സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കൊവിഡ്; ഒരു മരണം കൂടി സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഓരാള്‍ കൂടി കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരണപ്പെടുകയും ചെയ്തു. ഇതോടെ കേരളത്തിലെ ആകെ മരണസംഖ്യ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഓരാള്‍ കൂടി കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരണപ്പെടുകയും ചെയ്തു. ഇതോടെ കേരളത്തിലെ ആകെ മരണസംഖ്യ…
ഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക്ഡൗണിൽ കുടുങ്ങിയ പ്രവാസികളെ മടക്കികൊണ്ടുവരുന്ന വന്ദേഭാരത് മിഷന്‍റെ മൂന്നാംഘട്ടം ജൂൺ 11 മുതൽ 30 വരെ നടക്കും. മൂന്നാം ദൗത്യത്തില്‍ അമേരിക്കയിൽ നിന്നും കാനഡയില്‍…
ന്യൂഡല്‍ഹി: ഇന്ത്യ സാമ്പത്തിക വളർച്ച തിരിച്ചുപിടിക്കുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് വാർഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അൺലോക്ക് 1’…
തിരുവനന്തപുരം: അയല്‍ ജില്ലകളിലേക്ക് നാളെ മുതൽ കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുകളും സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. 2,190 ഓര്‍ഡിനറി സര്‍വീസുകളും 1,037 അന്തര്‍…
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആശങ്കാജനകമായി ഉയരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും ഒറ്റ ദിവസം കൊണ്ട് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് എണ്ണായിരത്തിലധികം കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ…
ന്യൂഡല്‍ഹി: ചര്‍ച്ചയ്ക്ക് ഇന്നും തയ്യാറായില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്കരിച്ച് ശക്തമായ സമരത്തിലേക്ക് കടക്കുമെന്ന് ഡല്‍ഹി എംയിസിലെ നഴ്‍സുമാര്‍. അവധിയിലുള്ള നഴ്‌സുമാരെ അടക്കം ഉൾപ്പെടുത്തി സമരം വീണ്ടും തുടങ്ങാനാണ് തീരുമാനം. എയിംസിലെ കൂടുതല്‍…
ജിദ്ദ: സൗദിയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യത്തെ ചാർട്ടേഡ് വിമാനം ഇന്ന് 175 യാത്രക്കാരുമായി കോഴിക്കോടെത്തും. ജിദ്ദയിൽ നിന്ന് സ്‌പൈസ് ജെറ്റ് എയർവൈസാണ് പ്രവാസികളെ നാട്ടിലെത്തിക്കുന്നത്. 10…
ന്യൂയോർക്ക്: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം അറുപത്തി 63,61,000 കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,009 പേരാണ് വൈറസ് ബാധ മൂലം മരണപ്പെട്ടത്. അമേരിക്കയിൽ മാത്രം…
ജനീവ: കൊവിഡിനെതിരെ അമിതമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് ബാക്ടീരിയക്കെതിരെയുള്ള പ്രതിരോധ ശേഷി കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഇത് മരണനിരക്ക്…
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. പാലക്കാട് കണ്ണൂർ ജില്ലകളിലെ പ്രദേശങ്ങളാണ് ഹോട്സ്പോട്ടുകളായത്‍. ഇതോടെ സംസ്ഥാനത്ത് ആകെ ഹോട്സ്പോട്ടുകൾ 121 ആയി.…