Mon. Nov 25th, 2024

Tag: Covid 19

കേരളത്തില്‍ സമൂഹവ്യാപനമില്ല; ആരോ​ഗ്യപ്രവർത്തകർക്ക് കൊവിഡ് വരുന്നത് ദുഃഖകരമെന്നും ആരോഗ്യമന്ത്രി 

തിരുവനന്തപുരം: കേരളത്തിൽ രോ​ഗവ്യാപനം മൂന്നാംഘട്ടത്തിലേക്ക് കടക്കുകയോ സമൂഹവ്യാപനമുണ്ടായതായോ സംശയിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശെെലജ. അതേസമയം, സംസ്ഥാനത്ത് ഇതുവരെ എല്ലാം നല്ല രീതിയില്‍ പോയെന്ന് കരുതി ഇവിടെ ഇനി…

ലോക്ക് ഡൗൺ പിൻവലിക്കുമോയെന്നത് സംബന്ധിച്ച പ്രധാനമന്ത്രിയുടെ നിർണ്ണായക ചർച്ച ഇന്ന്

ഡൽഹി: ദേശീയ ലോക്ക് ഡൗണിലെ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും.  ദില്ലി, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, പഞ്ചാബ്, പശ്ചിമബംഗാള്‍…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി ഏഴായിരം കടന്നു

ഡൽഹി:   രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരത്തി മുന്നൂറ്റി തൊണ്ണൂറ്റി ആറ് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ, ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി…

സംസ്ഥാനത്ത് 11 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ആറ് പേർക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും ഇന്ന് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇടുക്കിയിലെ ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും രണ്ട് പേർ തമിഴ്‌നാട്ടിൽ നിന്നും…

വിദേശത്ത് കുടുങ്ങിയ പ്രവാസികളെ കൊണ്ടുവരാന്‍  പ്രത്യേക വിമാനം; മടങ്ങാനാഗ്രഹിക്കുന്നവര്‍ക്കായി രജിസ്ട്രേഷന്‍ ആരംഭിച്ചു 

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കാന്‍ പ്രത്യേക വിമാനങ്ങള്‍ അയച്ചേക്കും. ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. മടങ്ങിവരാന്‍…

3000 പേരുടെ സാംപിൾ അധികമായി പരിശോധിക്കാൻ ഒരുങ്ങി കേരളം

തിരുവനന്തപുരം:   സംസ്ഥാനത്ത് കൊവിഡ് രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെയും, നിരീക്ഷണത്തിലുള്ള ആളുകളുടെയും എണ്ണത്തിൽ കുറവും വന്നതിനാൽ  പ്രതിദിനം 3000 പേരുടെ സാംപിൾ അധികമായി പരിശോധിക്കാൻ ഒരുങ്ങുകയാണ് കേരളം. ആരോഗ്യ പ്രവർത്തകരും രോഗമുള്ളവരുമായി…

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലെ അനിശ്ചിതത്വം; പ്രതിഷേധം ശക്തമാകുന്നു

ദുബായ്:   പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ ഓരോ മൃതദേഹത്തിനും വിമാനക്കമ്പനികള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പക്കല്‍ നിന്നു പ്രത്യേകം അനുമതി വാങ്ങണമെന്ന പുതിയ നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.…

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 28 ലക്ഷം കടന്നു

വാഷിങ്ടണ്‍: 24 മണിക്കൂറിനിടെ ആറായിരത്തിലധികം പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇരുപത്തി എട്ട് ലക്ഷത്തി ഇരുപത്തി ആറായിരമാണ് ആകെ കൊവിഡ് രോഗികളുടെ എണ്ണം. അമേരിക്കയിൽ മാത്രം…

കൊവിഡ് അന്താരാഷ്ട്ര പാനൽ ചർച്ച ഇന്ന്

തിരുവനന്തപുരം: വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ വിദഗ്ധർ പങ്കെടുക്കുന്ന കൊവിഡ് – 19 അന്താരാഷ്ട്ര പാനൽ ചർച്ച ഇന്ന്മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7…

ലോക്ക് ഡൗണിൽ കൂടുതൽ ഇളവുമായി കേന്ദ്രം; ഹോട്ട്സ്പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ കടകള്‍ തുറക്കാം

ന്യൂ ഡല്‍ഹി: ലോക്ക് ഡൗണിൽ വ്യാപാര സ്ഥാപനങ്ങൾക്കുള്ള ഇളവ് പുതുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവിറക്കി. ഹോട്ട്സ്പോട്ടുകൾ അല്ലാത്ത സ്ഥലങ്ങളിൽ നഗരപരിധിക്ക് പുറത്തുള്ള കടകൾ ഇന്ന്…