Sat. Jan 18th, 2025

Tag: corona

കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചു; വുഹാൻ സർവകലാശാലയിലെ വിദ്യാർത്ഥിയ്ക്കാണ് രോഗബാധ

തിരുവനന്തപുരം:   കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചു. വുഹാൻ  യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദ്യാർത്ഥിയുടെ ആരോഗ്യം ഗുരുതരമല്ലെന്നും റിപ്പോർട്ട്. ഇന്ത്യയിൽ ആദ്യമായിട്ടാണ് കൊറോണ ബാധ സ്ഥിരീകരിക്കുന്നത്. കേന്ദ്ര…

കൊറോണ വൈറസ്‌: ചൈനയിലെ വുഹാന്‍ നഗരത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വിദേശകാര്യ മന്ത്രാലയം നടപടി തുടങ്ങി

ചൈന: വുഹാനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളടക്കമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടി ശക്തമാക്കി ഇന്ത്യ.വിദേശകാര്യ – വ്യോമയാന മന്ത്രാലയങ്ങള്‍ സംയുക്തമായാണ് ഇവരെ നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തുന്നത്. ചൈനീസ് അധികൃതരുടെ അനുമതി…

#Breaking: കൊറോണ വൈറസ്; സഹായമഭ്യര്‍ത്ഥിച്ച് ചൈനയില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥികള്‍

വൂഹാന്‍:   ചൈനയില്‍ കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ സഹായാഭ്യര്‍ത്ഥനയുമായി മലയാളി വിദ്യാര്‍ത്ഥികള്‍. ചൈനയില്‍ ഹുബെയിലുള്ള ത്രീ ഗോര്‍ഗസ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് നാലു പേര്‍ ലൈവ്…

കൊറോണ വൈറസ്; മത്സ്യ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി ചൈന

കൊച്ചി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്തേക്കുള്ള മത്സ്യ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ചൈന. ഇതോടെ കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലായിരിക്കുകയാണ്. നിരോധനം ഏര്‍പ്പെടുത്തിയതോടെ കേരളത്തില്‍ ഞണ്ടിന്റെ…

കൊറോണ വൈറസ് ഓഹരി വിപണിയെയും ബാധിക്കുന്നു

മുംബൈ: കൊറോണ വൈറസ് ബാധിച്ച്‌ 80ലേറെ പേര്‍ മരിച്ചതും 3000ലേറെ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതും ആഗോള വ്യാപകമായുള്ള വിപണിയെ നഷ്ടത്തിലാക്കിയെന്ന് റിപ്പോര്‍ട്ട്. ഓഹരി വിപണി 200 പോയന്റിലേറെ…

കൊറോണ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ച സാഹചര്യത്തില്‍ ആ​രോ​ഗ്യ വ​കു​പ്പ് എ​ല്ലാ മു​ന്‍​ക​രു​ത​ലും സ്വീ​ക​രി​ച്ചു​വെ​ന്നും സം​സ്ഥാ​ന​ത്ത് ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കെ കെ ശൈ​ല​ജ. നി​ല​വി​ല്‍…

കൊറോണ വൈറസ്; റിപ്പബ്ലിക്ക് ദിന പരിപാടികൾ റദ്ദാക്കി

ചൈന:   ചൈനയിലെ വുഹാനിൽ കൊറോണ വൈറസ് ബാധ വ്യാപിച്ചതിനെ തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാൽ ഞായറാഴ്ച ബീജിങ്ങിൽ നടത്താനിരുന്ന റിപ്പബ്ലിക്ക് ദിന പരിപാടികൾ ഇന്ത്യൻ എംബസി റദ്ദാക്കി.…

മരണം വിതച്ച് കൊറോണ; ജാഗ്രതയോടെ ലോകം

ബെയ്ജിങ്ങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയതായി രാജ്യാന്തര മാധ്യമങ്ങൾ. ബെയ്ജിങ്ങിൽനിന്ന് 1152 കിലോമീറ്റർ അകലെയുള്ള വുഹാൻ നഗരമാണു പ്രഭവകേന്ദ്രമെങ്കിലും മറ്റു രാജ്യങ്ങളിലും രോഗം റിപ്പോർട്ട്…