Mon. Dec 23rd, 2024

Tag: Covid cluster

പാലക്കാട് കൂടുതൽ കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാധ്യത 

പാലക്കാട്: പാലക്കാട് ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതായി മന്ത്രി എ കെ ബാലൻ.  നിലവിൽ സാമൂഹ്യ വ്യാപനത്തിലെത്തിയില്ലെങ്കിലും രണ്ട് ക്ലസ്റ്റർ കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.…

കൊച്ചിയിൽ കൊവിഡ് ക്ലസ്റ്ററുകളിൽ സ്ഥിതി രൂക്ഷം

കൊച്ചി: കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി നൂറ് കടക്കുന്ന പശ്ചാത്തലത്തില്‍ പശ്ചിമ കൊച്ചിയിൽ കൂടുതൽ ഇടങ്ങളിൽ കർഫ്യു ഏർപ്പെടുത്തി. കൊവിഡ് ക്ലസ്റ്റര്‍ സോണുകളിൽ സ്ഥിതി രൂക്ഷമാണ്. കൊച്ചി നഗരസഭയിലെ…

തോപ്പുംപടി വഴിയുള്ള ഹൈവേ അടച്ചിടാനാകില്ലെന്ന് ജില്ലാകലക്ടര്‍

കൊച്ചി: തോപ്പുംപടി വഴിയുള്ള ഹൈവേ അടച്ചിടാനാകില്ലെന്ന് ജില്ലാകലക്ടര്‍ എസ് സുഹാസ് അറിയിച്ചു. ജനങ്ങള്‍ കണ്ടെയ്ന്‍മെന്‍റ് സോണിലേക്ക് പോകാന്‍ പാടില്ല. ആശയക്കുഴപ്പമില്ല, ലോക്ഡൗണ്‍ നടപ്പാക്കാൻ കാലതാമസമെടുത്തെന്നും കളക്ടര്‍ പറഞ്ഞു. കൊവിഡ്…

എറണാകുളത്ത് പുതിയ അഞ്ച് കൊവിഡ് കണ്ടെയ്ൻമെന്റ് സോണുകൾ

കൊച്ചി: രോഗവ്യാപനം കൂടുന്ന എറണാകുളം തുറവൂർ ​ഗ്രാമപഞ്ചായത്തിലെ വാർഡ് 4, 14,  തിരുവാണിയൂർ ഗ്രാമപഞ്ചായത്തിലെ‌ വാർഡ് 7, കളമശേരി മുൻസിപ്പാലിറ്റിയിലെ വാർഡ് 6, ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 17…

സംസ്ഥാനത്ത് ഇന്ന് 968 പേർക്ക് രോഗമുക്തി; 885 പേർക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തിൽ പുതുതായി 885 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ ആയിരത്തിനടുത്ത് ആളുകൾ രോഗമുക്തി നേടിയത് ഏറെ ആശ്വാസകരമാണ്. 968 പേരാണ് രോഗമുക്തരായത്. 724 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം…

രാജ്യത്ത് സാമൂഹികവ്യാപനം ഇല്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ

ഡൽഹി: രാജ്യത്ത് കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നതിനെയും പ്രാദേശിക വ്യാപനത്തെയും സാമൂഹിക വ്യാപനമായി കാണാനാവില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ദേശീയ തലത്തിൽ സാമൂഹിക വ്യാപനം ഉണ്ടായത്തിന് തെളിവില്ല എന്ന്…

കോഴിക്കോട്, തൃശൂർ ജില്ലകളിൽ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലച്ചില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതായി കാസർഗോഡ് ജില്ലാ കളക്ടര്‍ അറിയിച്ചു. തൂണേരിയില്‍ അന്‍പതോളം ആളുകള്‍ക്ക് ആന്റിജന്‍ ബോഡി ടെസ്റ്റിലൂടെ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനു…