Thu. Nov 28th, 2024

Tag: Covid 19

എറണാകുളത്ത് സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാകില്ലെന്ന് മന്ത്രി

എറണാകുളം: എറണാകുളത്ത് സാമൂഹിക വ്യാപന സാധ്യത തള്ളിക്കളയാനാകില്ലെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ.  കണ്ടെയ്‌ന്മെന്റ് സോണുകൾ കേന്ദ്രീകരിച്ച് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ട…

കൊല്ലത്ത് സ്ഥിതി ഗുരുതരം; കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

കൊല്ലം: കൊല്ലത്ത് കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂതിച്ചുയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കളക്ടര്‍ ഉത്തരവിറക്കി. ഒൻപത് പഞ്ചായത്തുകൾ റെഡ് സോണായി പ്രഖ്യാപിച്ചു. ഇളമാട് ,…

കൊവിഡ് യുഎന്നിന്‍റെ ഉത്തേജനത്തിനും പരിഷ്കരണത്തിനും അവസരമൊരുക്കിയെന്ന് മോദി

ന്യൂഡല്‍ഹി: കൊവിഡ് യുഎന്നിന്‍റെ ഉത്തേജനത്തിനും പരിഷ്കരണത്തിനും അവസരമൊരുക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  െഎക്യരാഷ്ട്ര സഭയുടെ സാമൂഹിക സാമ്പത്തിക സമിതിയെ അഭിസംഭോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യകേന്ദ്രീകൃതമായ ആഗോളവൽക്കരണത്തിന് അടിത്തറയുണ്ടാക്കാൻ…

കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ ആത്മഹത്യ ചെയ്തു 

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ ആത്മഹത്യ ചെയ്തു.  31 വയസ്സുകാരനായ അല്‍ ഷാനി സലീം ആണ് മരിച്ചത്. ജൂണ്‍ 28ന് ഗള്‍ഫില്‍ നിന്നെത്തി പുള്ളിമാന്‍ ജംങ്ഷനിലെ…

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

ഉപ്പള: കേരളത്തില്‍ ഒരു  കൊവിഡ് മരണം കൂടി. കാസര്‍കോട് ഉപ്പള സ്വദേശിനി നഫീസയാണ് മരിച്ചത്. 74 വയസ്സായിരുന്നു. ഗുരുതര ശ്വാസകോശ രോഗവും പ്രമേഹവും ഉണ്ടായിരുന്നു. പരിയാരം മെഡിക്കല്‍കോളജില്‍ ചികില്‍സയില്‍…

പൂന്തുറയിലും, പുല്ലുവിളയിലും സാമൂഹികവ്യാപനം; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 791 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 791 പേർക്ക്. 532 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 42 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 135…

എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍; സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു

തിരുവനന്തപുരം: ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ നടത്തിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായ ഉത്തരവ് പുറപ്പെടുവിച്ചു. കൊവിഡ് വ്യാപനം നേരിടുന്നതിനായാണ് എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍…

ശ്രീചിത്ര ഇൻസ്റ്റിറ്റ‍്യൂട്ടില്‍ ചികിത്സക്കെത്തിയ രണ്ട് രോഗികൾക്ക് കൊവിഡ്

തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ‍്യൂട്ടില്‍ ചികിത്സക്കെത്തിയ രണ്ട് രോഗികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ എട്ട് ഡോക്ടർമാർ അടക്കം 21 ജീവനക്കാരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. പതിനഞ്ചാം തിയതി രോഗം കണ്ടെത്തിയ രോഗികളെ…

വനിതാ പൊലീസുകാർക്ക് കൊവിഡ്; ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു

തിരുവനന്തപുരം: രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ​ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച്​ ആസ്ഥാനം താൽകാലികമായി അടച്ചു. ഇനി ഒരറിയിപ്പുണ്ടാകുന്നത്​ വരെ ആസ്ഥാനം പ്രവർത്തിക്കില്ല. നിയന്ത്രിത മേഖലയിൽ…

കവി വരവരറാവുവിന് കൊവിഡ് സ്ഥിരീകരിച്ചു

മുംബെെ: ഭീമ കൊറേഗാവ് കേസ് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മനുഷ്യവകാശ പ്രവര്‍ത്തകനും തെലുങ്ക് കവിയുമായ വരവരറാവുവിന് കൊവിഡ് സ്ഥിരീകരിച്ചു. ജയിലില്‍ കഴിയവെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന്…