Thu. Nov 28th, 2024

Tag: Covid 19

ആലപ്പുഴയില്‍ നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു; സ്രവം പരിശോധനയ്ക്ക് അയച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു. മാന്നാർ പാവൂക്കര സ്വദേശി സലീല തോമസ്ആണ് മരിച്ചത്. 60 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തിന് പരുമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍.…

ഗർഭിണികളെ നാട്ടിലെത്തിക്കാൻ പോരാടിയ ആതിരയുടെ ഭർത്താവ് ഗൾഫിൽ മരിച്ചു

കോഴിക്കോട്: കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയപ്പോയ ഗർഭിണികൾ അടക്കമുള്ളവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾക്കായി നിയമപോരാട്ടം നടത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശി ജി.എസ് ആതിരയുടെ ഭര്‍ത്താവ് നിതിന്‍ ചന്ദ്രന്‍…

കേരളത്തില്‍ വീണ്ടും കൊവിഡ് മരണം; ആകെ മരണം 17 ആയി

തൃശൂര്‍: കൊവിഡ് സ്ഥിരീകരിച്ചു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശി ഡിന്നി ചാക്കോ മരിച്ചു. 43 വയസ്സായിരുന്നു. ജില്ലയിലെ മൂന്നാമത്തെ കൊവിഡ് മരണമാണിത്. സംസ്ഥാനത്തെ…

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡൽഹി മുഖ്യമന്ത്രി ക്വാറന്റീനിൽ പ്രവേശിച്ചു

ഡൽഹി: ശാരീരിക അസ്വസ്ഥതകൾ നേരിട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സ്വയം നീരീക്ഷണത്തിലേക്ക് മാറിയതായി റിപ്പോർട്ട്. അദ്ദേഹത്തിന് നേരിയ പനിയും തൊണ്ട വേദനയും ഉണ്ടെന്നും ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് നീരീക്ഷണത്തിലേക്ക് മാറിയ കെജ്‌രിവാളിന്റെ കൊവിഡ് പരിശോധന നാളെ…

ക്വാറന്റീൻ കാലാവധി വെട്ടിക്കുറച്ചതിനെ തുടർന്ന് തിരുവനന്തപുരത്ത് നഴ്സുമാരുടെ പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിൽ ജോലി ചെയ്യുന്ന  ആരോഗ്യ പ്രവർത്തകർക്ക് ക്വാറന്റീൻ ദിനങ്ങൾ നിഷേധിച്ചെന്നാരോപിച്ച് നഴ്സുമാർ ഇന്ന് കരിദിനം ആചരിച്ചു. സി പി എം അനുകൂല സംഘടനയായ കെജിഎൻഎയും, പ്രതിപക്ഷ സംഘടനയായ…

കേന്ദ്രത്തെ എതിര്‍ത്ത് സംസാരിക്കുന്ന രാഹുല്‍ ഗാന്ധിക്ക് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല: അരുന്ധതി റോയ് 

ന്യൂഡല്‍ഹി: കൊവിഡ് 19നെ നേരിടുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ണ പരാജയമെന്ന് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ അരുന്ധതി റോയ്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന എല്ലാ ബുദ്ധിമുട്ടുകളെയും വര്‍ഗ്ഗീയ…

ന്യൂസിലാൻഡ് കൊവിഡ് മുക്തം; അവസാന രോഗിയും ആശുപത്രി വിട്ടു

വെല്ലിങ്ടണ്‍: കൊവിഡ് നിരീക്ഷണത്തിലായിരുന്ന അവസാന രോഗിയും ആശുപത്രിവിട്ടതോടെ ന്യൂസിലാന്‍ഡ് കൊവിഡ് മുക്തമായി.  ന്യൂസിലാൻഡ് ജനതക്ക് മുഴുവൻ അവകാശപ്പെട്ട നേട്ടമാണിതെന്ന് ആരോഗ്യ വിഭാഗം ഡയറക്ടർ ജനറൽ ആഷ്ലി ബ്ലൂംഫീൽഡ്…

ബസ് ചാര്‍ജ് വര്‍ധന ഉടനില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന നടപ്പാക്കുന്നത് രാമചന്ദ്രന്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ വര്‍ധനവ് നിമയപരമായി പരിഗണിക്കാന്‍…

രാജ്യത്ത് കൊവിഡ് ബാധിതര്‍ രണ്ടര ലക്ഷം കടന്നു; 24 മണിക്കൂറില്‍ 9,971 രോഗികള്‍ 

ന്യൂഡല്‍ഹി: രാജ്യത്താകമാനം കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. 24 മണിക്കൂറില്‍ 9,971 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 287 പേര്‍ക്ക് കൊവിഡില്‍ ജീവന്‍ നഷ്ടമാകുകയും…

സംസ്ഥാനത്ത് സാമൂഹിക വ്യാപനമുണ്ടോയെന്ന് കണ്ടെത്താനുള്ള റാപ്പിഡ് ആന്റിബോഡി പരിശോധന ഇന്നുമുതല്‍

തിരുവനന്തപുരം:   സംസ്ഥാനത്ത് സാമൂഹിക വ്യാപനം കണ്ടെത്താനുള്ള റാപ്പിഡ് പരിശോധന ഇന്നുതുടങ്ങും. 15,000 പരിശോധനയാണ് ഒരാഴ്ച നടത്താനുദ്ദേശിക്കുന്നത്. ആദ്യഘട്ടം പതിനായിരം കിറ്റുകളാണ് എല്ലാ ജില്ലകളിലുമായി വിതരണം ചെയ്തത്. രോഗികളുടെ…