Sat. Jan 18th, 2025

Tag: Covid crisis

‘ട്രിവാൻഡ്രം ഫ്ലീ മാർക്കറ്റ് ’; സ്ത്രീകൾക്കു വേണ്ടി സ്ത്രീകളുടെ കൂട്ടായ്മ

തിരുവനന്തപുരം: അപ്രതീക്ഷിതമായ ലോക്ഡൗണിൽ തകർന്നടിഞ്ഞു പോയ കുറെ ചെറുകിട വനിതാ സംരംഭകർ. സ്തംഭിച്ചു പോയതു പലരുടെയും ജീവനോപാധി. അഭ്യസ്തവിദ്യരും കരിയറിൽ ബ്രേക്ക് എടുക്കേണ്ടി വന്നവരും വീട്ടമ്മമാരുമൊക്കെ ഉണ്ടായിരുന്നു…

ജീവിത ചുവടുപിഴച്ച്‌ നൃത്താധ്യാപകർ

വണ്ടൂർ: കൊവിഡ് മഹാമാരിയിൽ ജീവിത ചുവടുപിഴച്ച്‌ നൃത്താധ്യാപകർ. അടച്ചുപൂട്ടൽ കാലത്ത് നൃത്ത പഠനം നിലച്ചതോടെ വരുമാനമില്ലാതായി. ഓൺലൈൻ വഴി അതിജീവനം തേടുമ്പോഴും പിടിച്ചുനിൽക്കാനാവില്ലെന്ന്‌ ഈ രംഗത്തുള്ളവർ പറയുന്നു.…

പാചക വാതക വില വർദ്ധിച്ചു; ജീവിതം വഴിമുട്ടി സാധാരണക്കാർ

കൽപറ്റ: കൊവി‍ഡ് പ്രതിസന്ധിക്കിടയിലും പാചകവാതക വില റോക്കറ്റ് പോലെ മേലോട്ടു കുതിച്ചുപായുന്നതു നോക്കി തലയ്ക്കു കൈയും കൊടുത്തിരിക്കുകയാണു പൊതുജനം. ഈ വർഷം ഇതുവരെ 190 രൂപയുടെ വർദ്ധനയാണുണ്ടായത്.…

കൊവിഡ്​ പ്രതിസന്ധിയിലും തിരുവോണ പൂക്കളം നിറയാൻ നിറമരുതൂരിൻറെ ചെണ്ടുമല്ലി

താനൂർ: കൊവിഡ്​ പ്രതിസന്ധിയിലും തളരാതെ നിറമരുതൂരിൽ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കൾ തിരുവോണ ദിവസത്തെ പൂക്കളത്തിൽ നിറയും. ഉത്രാടപ്പാച്ചിലിൽ നിറമരുതൂരിലെ പൂക്കൾ വാങ്ങിക്കാനായെത്തിയത് നിരവധി പേർ. കഴിഞ്ഞ 15 ദിവസങ്ങളിലായി…

കൊവിഡ് പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ന​വീ​ക​ര​ണ ​പ​ദ്ധ​തി​ക​ളു​മാ​യി ടൂ​റി​സം വ​കു​പ്പ്

ക​ണ്ണൂ​ര്‍: മ​ഹാ​മാ​രി തീ​ർ​ത്ത പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ വി​വി​ധ ന​വീ​ക​ര​ണ ​പ​ദ്ധ​തി​ക​ളു​മാ​യി ടൂ​റി​സം വ​കു​പ്പ്. വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​മൊ​രു​ക്കി​യും സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യും കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ…

കൊ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ​യും പ​പ്പ​ട വി​പ​ണി

പ​ത്ത​നം​തി​ട്ട: പ​പ്പ​ടം ഇ​ല്ലാ​ത്ത ഓ​ണ​സ​ദ്യ​യെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​നേ ക​ഴി​യി​ല്ല. കൊ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ​യും വി​പ​ണി​യി​ൽ വി​വി​ധ​ത​രം പ​പ്പ​ടം എ​ത്തി​ക്കാ​നു​ള്ള തി​ര​ക്കി​ലാ​ണ് പ​പ്പ​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ. ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി വി​പ​ണി​യി​ൽ…

വടകരയിൽ ചായക്കട ഉടമ മരിച്ച നിലയിൽ

വടകര: വടകരയിൽ ചായക്കടയുടമയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പയിൽ തയ്യുള്ളതിൽ കൃഷ്ണനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടിലാണെന്ന് കൃഷ്ണൻ പറഞ്ഞിരുന്നതായി പൊലീസ് അറിയിച്ചു.…

കൊവിഡ്: സമ്പദ്​വ്യവസ്ഥയിൽ പ്രതിസന്ധി രൂക്ഷമാകുന്നു

ന്യൂഡൽഹി: കൊവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയുടെ സമ്പദ്​വ്യവസ്ഥയിലും പ്രതിസന്ധി സൃഷ്​ടിക്കുന്നു. പ്രതിസന്ധി രൂക്ഷമായതോടെ ജിഎസ്​ടിയിലും ആദായ നികുതിയിലും ഇളവ്​ വേണമെന്ന ആവശ്യവുമായി കോൺഫെഡറേഷൻ ഓഫ്​ ഓൾ ഇന്ത്യ…

Rajasthan, which once topped Covid vaccination charts, is now left with stock for ‘just 3 days’

ഇനി ശേഷിക്കുന്നത് മൂന്നു ദിവസത്തേക്കുള്ള വാക്‌സിൻ മാത്രം; കേരളത്തിന് പിന്നാലെ രാജസ്ഥാൻ

രാജസ്ഥാൻ: രണ്ടാഴ്ച മുമ്പ് ഒരു ദിവസം 5 ലക്ഷം കോവിഡ് വാക്സിൻ ഷോട്ടുകൾ നൽകിയിരുന്ന രാജസ്ഥാൻ ഇപ്പോൾ ഡോസുകളുടെ കുറവ് നേരിടുന്നു. മാർച്ച് ഒന്നിനും ഏപ്രിൽ 12 നും…

strict measures to contain covid situation in ernakulam

എറണാകുളത്ത് കോവിഡ് അതിവ്യാപനം; വിപുലമായ ക്രമീകരണങ്ങള്‍

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അതിവ്യാപനം ചെറുക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. പരിശോധന ശക്തമാക്കി കൂടുതല്‍ രോഗവ്യാപനം ചെറുക്കുന്നതിനായുള്ള പദ്ധതികള്‍ക്കാണ് രൂപം നല്‍കുന്നത്. സംസ്ഥാന വ്യാപകമായി കഴിഞ്ഞ…