രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി ഒൻപതിനായിരം കടന്നു
ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരത്തി അഞ്ഞൂറ്റി നാൽപ്പത്തി മൂന്ന് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം ഇരുപത്തി ഒൻപതിനായിരത്തി നാന്നൂറ്റി…
ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരത്തി അഞ്ഞൂറ്റി നാൽപ്പത്തി മൂന്ന് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം ഇരുപത്തി ഒൻപതിനായിരത്തി നാന്നൂറ്റി…
തിരുവനന്തപുരം: പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പടെയുളളയുള്ള ആശുപത്രികളിലെ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ മാസ്‌ക്കുകളും വ്യക്തിഗത സുരക്ഷ ഉപകരണങ്ങളുമെത്തിക്കാന്‍ ആരോഗ്യ സെക്രട്ടറിയുടെ അടിയന്തര നിര്‍ദേശം. ആരോഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ…
കോട്ടയം: ആറ് ദിവസത്തിനിടയിൽ 17 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ റെഡ് സോണായി പ്രഖ്യാപിച്ച കോട്ടയം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. ജില്ലയിലെ 7 പഞ്ചായത്തുകളും കോട്ടയം…
സമ്പൂര്‍ണ്ണ ലോക്ക്ഡൗണുകളും, കര്‍ശന നിയന്ത്രണങ്ങളും അവലംബിച്ച് ലോകമാകമാനം കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ പൊരുതുകയാണ്. ഈ അടിയന്തര സാഹചര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പലതും ഒരു നിര്‍ണ്ണായക തീരുമാനം…
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ കൊവിഡ് രോഗികളില്ലാത്ത ജില്ലകള്‍ നാലെണ്ണം. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, വയനാട് എന്നി ജില്ലകളിലാണ് രോഗബാധിതരില്ലാത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഹോട്ട്‍സ്‍പോട്ടുകളിലും റെഡ് സോണിലും…
കൊച്ചി: കോട്ടയം ജില്ലയിൽ വൈറസ് ബാധയേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം രോഗികളുടെയും ഹോട്സ്പോട്ടുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് എറണാകുളം–കോട്ടയം ജില്ലാ അതിർത്തി അടയ്ക്കാൻ എറണാകുളം ജില്ലാ…
ഡൽഹി: റാപ്പിഡ് ടെസ്റ്റിംഗ് വഴിയുള്ള കൊവിഡ് പരിശോധനകൾ അന്വേഷണം അവസാനിക്കുന്നതുവരെ നിർത്തിവെയ്ക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിന്റെ(ഐസിഎംആർ) നിർദ്ദേശം. ദ്രുത ആന്‍റി ബോഡി പരിശോധനാ കിറ്റുകൾ വഴി ലഭിക്കുന്ന…
പൂനെ: ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ മൂന്ന് ആഴ്ചക്കുള്ളില്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഇന്ത്യയിലെ പ്രമുഖ വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഈ വാക്‌സിന്റെ…
ന്യൂയോർക്ക്: ലോകമാകമാനമുള്ള കൊവിഡ് രോഗികളുടെ എണ്ണം ഇരുപത്തി ഒൻപത് ലക്ഷത്തി എഴുപതിനായിരവും മരണ സംഖ്യ രണ്ട് ലക്ഷത്തി എഴുന്നൂറ്റി എഴുപത്തി രണ്ടുമായി. അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം…
അബുദാബി: അനിശ്ചിതത്വത്തിനൊടുവിൽ പ്രവാസികൾക്കായുളള നോർക്കയുടെ രജിസ്ട്രേഷൻ ഇന്നലെ ആരംഭിച്ചു. ആദ്യ രണ്ട് മണിക്കൂറിൽ തന്നെ മുപ്പതിനായിരം പേരാണ് നാട്ടിലേക്ക് മടങ്ങാൻ ഓൺലൈനായി രജിസ്റ്റർ ചെയ്തത്. ഇന്നു രാവിലെ…