Wed. Nov 27th, 2024

Tag: Covid 19

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 6,977 പേര്‍ക്ക്; മരണം നാലായിരം കടന്നു

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 6,977 കൊവിഡ് കേസുകള്‍.  ഇത് വരെയുള്ള എറ്റവും വലിയ പ്രതിദിന വർ‍ധനവാണ് ഇത്. ഒറ്റ ദിവസം കൊണ്ട് 154…

സാമൂഹിക വ്യാപന സാധ്യത പരിശോധിക്കാൻ സംസ്ഥാനത്ത് റാന്‍ഡം സാമ്പിള്‍ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താനായി നാളെ ഒരു ദിവസം കൊണ്ട് തന്നെ 3000 പേരിൽ റാന്‍ഡം കൊവിഡ് പരിശോധന നടത്താനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. കൊവിഡ്…

സംസ്ഥാനത്ത് ഇന്ന് 53 പേർക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 53 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്കും  മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള അഞ്ചു…

കൊവിഡ് 19; കേരളത്തിൽ ഒരു മരണം കൂടി

കോഴിക്കോട്: വയനാട് കൽപ്പറ്റ സ്വദേശിയായ ആമിന (53) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചത്. ക്യാൻസർ ബാധിതയായ ആമിന വിദേശത്ത് ചികിത്സയിലിരിക്കെ അസുഖം ഗുരുതരമായതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. ഏറെക്കാലമായി ദുബായിലായിരുന്ന ആമിന…

രാജ്യത്ത് കൊവിഡ് 19 വ്യാപനം രൂക്ഷമാകുന്നു

ഡൽഹി: രാജ്യത്തെ കൊവിഡ് രോഗബാധ കൂടുതൽ ഗുരുതരമായ സാഹചര്യത്തിലേക്ക് വരുന്ന രണ്ട് മാസത്തിൽ നീങ്ങുമെന്ന സൂചന നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഉയർന്ന ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്കും ആശുപത്രികൾക്കും…

സംസ്ഥാനത്ത് രോഗലക്ഷണങ്ങളില്ലാത്തവർക്കും കൊവിഡ് സ്ഥിരീകരിക്കുന്നു

കണ്ണൂർ: തലയിൽ ചക്ക വീണ് പരിക്കേറ്റ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയ ആൾക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കാസർഗോഡ് സ്വദേശിയായ 43കാരനാണ് രോഗം സ്ഥിരീകരിച്ചത്.…

കൊവിഡ് വാക്സിൻ നിർമാണത്തിൽ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് തായ്‌ലാൻഡ്‌

ബാങ്കോക്ക്: കൊവിഡിനെത്തിരെ വികസിപ്പിച്ചെടുത്ത വാക്സിൻ കുരങ്ങുകളിൽ പരീക്ഷനൊരുങ്ങുകയാണ് തായ്‌ലൻഡ്. നേരത്തെ എലികളില്‍ നടത്തിയ പരീക്ഷണം വിജയകരമായതോടെയാണ് ഗവേഷകർ കുരങ്ങുകളില്‍ പരീക്ഷണത്തിനൊരുങ്ങുന്നത്. വരുന്ന സെപ്റ്റംബറോടെ പരീക്ഷണത്തിന്റെ ഫലങ്ങള്‍ ലഭ്യമാകുമെന്ന്…

സംസ്ഥാനത്ത് ഒമ്പത് പ്രദേശങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ട് 

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പതു പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ നാഗലശേരി, കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍, മാലൂര്‍, കണ്ണൂര്‍ കോര്‍പറേഷന്‍, പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി, ചെമ്പിലോട്, അയ്യന്‍കുന്ന്,…

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൊവിഡ്; പാലക്കാട്‌ 19 പേർക്ക്‌ രോഗം

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 62 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ. ശൈലജ അറിയിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ…

പരീക്ഷയ്ക്ക് എല്ലാ വിദ്യാര്‍ത്ഥികളെയും എത്തിക്കേണ്ടത് അധ്യാപകരുടെ കടമയെന്ന് വിദ്യാഭ്യാസ മന്ത്രി 

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 26 മുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എല്ലാ വിദ്യാര്‍ത്ഥികളും എഴുതുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അധ്യാപകരുടെ കടമയാണെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. കൊവിഡ്…