Mon. Dec 23rd, 2024

Tag: coronavirus

കൊറോണവൈറസ് വാക്സിൻ: ആരോഗ്യമുള്ളവർ കാത്തിരിക്കാൻ തയ്യാറാകണമെന്ന് ലോകാരോഗ്യ സംഘടന

ജനീവ:   കൊറോണവൈറസ്സിന്റെ പ്രതിരോധ കുത്തിവയ്പ് ലഭിക്കാൻ ഒരു വർഷത്തിലധികം കാത്തിരിക്കാൻ ആരോഗ്യമുള്ളവരും ചെറുപ്പക്കാരുമായ ആളുകൾ തയ്യാറാകണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ പറയുന്നു. അടുത്ത വർഷത്തിന്റെ…

കൊവിഡ് രോഗബാധ ഇന്ന് 6244 പേർക്ക്

തിരുവനന്തപുരം:   കേരളത്തില്‍ ഇന്ന് 6244 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചുവെന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചു. കൊവിഡ് മൂലം 20 പേരാണ് ഇന്നു മരിച്ചത്. 36 ആരോഗ്യപ്രവർത്തകർക്ക്…

സർക്കാർ ഡോക്ടർമാർ പ്രതിഷേധിക്കാനൊരുങ്ങുന്നു; കൊവിഡ് ചുമതലകൾ തടസ്സപ്പെടില്ല

തിരുവനന്തപുരം:   ആരോഗ്യവകുപ്പിലെ സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്. കൊവിഡ് ഡ്യൂട്ടി അടക്കം സക്കാർ അമിതസമ്മർദ്ദം ചെലുത്തുന്നതിൽ പ്രതിഷേധിച്ചാണിത്. അധികജോലികളിൽ നിന്ന് നാളെ മുതൽ വിട്ടുനിൽക്കാനാണ് തീരുമാനം. കൊവിഡ്…

കേരളത്തിൽ ഇന്ന് 8764 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം:   കേരളത്തില്‍ ഇന്ന് 8764 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് മൂലം 21 പേരാണ് ഇന്നു മരിച്ചത്. 76…

കൊവിഡ് രോഗികൾക്ക് ആവശ്യമെങ്കിൽ കൂട്ടിരിപ്പുകാരെ നിർത്താം

തിരുവനന്തപുരം:   കൊവിഡ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് പരിചരണം ആവശ്യമെങ്കിൽ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നു. ഇതിനുള്ള നിർദ്ദേശം ആരോഗ്യമന്ത്രി കെ കെ ശൈലജ, ആശുപത്രി സൂപ്രണ്ടുമാർക്ക് നൽകി.…

സംസ്ഥാനത്ത് നാലു മാസത്തേക്ക്‌ കൂടി സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നടത്തും

തിരുവനന്തപുരം: സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോവിഡ് മഹാമാരി മൂലം ദുരിതം…

മന്ത്രി വി എസ് സുനില്‍കുമാറിന് കൊവിഡ്

കൊച്ചി: കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് ഔദ്യോഗിക വിവരം. മന്ത്രിയുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവരോട് നിരീക്ഷണത്തിൽ കഴിയാൻ…

ഒരു രാജ്യത്തോടും ശീതയുദ്ധമോ തുറന്നയുദ്ധമോ നടത്താൻ ആഗ്രഹമില്ലെന്ന് ചൈനീസ് പ്രസിഡന്റ്

ബെയ്ജിങ്: ഒരു രാജ്യത്തോടും ശീതയുദ്ധമോ തുറന്ന യുദ്ധമോ നടത്താന്‍ ചൈനയ്ക്ക് താല്പര്യമില്ലെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ്. യുഎന്‍ പൊതുസഭയുടെ 75-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ചൈന ഒരിക്കലും ആധിപത്യമോ,…

47 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികൾ; പ്രതിദിനം ഒരു ലക്ഷത്തിനടുത്ത് കേസുകൾ 

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 94, 372 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ അകെ രോഗബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു. 1,114 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍…

സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കൊവിഡ്; 2058 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3,402 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ ഓഫീസ് അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും,…