Thu. Nov 28th, 2024

Tag: Covid 19

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷം കടന്നു; മരണം 4 ലക്ഷം പിന്നിട്ടു 

വാഷിംഗ്‌ടൺ:   ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷത്തി എൺപതിനായിരം കടന്നതായി ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ റിപ്പോർട്ടുകൾ വ്യക്താമാക്കുന്നു. ഇതിനോടകം 4,05,048 പേര്‍ വൈറസ് ബാധ മൂലം മരണപ്പെടുകയും 34,53,492 പേര്‍…

രാജ്യത്ത് ഇന്നു മുതൽ ലോക്ക്ഡൗണിന് ഇളവുകൾ

തിരുവനന്തപുരം:   ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ അനുവദിച്ചു നൽകും. സംസ്ഥാനത്ത് സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, അർദ്ധസർക്കാർ…

പള്ളികൾ തുറക്കേണ്ട എന്ന നിലപാടിലുറച്ച് കേരളത്തിലെ ഭൂരിഭാഗം മുസ്ലീം സംഘടനകളും

കോഴിക്കോട്: കൊവിഡ് പശ്ചാത്തലത്തിൽ അനുവാദം ലഭിച്ചിട്ടും തുറക്കുന്നില്ല എന്ന നിലപാടിലാണ് സംസ്ഥാനത്തെ ഭൂരിഭാഗം മുസ്ലിം പള്ളി അധികാരികളും. ചില സംഘടനകള്‍ നഗരത്തിലെ പള്ളികള്‍ മാത്രം അടച്ചിടാൻ തീരുമാനിച്ചപ്പോള്‍ മറ്റുചിലര്‍…

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കായി കര്‍ശന മാർഗ നിർദേശം ഇറക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ സമ്പർക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് കര്‍ശന മാർഗ നിർദേശം നല്‍കി ആരോഗ്യ വകുപ്പ്. കൊവിഡ് രോഗികളുമായി ഏതെങ്കിലും സാഹചര്യത്തിൽ ഇടപെട്ടിട്ടുള്ള ആരോഗ്യ പ്രവർത്തകർ നിർബന്ധമായും നിരീക്ഷണത്തിൽ…

ഡല്‍ഹിയിലെ ആശുപത്രികളില്‍ ചികിത്സ ഡല്‍ഹി നിവാസികൾക്ക് മാത്രമെന്ന് കെജ്രിവാള്‍

ഡൽഹി:   ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളിൽ ഇനി മുതൽ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമേ ചികിത്സ ലഭിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. എന്നാൽ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളില്‍ എല്ലാവര്‍ക്കും…

കൊവിഡ് കിറ്റുകളുടെ കൃത്യത പരിശോധിക്കാൻ രാജീവ് ഗാന്ധി സെന്ററിന് അനുമതി

തിരുവനന്തപുരം:   കൊവിഡ് പരിശോധനാകിറ്റുകളുടെ കൃത്യത പരിശോധിക്കാനുളള കേന്ദ്ര സർക്കാരിന്റെ അനുമതി രാജീവ് ഗാന്ധി സെന്ററിനു ലഭിച്ചു. ആർടിപിസിആർ കിറ്റ്, ആർഎൻഎ വേർതിരിക്കൽ കിറ്റ്, ആന്റിബോഡി കിറ്റ് എന്നിവയെല്ലാം വിലയിരുത്തി…

ആരാധനാലയങ്ങൾ തുറക്കുന്നതിനെതിരെ വിശ്വാസികൾ തന്നെ രംഗത്ത്

എറണാകുളം: കൊവിഡ് പശ്ചാത്തലത്തിൽ അടച്ച ആരാധനാലയങ്ങൾ തുറക്കാമെന്ന സർക്കാർ ഉത്തരവിന് പിന്നാലെ ആരാധനാലയങ്ങൾ തുറക്കരുതെന്ന ആവശ്യവുമായി വിശ്വാസികൾ രംഗത്ത്.  എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള രണ്ട് പള്ളികൾ വിശ്വാസികളുടെ…

രാജ്യത്തെ ലോക്ക്ഡൗൺ ഇളവുകളിൽ കേന്ദ്രം മാറ്റം വരുത്തിയേക്കുമെന്ന് സൂചന

ഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ലോക്ക് ഡൗണ്‍ ഇളവുകളില്‍ മാറ്റം വരുത്തുന്ന വിഷയം ചർച്ച ചെയ്യുന്നതായി സൂചന. നിലവിൽ ലോക്ക് ഡൗണ്‍…

ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം 70 ലക്ഷത്തിലേക്ക്

ന്യുയോർക്ക്: വേള്‍ഡോ മീറ്ററിന്‍റെ കണക്കുകൾ പ്രകാരം ലോകത്താകമാനം 4,01607 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.  രോഗബാധിതരുടെ എണ്ണം 70 ലക്ഷത്തിലേക്ക് അടുക്കുകയാണ്.  അമേരിക്കയിലാണ് ഏറ്റവുമധികം രോഗബാധിതരുള്ളത്. ഇവിടെ…

കൊവിഡ് വ്യാപനത്തിൽ ഇറ്റലിയെ മറികടന്ന് ഇന്ത്യ

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ ഇറ്റലിയെയും സ്‌പെയിനെയും മറികടന്നു.  ഇതോടെ ഏറ്റവുമധികം രോഗികളുള്ള അഞ്ചാമത്തെ രാജ്യമായി ഇന്ത്യമാറി.  യുഎസ്, ബ്രസീല്‍, റഷ്യ, യുകെ…