Thu. Nov 28th, 2024

Tag: Covid 19

ചെങ്ങന്നൂരില്‍ മരിച്ച തെങ്കാശി സ്വദേശിക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് 19 ബാധിച്ചു മരിച്ചു. ചെങ്ങന്നൂരില്‍ ഇന്നലെ മരിച്ച തെങ്കാശി സ്വദേശി ബിനൂരിയുടെ കൊവിഡ് പരിശോധന ഫലമാണ് പോസിറ്റീവായത്. 55 വയസ്സായിരുന്നു.  ചെങ്ങന്നൂരില്‍…

കൊവിഡ് പരിശോധനയുടെ സമയപരിധി നീട്ടി

യുഎഇ: യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസികള്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കേണ്ട കൊവിഡ് പരിശോധനയുടെ സമയപരിധി നീട്ടി. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയും, വിദേശകാര്യ – അന്താരാഷ്ട്ര സഹകരണ…

മലപ്പുറത്ത് ഒരു കുടുംബത്തിലെ പത്ത് പേര്‍ക്ക് കൊവിഡ്

മലപ്പുറം: മലപ്പുറം പുറത്തൂരിലും തലക്കാടുമായി ഒരു കുടുംബത്തിലെ പത്ത് പേർക്ക്  കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബാംഗങ്ങളാണ് ഇവർ. അതേസമയം വിദേശത്ത് നിന്ന് വന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന മലപ്പുറം…

സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി 

കൊച്ചി: കേരളത്തില്‍ മൂന്ന് കൊവിഡ് മരണം കൂടി. കൊവിഡ് സ്ഥിരീകരിച്ച കൊച്ചി തൃക്കാക്കര കന്യാസ്ത്രീ മഠത്തിലെ കിടപ്പുരോഗി കൂടി മരിച്ചതോടെയാണ് മൂന്ന് മരണം സ്ഥിരീകരിച്ചത്. കുറച്ചു ദിവസങ്ങളായി…

കൊവിഡ് നെഗറ്റീവ്; വ്യാജവാർത്തയോട് പ്രതികരിച്ച് അമിതാഭ് ബച്ചൻ

മുംബൈ: തന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിട്ടില്ലെന്ന് അമിതാഭ് ബച്ചൻ. കൊവിഡ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന താരത്തിന്റെ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയിയെന്ന തരത്തിൽ…

സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണം; 1078 പേർക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5 കൊവിഡ് മരണം രേഖപ്പെടുത്തി. പുതുതായി 1,078 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 798 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 65 പേരുടെ രോഗ…

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നാല്  കൗണ്‍സിലര്‍മാര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. അതേസമയം മലപ്പുറം കൊണ്ടോട്ടി മുൻസിപ്പാലിറ്റിയിലെ രണ്ട് കൗൺസിലർമാർക്കും…

ചെല്ലാനത്ത് കടൽ ഭിത്തി നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി: കൊവിഡ് വ്യാപനത്തിനൊപ്പം കടലാക്രമണവും രൂക്ഷമായ ചെല്ലാനത്തെ തീരപ്രദേശങ്ങളിൽ കടൽ ഭിത്തി നിർമ്മിക്കണമെന്ന ആവശ്യം പരിശോധിച്ച് ചീഫ് സെക്രട്ടറിയും ജില്ലാ കളക്ടറും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന…

ജീവനക്കാര്‍ക്ക് കൊവിഡ്; കെഎസ്ആര്‍ടിസി പ്രതിസന്ധിയിൽ

തിരുവനന്തപുരം: ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ച് ഡിപ്പോകള്‍ അടച്ചുപൂട്ടുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയില്‍. ആകെയുള്ള 93 ഡിപ്പോയില്‍ 25 എണ്ണവും അടച്ചിരിക്കുകയാണ്. സര്‍വീസുകളുടെ എണ്ണം ആയിരത്തില്‍ താഴെയായി ചുരുങ്ങിയതോടെ വരുമാനം…

വീടുകളിലെ ചികിത്സയും ഉടൻ തുടങ്ങണമെന്ന് വിദഗ്ധ സമിതി

തിരുവനന്തപുരം: രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളില്‍ തന്നെ ചികിത്സിക്കണമെന്ന് വിദഗ്ധ സമിതിയുടെ നിര്‍ദേശം. കൊവിഡ് സ്ഥിരീകരിച്ചശേഷം മറ്റ് പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ പത്താം ദിവസം പരിശോധകള്‍ നടത്താതെ തന്നെ ഡിസ്ചാര്‍ജ് ചെയ്യണമെന്നും വിദഗ്ധ…