Sat. Aug 30th, 2025

Tag: Covid 19

ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളുടെ സമ്പർക്കപ്പട്ടികയിൽ ചീഫ് സെക്രട്ടറി, മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെ കെ ശൈലജ എന്നിവര്‍ ഉൾപ്പെട്ടിട്ടുണ്ട്.…

സംസ്ഥാനത്ത് സൂപ്പർ സ്പ്രെഡ്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 339 പേർക്ക്‌

തിരുവനന്തപുരം: കേരളത്തിൽ മൾട്ടിപിൾ ക്ലസ്റ്റർ രൂപം കൊള്ളാനും സൂപ്പർ സ്പ്രെഡിലേക്ക് നയിക്കാനുമുള്ള സാധ്യത വർധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഇന്ന്  339 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.…

പത്തനംതിട്ടയിൽ ആശങ്ക; സിപിഎം ജില്ലാ സെക്രട്ടറിയും ശിശുക്ഷേമ സമിതി ചെയർമാനും ക്വാറന്‍റീനില്‍ 

പത്തനംതിട്ട: പത്തനംതിട്ടയില്‍ തുടർച്ചയായി രാഷ്ട്രീയ പ്രവർത്തകർക്ക് കൊവിഡ് ബാധിക്കുന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നു. ജില്ലയിലെ ഏരിയാ കമ്മിറ്റി അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ സിപിഎം ജില്ലാ സെക്രട്ടറിയും ശിശുക്ഷേമ…

പൂന്തുറയില്‍ അതീവ ജാഗ്രത; പ്രത്യേക കര്‍മ്മപദ്ധതിയുമായി ആരോഗ്യവകുപ്പ് 

തിരുവനന്തപുരം: ലോക്കല്‍ സൂപ്പര്‍ സ്പ്രെഡുണ്ടായ പൂന്തുറയില്‍ അതീവ ജാഗ്രത. മേഖലയെ പ്രത്യേക ക്ലസ്റ്ററുകളായി തിരിച്ച് പരിശോധന ഊര്‍ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.  പൂന്തുറയ്ക്ക് പുറമെ മാണിക്യവിളാകം, പുത്തന്‍പള്ളി വാര്‍ഡുകള്‍…

അഞ്ചാം പനി പോലെ അതിവേഗം വായുവിലൂടെ പരക്കില്ല കോവിഡ് 

ജനീവ: വായുവിൽ കൂടി കോവിഡ് വ്യാപനമുണ്ടാകുമെന്ന ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപനത്തിന് പിന്നാലെ ആഗോളതലത്തിൽ വലിയ ആശങ്ക ഉണ്ടായ സാഹചര്യത്തിൽ വിശദീകരണവമായി ലോകാരോഗ്യസംഘടന രംഗത്തെത്തിയിരിക്കുകയാണ്. അഞ്ചാം പനി പകരുന്നപോലെ അതിവേഗം…

രാജ്യത്തെ പ്രതിദിന കൊവിഡ് നിരക്ക് കാൽ ലക്ഷത്തിലേക്ക്

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുപത്തി നാലായിരത്തി എണ്ണൂറ്റി എഴുപത്തി ഒൻപത് പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ…

സൗജന്യ റേഷന്‍ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം

ഡൽഹി: രാജ്യത്ത് സൗജന്യ റേഷന്‍ പദ്ധതി നവംബര്‍ വരെ നീട്ടാനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം. ഒരു കുടുബത്തിലെ ഓരോ അംഗത്തിനും 5 കിലോഗ്രാം വീതം ഭക്ഷ്യധാന്യങ്ങള്‍ നവംബര്‍…

തമിഴ്നാട് വൈദ്യുതിമന്ത്രിക്ക് കൊവിഡ്

ചെന്നൈ: തമിഴ്‌നാട് വൈദ്യുതി മന്ത്രിയും മുതിര്‍ന്ന എ.ഐ.എ.ഡി.എം.കെ. നേതാവുമായ പി. തങ്കമണിക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കപ്പെടുന്ന രണ്ടാമത്തെ മന്ത്രിയാണ് ഇദ്ദേഹം. ഉന്നത വിദ്യാഭ്യാസ മന്ത്രി…

ഗുരുവായൂരിൽ നാളെ മുതൽ വിവാഹബുക്കിം​ഗ് ആരംഭിക്കും

തൃശൂർ: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിർത്തിവെച്ച വിവാഹ ബുക്കിം​ഗ് നാളെ മുതൽ ആരംഭിക്കും. കൊവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ച് അഡ്വാൻസ് ബുക്കിങ്ങ് പ്രകാരം മറ്റെന്നാൾ മുതൽ…

പൂന്തുറയിൽ 119 പേര്‍ക്ക് കൊവിഡ്; കമാണ്ടോകളെ വിന്യസിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയിൽ വളരെ കര്‍ശനമായ രീതിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശം. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി ഇവിടെനിന്ന് ശേഖരിച്ച 600 സാമ്പിളുകളില്‍ 119 പേര്‍ക്കും കൊവിഡ്…