Fri. Nov 29th, 2024

Tag: Covid 19

അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്രം

ഡൽഹി: കൊവിഡ് രോഗബാധയും മരണ നിരക്കും ഉയരുന്ന മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്രം. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ 84 ശതമാനവും…

സംസ്ഥാനത്ത് സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടെന്ന് ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്നും ആളുകൾ കൂടുന്ന അവസ്ഥ ഒഴിവാക്കിയില്ലെങ്കിൽ സ്ഥിതിഗതികൾ കൈവിട്ട് പോകുമെന്നും ഐഎംഎ പ്രസിഡന്റ് രാജീവ് ജയദേവൻ പറഞ്ഞു. സാമൂഹിക അകലം പാലിക്കുക എന്നത്…

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകില്ല

ഡൽഹി: ലോക്ക്ഡൗൺ പ്രതിസന്ധിക്കിടെ ജീവനക്കാർക്ക് ശമ്പളം നൽകാൻ സാധിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കാൻ പാടില്ലെന്ന് സുപ്രീംകോടതി. ഈ വിഷയത്തിൽ തൊഴിലാളികളും തൊഴിലുടമകളും സമവായത്തിലെത്തണമെന്നും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ്…

ഇന്ത്യയ്ക്ക് സഹിഷ്ണുതയുടെ ഡിഎന്‍എ ഇല്ലാതായതായി രാഹുൽ ഗാന്ധി

ഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മില്‍ ഉണ്ടായിരുന്ന സഹിഷ്ണുതയുടെ ഡിഎന്‍എ നഷ്ടപ്പെതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കന്‍ നയതന്ത്രജ്ഞനായിരുന്ന നിക്കോളാസ് ബേണ്‍സുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം…

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് കൊവിഡ്

കണ്ണൂർ: കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച ഇരിക്കൂര്‍ സ്വദേശി ഉസ്സൻ കുട്ടിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. 70 വയസായിരുന്നു. ഈ മാസം ഒൻപതിന് മുംബൈയില്‍ നിന്നും…

മഹാരാഷ്ട്രയിൽ മന്ത്രി ധനഞ്ജയ് മുണ്ഡെയ്ക്കും ജീവനക്കാര്‍ക്കും കൊവിഡ്

മുംബൈ: മഹാരാഷ്ട്രയിൽ സാമൂഹികനീതി വകുപ്പ് മന്ത്രിയായ ധനജ്ഞയ് മുണ്ഡേയ്ക്കും അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ഡ്രൈവർമാർ, പാചക്കകാരൻ, പേഴ്സണൽ അസിസ്റ്റൻ്റ് അടക്കമുള്ളവർക്കാണ് രോഗബാധ.…

രാജ്യത്തെ പ്രതിദിന കൊവിഡ് നിരക്ക് പതിനായിരം കടന്നു; ഇന്നലെ മാത്രം 396 മരണം

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 10,956 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് പ്രതിദിന വർധന പതിനായിരം കടക്കുന്നത്. 396 പേർ മരണപ്പെടുകയും ചെയ്തു. ഡൽഹി, മഹാരാഷ്ട്ര,…

കൊവിഡ് നിരീക്ഷണത്തിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു

കണ്ണൂർ: കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്നു ഇരിക്കൂർ പട്ടുവം സ്വദേശി ഉസ്സൻ കുട്ടി മരിച്ചു. ഈ മാസം ഒൻപതാം തീയതി മുംബൈയിൽ നിന്ന് ട്രെയിൻ മാർഗം നാട്ടിലെത്തിയ ഇയാൾ വീട്ടിൽ…

വന്ദേഭാരത് മൂന്നാം ഘട്ടത്തിന് തുടക്കം; കേരളത്തിലേക്ക് 76 സർവ്വീസുകൾ

ദുബായ്: വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യത്തിന്‍റെ മൂന്നാംഘട്ടം ഇന്ന് തുടങ്ങുമ്പോള്‍ 76 സർവ്വീസുകളാണ് കേരളത്തിലേക്കുള്ളത്. മൂന്നാം ഘട്ടത്തിൽ കൂടുതൽ വിമാനങ്ങള്‍ സര്‍വീസ് നടത്തും. യുഎഇയിൽ…

മെഡിക്കല്‍ കോളേജിലെ ആത്മഹത്യ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍…