Sun. Nov 24th, 2024

Tag: Covid 19

കൊവിഡ് 19 മാനദണ്ഡങ്ങൾ തെറ്റിച്ച പള്ളി വികാരിമാർക്കെതിരെ കേസ്

കാസർഗോഡ്: കാസർകോട്ട് ജില്ലാ കളക്ടറുടെ നിർദ്ദേശം ലംഘിച്ച് 150ലധികം പേരെ പങ്കെടുപ്പിച്ച് കുർബാന നടത്തിയ സംഭവത്തിൽ രണ്ട് പള്ളി വികാരിമാർക്കെതിരെ കേസെടുത്തു.  രാജപുരം സെന്റ് ജോസഫ് ഫൊറോന…

കൊവിഡ് 19; കുടകിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

വയനാട്: കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കര്‍ണ്ണാടകത്തിലെ കുടകില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുടകിൽ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട് ജില്ലാ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി. കുടകിലേക്ക് ആരും ജോലിക്ക്…

കേരളത്തിൽ ഒരാൾക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു 

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിതീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലാണ് രോഗം സ്ഥിതീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 25…

കൊവിഡ് 19; ഞായറാഴ്ച ജനത കർഫ്യു പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഡൽഹി: രാജ്യത്തെ കൊവിഡ് 19 പ്രതിസന്ധി തരണം ചെയ്യാൻ മാർച്ച് 22 ഞായറാഴ്ച ജനത കർഫ്യു പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച രാവിലെ ഏഴ് മണി…

ജിദ്ദയിൽ കുടുങ്ങിയ അവസാന തീർത്ഥാടക സംഘത്തെയും തിരികെയെത്തിച്ചു 

ജിദ്ദ: കൊറോണ വ്യാപനത്തെ തുടർന്ന് ജിദ്ദയിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഉംറ തീർത്ഥാടക സംഘത്തെ തിരികെ നാട്ടിലെത്തിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഇതോടെ ഉംറക്കെത്തി ജിദ്ദയിൽ കുടുങ്ങിയ…

കൊവിഡ് 19 വ്യാജ ചികിത്സ; മോഹനൻ വൈദ്യർ അറസ്റ്റിൽ 

തൃശൂർ: കൊവിഡ് ബാധയ്ക്ക് വ്യാജചികിത്സ നൽകിയതിന്‍റെ പേരിൽ വ്യാജവൈദ്യൻ മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്തു. കൊവിഡ് 19ന് വ്യാജ ചികിത്സ നടത്തുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസിന്‍റെയും ഡിഎംഒയുടെയും…

പത്തനംതിട്ടയിൽ കൊറോണ മാനദണ്ഡങ്ങൾ തെറ്റിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടർ

പത്തനംതിട്ട: കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുന്നവര്‍ സമയപരിധി കഴിയും മുന്‍പേ പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹ് മുന്നറിയിപ്പ് നല്‍കി. കൊവിഡ്…

കൊറോണ വൈറസ്; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ഡൽഹി: കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചും അതിനെ തടയുന്നതിനുള്ള നീക്കങ്ങളെക്കുറിച്ചും സംസാരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. കൊറോണ വൈറസ്…

കൊവിഡ് 19നെതിരെ എച്ച്ഐവി മരുന്ന് പരീക്ഷണം നടത്തി കേരളം 

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയില്‍ കഴിയുന്ന കൊവിഡ് 19 ബാധിതനായ ബ്രിട്ടീഷ് പൗരന് എച്ച്ഐവി മരുന്ന് ഉപയോഗിച്ച് ചികിത്സ നൽകി. കൊറോണയ്ക്ക് എച്ച്ഐവി മരുന്ന് ഫലപ്രദമാണെന്ന…

സംസ്ഥാനത്ത് പുതിയ കൊവിഡ് 19 കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെയും പുതിയ കൊവിഡ് 19 കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എന്നാൽ, ഇന്നലെ പുതുതായി 7861 പേരെ നിരീക്ഷണത്തിൽ ഉൾപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ…