Fri. Nov 29th, 2024

Tag: Covid 19

രാജ്യത്ത് ഇന്നുമുതല്‍ റാപിഡ് ആന്‍റിജന്‍ പരിശോധനകൾ ആരംഭിക്കും

ന്യൂഡല്‍ഹി:ർ കൊവിഡ് രോഗികളുടെ എണ്ണവും മരണവും രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഐസിഎംആര്‍ അംഗീകരിച്ച  റാപിഡ് ആന്‍റിജന്‍ പരിശോധനകൾ ഇന്ന്മുതല്‍ ആരംഭിക്കും. ഡൽഹിയിൽ 169 പരിശോധന കേന്ദ്രങ്ങളാണ്  തുറന്നത്.…

ചൈനയ്‌ക്കെതിരെ രാജ്യാന്തര കോടതിയെ സമീപിക്കുന്നതിനുള്ള ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന് ചൈനയ്‌ക്കെതിരെ രാജ്യാന്തര കോടതിയെ സമീപിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. തമിഴ്‌നാട് മധുര സ്വദേശി കെകെ രമേഷാണ് സുപ്രീംകോടതിയില്‍ ഹര്‍ജി…

കളമശ്ശേരിയിൽ ക്വാറന്‍റീൻ ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരന് കൊവിഡ്

കളമശ്ശേരി: കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ കളമശ്ശേരി കൊവിഡ് സെന്‍ററില്‍ പ്രവേശിപ്പിച്ചു. ഹോം ക്വാറന്‍റീൻ-ഇന്സ്റ്റിറ്റ്യൂഷൻ ക്വാറന്‍റീൻ ഡ്യുട്ടി നോക്കിയിരുന്ന ഇദ്ദേഹത്തിന്…

നിയന്ത്രണം കര്‍ശനമാക്കുന്നു; കണ്ണൂര്‍ നഗരം അടച്ചിടാന്‍ ഉത്തരവ് 

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലേക്കും കണ്ടെയ്ന്‍മെന്‍റ് സോണുകളിലേക്കുമുള്ള പ്രവേശനം പൊലീസ് നിയന്ത്രിക്കുന്നു. ബാരിക്കേഡുകള്‍ കെട്ടിയാണ് ഗതാഗത നിയന്ത്രണം. നഗരത്തിലെ മുഴുവന്‍ കടകമ്പോളങ്ങളും അടച്ചിടാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. സമ്പര്‍ക്കം മൂലം…

കൊവിഡില്‍ വിറങ്ങലിച്ച് ലോകം; രോഗബാധിതര്‍ 84 ലക്ഷം കടന്നു

വാഷിങ്ടണ്‍: ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലരലക്ഷം കടന്നു. രോഗബാധിതര്‍ 85 ലക്ഷത്തിലേക്ക് അടുക്കുന്നു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരും മരണനിരക്കും ഉള്ളത്. ഒരു ലക്ഷത്തി…

കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; കണ്ണൂരില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു

കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മട്ടന്നൂരില്‍ എക്സൈസ് ജീവനക്കാരനായ കണ്ണൂർ ബ്ലാത്തൂർ സ്വദേശിയായ സുനിൽ കുമാറാണ് മരിച്ചത്. 28 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍…

രാജ്യത്ത് കൊവി‍ഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു; ഇന്നലെ മാത്രം 334 മരണം

ഡൽഹി: കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ രാജ്യത്ത് പുതുതായി 12,881 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 334 പേർ മരണപ്പെടുകയും ചെയ്തു. രാജ്യത്ത് അകെ മരണം പന്ത്രണ്ടായിരം കടന്നു. എന്നാൽ രാജ്യത്തെ രോഗ മുക്തി…

കാസർഗോഡ് ജില്ലയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു

കാസർഗോഡ്: കൊവിഡ് പ്രതിസന്ധിക്കിടെ കാസർഗോഡ് ജില്ലയിൽ ഡെങ്കിപ്പനിയും വ്യാപിക്കുന്നു. നിലവിൽ രോഗലക്ഷണങ്ങളോടെ ആയിരത്തിഅഞ്ഞൂറിലധികം ആളുകളാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പാക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ്…

കൊവിഡ് പശ്ചാത്തലത്തില്‍ പുതിയ മാറ്റങ്ങളോടെ തദ്ദേശ തിരഞ്ഞെടുപ്പ്

തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് പുതിയ നിബന്ധനകളോടെ ഒക്ടോബര്‍ അവസാനം തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുമെന്ന്  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.  സാമൂഹ്യ അകലം പാലിക്കുമ്പോൾ സമയം അധികം വേണ്ടതിനാൽ…

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് സുപ്രീംകോടതി

ഡൽഹി: രാജ്യത്ത് ആരോഗ്യപ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നത് കൂടിവരുന്നതിനാൽ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ഒരാഴ്ചയ്ക്ക് ശേഷം പരിശോധന നടത്തി തുടര്‍ നടപടികള്‍…