Fri. Nov 29th, 2024

Tag: Covid 19

എറണാകുളം സമൂഹവ്യാപനത്തിന്‍റെ വക്കിലെന്ന് ഐഎംഎ

എറണാകുളം: എറണാകുളം ജില്ല സാമൂഹിക വ്യാപനത്തിന്‍റെ വക്കിലാണെന്ന് ഐഎംഎ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. സമ്പര്‍ക്ക രോഗികളുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കൊവിഡ് ബാധിതർക്ക് രോഗ ലക്ഷണങ്ങളില്ലാത്തത് ആശങ്കാജനകമാണ്. ഉറവിടം…

പത്ത് ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് നിരക്ക്

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 34,954 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10,03,832 ആയി.  ഇന്ത്യയിൽ ഇതുവരെ 25,602 പേരാണ് കൊവിഡ്…

സംസ്ഥാനത്ത് രണ്ട്  കൊവിഡ് മരണം കൂടി 

തിരുവനന്തപുരം: കേരളത്തില്‍  രണ്ട് കൊവിഡ് മരണം കൂടി. വെെപ്പിനില്‍ മരിച്ച കന്യാസ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗ ഉറവിടം അന്വേഷിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ബുധനാഴ്ചയാണ് കുഴുപ്പിള്ളി എസ്ഡി കോണ്‍വെന്‍റിലെ…

ഓഗസ്‌റ്റോടെ രാജ്യത്തെ കൊവിഡ് നിരക്ക് 20 ലക്ഷം കവിയും: രാഹുൽ ഗാന്ധി

ഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനം ഇതേ രീതിയിൽ തുടരുകയാണെങ്കിൽ  ഓഗസ്റ്റ് പത്ത് ആകുന്നതോടെ കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷമായി ഉയരുമെന്ന് കോൺഗ്രസ്സ് എംപി രാഹുൽ ഗാന്ധി.…

എറണാകുളത്ത് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ആരംഭിക്കും

കൊച്ചി: എറണാകുളത്ത് കൊവിഡ് സമ്പർക്കവ്യാപന തോത് അനുസരിച്ച് പ്രദേശങ്ങളിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ആരംഭിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇത് സംബന്ധിച്ച…

കേരളത്തിൽ ഇന്ന് 722 പേർക്ക് കൂടി കൊവിഡ്; രണ്ട് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 722 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം…

ഇന്ത്യയിൽ കൊവിഡ് വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: കൊവിഡ് വാക്സിന്‍റെ മനുഷ്യനിലുള്ള രണ്ടാംഘട്ട പരീക്ഷണം ഇന്ത്യയില്‍ ആരംഭിച്ചു. കുത്തിവയ്പ്പിലൂടെ കൊറോണവൈറസ് വാക്‌സിന്റെ ക്ഷമതയും സുരക്ഷയും, രോഗപ്രതിരോധ ശേഷിയും പരിശോധിക്കുകയാണ് രണ്ടാം ഘട്ട പരീക്ഷണത്തിലൂടെ. ജൂലെെ ആദ്യ…

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് റെഡ് അലേർട്ട് പ്രഖ്യാപിച്ച് ഐഎംഎ

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൊവിഡ് ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്ന ഡോക്ടര്‍മാര്‍ക്ക് റെഡ് അലേര്‍ട്ട് നല്‍കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. വൈറസ് ബാധിച്ച് ഡോക്ടർമാർ മരിക്കുന്നത്…

കൊവിഡ് നീരീക്ഷണത്തിലിരുന്നയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് നീരീക്ഷണത്തിലിരുന്നയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലം സ്വദേശിയായ 52 കാരനാണ് തൂങ്ങിമരിക്കാന്‍ ശ്രമം നടത്തിയത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ ഇയാളുടെ നില…

സംസ്ഥാനത്തെ ഏറ്റവും വലിയ കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റര്‍  കാലിക്കറ്റ് സര്‍വകലാശാലയില്‍

കോഴിക്കോട്: സംസ്ഥാനത്തെ ഏറ്റവും വലിയ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മന്റ് സെന്റര്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നാളെ പ്രവര്‍ത്തന സജ്ജമാകും. സർവകലാശാലയിലെ ലേഡീസ് ഹോസ്റ്റലിലാണ് സെന്‍റര്‍ ഒരുക്കിയിരിക്കുന്നത്. 1,305 രോഗികളെ കിടത്തിച്ചികിത്സിക്കാന്‍…