനന്തപുരം: കേരളത്തിൽ പുതുതായി 1,184 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 784 പേർ രോഗമുക്തരായി. 956 പേർക്ക് രോഗം സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 114 പേരുടെ രോഗം ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം…

തൂത്തുക്കുടി കസ്റ്റഡി മരണത്തിൽ അറസ്റ്റിലായ പോലീസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: തൂത്തുക്കുടി സാത്താന്‍കുളം ജയരാജ്-ബെന്നിക്‌സ് കസ്റ്റഡി മരണ കേസില്‍ അറസ്റ്റിലായ പോലീസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. മധുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന സ്പെഷല്‍ സബ് ഇന്‍സ്‌പെക്ടര്‍…

രാജ്യത്ത് തുടർച്ചായായി നാലാം ദിവസവും അറുപതിനായിരം കടന്ന് കൊവിഡ് കേസുകൾ 

ഡൽഹി: രാജ്യത്ത് തുടർച്ചയായി നാലാം ദിവസവും 60,000 മുകളില്‍ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,064 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ…

മലപ്പുറത്ത്‌ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

മലപ്പുറം: മലപ്പുറത്ത്‌ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി കാദർകുട്ടി (71) ആണ് മരിച്ചത്. കോവിഡ് ബാധിതനായി മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ…

സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കൊവിഡ്; 4 മരണം 

തിരുവനന്തപുരം: കേരളത്തിൽ പുതുതായി 1,420 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന കോവിഡ് കണക്കാണിത്. 1715 പേർ രോഗമുക്തരായി. 1216 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ ഉറവിടം അറിയാത്ത 92 കേസുകൾ. തിരുവനന്തപുരം…

രാജ്യത്ത് വീണ്ടും അറുപതിനായിരം കടന്ന് കൊവിഡ് രോഗികൾ; 933 മരണം

ഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ 61,537 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് 60,000 ത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോർട്ട്…