Mon. Dec 23rd, 2024

Tag: Covaccine

കൊവാക്‌സിനേക്കാള്‍ ഫലപ്രാപ്തി കൊവിഷീല്‍ഡിൻ്റെ ആദ്യ ഡോസിനെന്ന് ഐസിഎംആർ

ന്യൂഡൽഹി: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡിന്റെ ആദ്യ ഡോസിന് ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്റെ ആദ്യ ഡോസിനേക്കാള്‍ കൂടുതല്‍ ഫലപ്രാപ്തിയെന്ന് ഐസിഎംആര്‍. അതുകൊണ്ടാണ് കൊവിഷീല്‍ഡ്…

കൊറോണ വൈറസിൻ്റെ ഇന്ത്യൻ, ബ്രിട്ടീഷ്​, ബ്രസീലിയൻ വകഭേദങ്ങൾക്കെതിരെ കോവാക്സിൻ ഫലപ്രദമെന്ന്​ പഠനം

ന്യൂഡൽഹി: കൊറോണ വൈറസിന്റെ ഇന്ത്യൻ, ബ്രിട്ടീഷ്​, ബ്രസീലിയൻ വകഭേദങ്ങൾക്കെതിരെ കോവാക്​സിൻ ഫലപ്രദമെന്ന്​ പഠനം. ഐസിഎംആറും നാഷണൽ വൈറോളിജി ഇൻസ്​റ്റിറ്റ്യൂട്ടും സംയുക്​തമായി നടത്തിയ പഠനത്തിലാണ്​ ഇക്കാര്യം വ്യക്​തമായത്​. നേരത്തെ…

കോവാക്സീന്‍ വിദേശത്ത് ഉല്‍പാദിപ്പിക്കാൻ നീക്കം; ഫോര്‍മുല കൈമാറിയേക്കും

ഡൽഹി: കോവാക്സീന്‍ വിദേശത്ത് ഉല്‍പാദിപ്പിക്കുന്നതിന്‍റെ സാധ്യത തേടുന്നു. താല്‍പര്യമുള്ള വിദേശരാജ്യങ്ങളിലെ കമ്പനികള്‍ക്ക് ഫോര്‍മുല കൈമാറുന്നത് ആലോചനയിലെന്ന് ഭാരത് ബയോടെക്. കൊവിഡ് വാക്സീന്‍ ക്ഷാമം പരിഹരിക്കാനാണ് നടപടി. വിദേശ…

ജനിതകമാറ്റം വന്ന കൊവിഡിനെ പ്രതിരോധിക്കാൻ കോവാക്‌സിൻ ഫലപ്രദമെന്ന് അമേരിക്ക

അമേരിക്ക: കൊവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ കോവാക്‌സിൻ ഫലപ്രദമെന്ന് അമേരിക്ക. ജനിതകമാറ്റം വന്ന ബി1617 വൈറസിനെ നിർവീര്യമാക്കാൻ കോവാക്‌സിൽ മികച്ചതാണെന്നും വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവും അമേരിക്കയിലെ…

ഭാരത് ബയോടെക് കൊവാക്സിൻ്റെ വില പ്രഖ്യാപിച്ചു

ന്യൂഡൽഹി: കൊവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്റെ വില ഭാരത് ബയോ ടെക് പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരുകൾക്ക് ഒരു ഡോസിനു 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 1200…

കൊവാക്‌സിന്‍ ഇരട്ട വ്യതിയാനം വന്ന കൊവിഡിന് ഉള്‍പ്പെടെ ഫലപ്രദം; ഐസിഎംആര്‍ റിപ്പോര്‍ട്ട്

ന്യൂഡൽഹി:   ഇരട്ട വ്യതിയാനം വന്ന കൊവിഡിന് ഉള്‍പ്പെടെ പല വകഭേദങ്ങള്‍ക്ക് കൊവാക്‌സിന്‍ ഫലപ്രദമെന്ന് പഠനത്തില്‍ കണ്ടെത്തിയതായി ഐസിഎംആര്‍ അറിയിച്ചു. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിലും…

കേരള പൊലീസിന് കൊവാക്സിൻ , കൊവിഷിൽഡ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രം

തിരുവനന്തപുരം: കേരളത്തിൽ ഇന്ത്യൻ നിര്‍മ്മിത കൊവിഡ് വാക്സിനായ കൊവാക്സിൻ ഉപയോഗിച്ചു തുടങ്ങി. വാക്സിനേഷൻ്റെ രണ്ടാം ഘട്ടത്തിൽ കൊവിഡ് മുന്നണി പോരാളികളായ കേരള പൊലീസിനടക്കമാണ് ഭാരത് ബയോടെക്ക് –…

കൊവാക്സിൻ ഇന്ന് കേരളത്തിലെത്തും; തൽക്കാലം വിതരണം വേണ്ടെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കേരളത്തിലേക്ക്  ഭാരത് ബയോടെക്കിന്റെ കൊവാക്സീൻ ഇന്നെത്തും. എന്നാൽ തൽക്കാലം കൊവാക്സീൻ വിതരണം ചെയ്യേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. 37000 ഡോസ് കൊവാക്സിൻ ആണ് ഇന്ന് കേരളത്തിൽ…

മേഡ് ഇൻ ഇന്ത്യ’, രണ്ടാംഘട്ടം ആകുമ്പോഴേക്ക് 30 കോടി പേർക്ക് വാക്സീൻ: പ്രധാനമന്ത്രി

ദില്ലി: ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊവിഡ് വാക്സീനേഷൻ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിൻ എന്ന ആപ്ലിക്കേഷൻ ബട്ടൻ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി സംസാരിക്കവേ…

ഒമാനിൽ രണ്ടാം ബാച്ച് കൊവിഡ് വാക്സിൻ എത്തി

മസ്‌കറ്റ്: കൊവിഡ് വാക്‌സിന്റെ രണ്ടാമത്തെ ബാച്ച് ഒമാനിലെത്തി. 11,700 ഡോസ് വാക്‌സിന്‍ ശനിയാഴ്ച ലഭിച്ചതയി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 27നാണ് കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പയിനിന്…