രാജ്യത്ത് തുടർച്ചായായി നാലാം ദിവസവും അറുപതിനായിരം കടന്ന് കൊവിഡ് കേസുകൾ
ഡൽഹി: രാജ്യത്ത് തുടർച്ചയായി നാലാം ദിവസവും 60,000 മുകളില്‍ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,064 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ…
ഡൽഹി: രാജ്യത്ത് തുടർച്ചയായി നാലാം ദിവസവും 60,000 മുകളില്‍ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,064 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍…
രാജമല: രാജമലയിലെ പെട്ടിമുടി മണ്ണിടിച്ചിലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടികണ്ടെത്തി. ഇതോടെ, മരണസംഖ്യ 27 ആയി ഉയർന്നു. ഇനിയും ഇവിടെ നിന്ന് 40 പേരെ കണ്ടെത്താനുണ്ട്. സ്നിഫർ…
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. തുടര്‍ച്ചായായി മൂന്നാമത്തെ ദിവസവും 60,000 മുകളില്‍ ആണ് പുതിയ കൊവിഡ് രോഗികള്‍. 24 മണിക്കൂറിനുള്ളില്‍ 64,399 പേര്‍ക്ക് പുതുതായി രോഗം…
തിരുവനന്തപുരം: കേരളത്തിൽ പുതുതായി 1,420 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന കോവിഡ് കണക്കാണിത്. 1715 പേർ രോഗമുക്തരായി. 1216 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ ഉറവിടം അറിയാത്ത 92 കേസുകൾ. തിരുവനന്തപുരം…
ഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ 61,537 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് 60,000 ത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോർട്ട്…
കൊച്ചി: എറണാകുളത്ത് കൊവിഡ് ചികിത്സയിലായിരുന്ന പള്ളുരുത്തി സ്വദേശി ഗോപി മരിച്ചു. കരൾ, വൃക്ക രോഗബാധിതനായിരുന്നു ഇയാൾ. അതുകൊണ്ട് തന്നെ മരണകാരം കൊവിഡ് ആണോ എന്ന് സ്ഥിരീകരിക്കാനായി സ്രവം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ആയിരം കടന്ന് കൊവിഡ് രോഗികൾ. ഇന്ന് 1251 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 814 പേർ ഇന്ന് രോഗമുക്തി നേടി. 1061 പേർക്ക് സമ്പർക്കത്തിലൂടെയാണ്…
പുല്ലുവിള: തിരുവനന്തപുരം തീരദേശത്ത് ലോക്ഡൗൺ നീട്ടിയതിനെതിരെ പുല്ലുവിളയിൽ നാട്ടുകാരുടെ പ്രതിഷേധം. ഇടവക കാര്യാലയത്തിന് മുന്നിൽ സ്ത്രീകളും കുട്ടികളുമടക്കം 200 ഓളം ആളുകൾ കൂടിയാണ് പ്രതിഷേധം നടത്തുന്നത്. തിരുവനന്തപുരം…
ന്യൂഡല്‍ഹി: രാജ്യത്തെ സ്കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബര്‍ ഒന്നു മുതല്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും. സെപ്റ്റംബര്‍ ഒന്നിനും നവംബര്‍ 14 നും…