Mon. Nov 25th, 2024

Tag: Covid 19

മാധ്യമ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ എംഎൽഎയും ഐജിയും

കാസർഗോഡ്: ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച കാസർഗോഡ് ജില്ലയിലെ ദൃശ്യമാധ്യമ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദീനെയും ഐജി വിജയ് സാഖറെയെയും ഉൾപ്പെടുത്തി. 14 ദിവസം മുൻപാണ്…

അന്താരാഷ്ട്ര കമ്പനികളെ ആകർഷിക്കാൻ പുതിയ പദ്ധതികളുമായി ഇന്ത്യ

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചൈന വിട്ടു പോകാൻ സാധ്യതയുള്ള കമ്പനികളെ സ്വീകരിക്കാൻ നടപടികൾ വേണമെന്നും അനുമതികൾ ഉൾപ്പടെ വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകി. ആഭ്യന്തരമന്ത്രി അമിത് ഷായും…

കൊവിഡിനെതിരെ പോരാടി കേരളം; ഇന്ന് രോഗം സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്കു കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്, മലപ്പുറം ജില്ലകളില്‍നിന്നുള്ള ഓരോരുത്തര്‍ക്കു വീതമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍നിന്നു വന്നതാണ്.…

ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ഉയരുന്നു

ദുബായ്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് ബാധയെത്തുടർന്ന് മരിച്ചത് നാല് മലയാളികൾ. പത്തനംതിട്ട സ്വദേശികളായ ഇന്ത്യന്‍ സ്കൂള്‍ അധ്യാപിക പ്രിൻസി റോയ് മാത്യു, ആറന്മുള…

അമേരിക്കയിൽ മാത്രം പത്തര ലക്ഷം പേർക്ക് കൊവിഡ്; ലോകത്ത് രോഗ ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു

വാഷിങ്ടണ്‍: 32,17842 പേരാണ് ലോകത്താകമാനം കൊറോണ വൈറസ് ബാധിതരായിട്ടുള്ളത്. 2.28 ലക്ഷം പേര്‍ ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടു. അമേരിക്കയിൽ ഇന്നലെ മാത്രം 2352 പേരാണ് മരിച്ചത്.…

കൊവിഡ് 19: സാമൂഹ്യവ്യാപനമില്ല, വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം: കൊവിഡ് രോഗവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് നിലവില്‍ സാമൂഹ്യ വ്യാപനം ഇല്ലെന്നും, എന്നാല്‍ സാമൂഹ്യവ്യാപനത്തിലെത്തി എന്ന രീതിയില്‍…

അഞ്ച് പ്രവാസികൾ കൂടി സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചു

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലും മക്കയിലുമായി ഇന്ന് അഞ്ച് പ്രവാസികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. ഇതോടെ സൗദിയിലെ മരണസംഖ്യ 157 ആയി. പുതുതായി 1325 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നും പുതിയ രോഗികളിൽ 15…

ഡിബാലയുടെ നാലാം പരിശോധന ഫലവും പോസിറ്റീവ്

ടൂറിന്‍: യുവന്റസിന്റെ അര്‍ജന്റൈന്‍ താരം പൗലോ ഡിബാലയുടെ നാലാമത് കൊവിഡ് പരിശോധന ഫലവും പോസിറ്റീവെന്ന് റിപ്പോർട്ട്. രോഗത്തിന്റെ തീവ്രത കുറഞ്ഞിട്ടുണ്ടെന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയാണെന്നും താരം ഇന്‍സ്റ്റഗ്രാമിൽ കുറിച്ചിരുന്നു, എന്നാൽ ആറാഴ്ചയ്ക്കിടെ നടത്തിയ…

ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവർക്കായി നോർക്ക രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: ലോക്ക് ഡൗണിൽ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികൾക്കായുള്ള നോർക്ക രജിസ്ട്രേഷൻ ഇന്ന് വൈകുന്നേരം ആരംഭിക്കും.  കേരളത്തിലെത്തുമ്പോൾ ആവശ്യമായ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കാനാണ് രജിസ്‌ട്രേഷൻ നടത്തുന്നത്. കേരളത്തിലേക്ക്…

അടുത്തവർഷം നടന്നില്ലെങ്കിൽ ഒളിംപിക്‌സ് തന്നെ ഉപേക്ഷിക്കുമെന്ന് ജപ്പാൻ

ടോക്കിയോ: കൊവിഡ് വ്യാപനത്തെത്തുടർന്ന് അടുത്ത വർഷത്തേക്ക് മാറ്റിവെച്ച  ടോക്കിയോ ഒളിംപിക്സ് 2021ലും നടത്താനായില്ലെങ്കില്‍ പൂര്‍ണമായും ഉപേക്ഷിക്കുമെന്ന് ടോക്കിയോ ഒളിംപിക്സ് 2020 പ്രസിഡന്റായ യോഷിരോ മോറി അറിയിച്ചു. കൊവിഡ്…