Tue. Nov 26th, 2024

Tag: Covid 19

സർക്കാർ ഡോക്ടർമാർ പ്രതിഷേധിക്കാനൊരുങ്ങുന്നു; കൊവിഡ് ചുമതലകൾ തടസ്സപ്പെടില്ല

തിരുവനന്തപുരം:   ആരോഗ്യവകുപ്പിലെ സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്. കൊവിഡ് ഡ്യൂട്ടി അടക്കം സക്കാർ അമിതസമ്മർദ്ദം ചെലുത്തുന്നതിൽ പ്രതിഷേധിച്ചാണിത്. അധികജോലികളിൽ നിന്ന് നാളെ മുതൽ വിട്ടുനിൽക്കാനാണ് തീരുമാനം. കൊവിഡ്…

കേരളത്തിൽ ഇന്ന് 8764 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം:   കേരളത്തില്‍ ഇന്ന് 8764 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് മൂലം 21 പേരാണ് ഇന്നു മരിച്ചത്. 76…

കൊവിഡ് 19: ഇന്ന് 5930 പേർക്ക് രോഗം

തിരുവനന്തപുരം:   കേരളത്തില്‍ ഇന്ന് 5930 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കൊവിഡ് മൂലം 22 പേരാണ് ഇന്നു മരിച്ചത്. 195 ആരോഗ്യപ്രവർത്തകർക്ക് ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്. എറണാകുളം…

കൊവിഡ് രോഗികൾക്ക് ആവശ്യമെങ്കിൽ കൂട്ടിരിപ്പുകാരെ നിർത്താം

തിരുവനന്തപുരം:   കൊവിഡ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് പരിചരണം ആവശ്യമെങ്കിൽ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നു. ഇതിനുള്ള നിർദ്ദേശം ആരോഗ്യമന്ത്രി കെ കെ ശൈലജ, ആശുപത്രി സൂപ്രണ്ടുമാർക്ക് നൽകി.…

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നു

തിരുവനന്തപുരം:   സംസ്ഥാനത്ത് കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അടച്ചിട്ട ടൂറിസം കേന്ദ്രങ്ങൾ ഇന്നു തുറക്കും. ബീച്ചുകൾ അടുത്തമാസം തുറക്കാനാണ് തീരുമാനം. ഹിൽ‌സ്റ്റേഷനുകൾ, കായലോര ടൂറിസം, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവയാണ്…

തൊഴിലാളികൾക്ക് കൊവിഡ്; ആലുവ മാർക്കറ്റ് അടയ്ക്കും

കൊച്ചി:   പച്ചക്കറി മാർക്കറ്റിലെ പത്തോളം തൊഴിലാളികൾക്ക് കൊവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്ന് ആലുവ മാർക്കറ്റ് ഇന്നുമുതൽ അടച്ചിടും. പച്ചക്കറി, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന മാർക്കറ്റ് പൂർണ്ണമായും…

മുഖ്യപൂജാരിയ്ക്കും മറ്റ് പതിനൊന്നുപേർക്കും കൊവിഡ്; ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ദർശനം താത്കാലികമായി നിർത്തി

തിരുവനന്തപുരം:   ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മുഖ്യപൂജാരിയ്ക്കുൾപ്പെടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ക്ഷേത്രം മുഖ്യപൂജാരിയായ പെരിയനമ്പി ഉൾപ്പെടെ പന്ത്രണ്ടോളം പേരാണ് രോഗബാധിതരായിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തിൽ ഒക്ടോബർ പതിനഞ്ചുവരെ…

കേരളത്തിൽ ഇന്ന് 5445 പേർക്ക് കൊവിഡ് രോഗബാധ

തിരുവനന്തപുരം:   കേരളത്തില്‍ ഇന്ന് 5445 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു. കൊവിഡ് മൂലം 24 പേരാണ് ഇന്നു മരിച്ചത്. 73…

കൊവിഡ് ബാധയില്ല; ലക്ഷദ്വീപിൽ സ്കൂളുകൾ തുറന്നു

കവറത്തി:   ലക്ഷദ്വീപിൽ സ്കൂളുകൾ തുറന്നു. ഇന്ത്യയിൽ കൊവിഡ് ബാധ ഇതുവരെ റിപ്പോർട്ട് ചെയ്യാത്ത ഏകസ്ഥലമാണ് ലക്ഷദ്വീപ്. ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളാണ് ആരംഭിച്ചത്. ആറു മുതൽ പന്ത്രണ്ടു…

കൊവിഡ് ബാധ: മന്ത്രി എംഎം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം:   കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് മന്ത്രി എംഎം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മന്ത്രിമാരായ തോമസ് ഐസക്, വിഎസ്…