Sat. Nov 23rd, 2024

Tag: coronavirus

കൊവിഡിന്‍റെ മറവില്‍ തൊഴിൽ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്ന സംസ്ഥാനങ്ങൾക്കെതിരെ രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: പല സംസ്ഥാനങ്ങളും തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമര്‍ശനം. ചൂഷണത്തിന് വിധേയരാവേണ്ടവരല്ല തൊഴിലാളികളെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടം തൊഴിലാളികളെ…

ഒരു മാസത്തിനു ശേഷം വുഹാനിൽ വീണ്ടും വൈറസ് ബാധ

ബെയ്ജിങ് : കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരത്തില്‍ ഒരു മാസത്തിനു ശേഷം വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. വുഹാന്‍ നഗരത്തിലെ ഒരാളുള്‍പ്പെടെ 14 പുതിയ കൊവിഡ് കേസുകളാണ്…

അതിർത്തിയിൽ മലയാളികളെ തടയുന്നു; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

പാലക്കാട്: സംസ്ഥാന അതിർത്തികളിൽ മലയാളികളെ നാട്ടിലേക്ക് വരുന്നത് തടയുന്ന നടപടിയ്‌ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജസ്റ്റിസ് ഷാജി പി ചാലി, ജസ്റ്റിസ് എം ആർ അനിത എന്നിവർ…

കടുത്ത ആശങ്കയിൽ ഇന്ത്യയും; വൈറസ് ബാധിതരുടെ എണ്ണം 62,000 കവിഞ്ഞു

ഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 62,000. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,277 രാജ്യത്ത്…

ഇതര സംസ്ഥാനങ്ങളിൽ നിന്ന് റോഡുമാർഗം കേരളത്തിലെത്തിയത് 4,650 പേർ

പാലക്കാട്: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ 4,650 പേരാണ് റോഡുമാർഗം കേരളത്തിലെത്തിയത്. ഇവരിൽ റെഡ്‌സോണുകളിൽ നിന്നെത്തിയ 1,087 പേരെ വിവിധ ജില്ലകളിലെ സർക്കാർ കേന്ദ്രങ്ങളിൽ ക്വാറന്റീനിലാക്കിയിരിക്കുകയാണ്.…

24 മണിക്കൂറിനിടെ രാജ്യത്ത് 89 മരണം; രോഗവ്യാപന തോത് ഉയരുന്നതായി റിപ്പോർട്ട്

ഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു. 52,954 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചതായും 1,783 പേർ മരണപ്പെട്ടതായും ആരോ​ഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കേസുകൾ ഇരട്ടിക്കുന്നത്…

യുഎഇയില്‍ കൊവിഡ് രോഗമുക്തരായവരുടെ എണ്ണം ഉയരുന്നു

ദുബായ്: യുഎഇയില്‍ ഇന്നലെ മാത്രം കൊവിഡിൽ നിന്ന് രോഗമുക്തി നേടിയവരുടെ എണ്ണം 203. എന്നാൽ 567 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗ ബാധിതരുടെ എണ്ണം പതിനാലായിരത്തി…

ലോക്ഡൗണിൽ പ്രതിസന്ധിയിലായി കെഎസ്‍ഇബി കരാർ ജീവനക്കാർ

തിരുവനന്തപുരം: രണ്ട് മഹാപ്രളയങ്ങളിൽ വിശ്രമമില്ലാതെ ജോലി ചെയ്ത കെഎസ്ഇബി കരാർ ജീവനക്കാർ ലോക്ഡൗണ്‍ മൂലം വൈദ്യുതി പ്രവർത്തികൾ കുറഞ്ഞതിനാൽ ജോലിയില്ലാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. വൈദ്യുതിക്കാലിടൽ മുതൽ ലൈൻ അറ്റകുറ്റപ്പണി വരെ…

കൊറോണ വൈറസ് സ്വാഭാവിക ഉത്ഭവം മാത്രമെന്ന് ആവർത്തിച്ച് ലോകാരോഗ്യ സംഘടന

ജനീവ: ചൈനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ് കൊറോണ വൈറസ് വ്യാപനമുണ്ടായതെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ വാദത്തെ എതിർത്ത് ലോകാരോഗ്യ സംഘടന. കൊവിഡിന്റേത് സ്വാഭാവിക ഉത്ഭവമാണെന്ന് ലോകാരോഗ്യ സംഘടന എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ…

സംസ്ഥാനം അസാധാരണ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം തടയാനായി ഏർപ്പെടുത്തിയ ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ വരുമാനം ​ഗണ്യമായി…