കൊറോണ വൈറസ്; ചൈനയിൽ മരണ സംഖ്യ 500 കടന്നു
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി നടക്കുന്നതിനിടയിലും ചൈനയിൽ കൊറോണ വൈറസ് ബാധയിൽ മരിച്ചവരുടെ എണ്ണം 563 ആയി. കൂടാതെ 3,694 പേരിൽ പുതുതായി വൈറസ് ബാധ കണ്ടെത്തി. ചൈനയ്ക്ക്…
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി നടക്കുന്നതിനിടയിലും ചൈനയിൽ കൊറോണ വൈറസ് ബാധയിൽ മരിച്ചവരുടെ എണ്ണം 563 ആയി. കൂടാതെ 3,694 പേരിൽ പുതുതായി വൈറസ് ബാധ കണ്ടെത്തി. ചൈനയ്ക്ക്…
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. 2528 പേരാണ് നിരീക്ഷണത്തിലുള്ളത്. വിനോദസഞ്ചാരികളില്‍ ചിലരെയും നിരീക്ഷണത്തില്‍…
ജപ്പാൻ: ജപ്പാനിൽ 3,700 യാത്രക്കാരുള്ള ക്രൂയിസ് ആഡംബര കപ്പലായ ഡയമണ്ട് പ്രിന്‍സസില്‍ 10 പേർക്ക് കൊറോണ വൈറസ് എന്ന പോസിറ്റീവ് റിപ്പോര്‍ട്ട് കിട്ടിയതായി ജപ്പാന്‍ ആരോഗ്യമന്ത്രി കട്സുനോബു…
ചൈന: പുതിയ കൊറോണ വൈറസിന്റെ പടർച്ച അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പാരമ്യത്തിലെത്തുമെന്നും അതിനുശേഷം കുറഞ്ഞു തുടങ്ങുമെന്നും ചൈനയിലെ ആരോഗ്യ വിദഗ്ദർ. അടുത്ത പത്ത് മുതൽ പതിനാല് ദിവസം…
ചൈന: ചൈനയിലും ഫിലിപ്പിയൻസിലും ഹോങ്കോങ്ങിലുമായി കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയതായി റിപ്പോർട്ട്. ചൈനയ്ക്ക് പുറമെ 25 രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ സ്ഥിതീകരിച്ചിരിക്കുന്നത്. കൊറോണ…
ചൈന: കൊറോണയില്‍ മരണ സംഖ്യ 492 ആയി. 26 രാജ്യങ്ങളിലായി 23,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചൈനയില്‍ ചികിത്സയിലുള്ളവരില്‍ 771 പേരുടെ നില അതീവ ഗുരുതരമാണ്. ചൈനയില്‍…
ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയതായി റിപ്പോർട്ട്. ഇന്നലെ മാത്രം 57 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാൽ കൊറോണ വൈറസ് ചൈനയിൽ വ്യാപകമായി…
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാമത്തെ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ച സാഹചര്യത്തിൽ രോഗബാധയെ സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു. അതീവജാഗ്രതയോടെ ഇനിയുള്ള ദിവസങ്ങളിൽ തുടരുമെന്നും, ചൈനയിൽ നിന്നുള്ളവർ ഇനിയും…
ബീജിംഗ്: കൊറോണ വൈറസിനെതിരെ പോരാടുന്നതിന് ചൈനയുടെ സെൻട്രൽ ബാങ്കായ, പീപ്പിൾസ് ബാങ്ക് ഓഫ് ചൈന (പിബിഒസി) 173 ബില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിൽ നിക്ഷേപിക്കാൻ തീരുമാനിച്ചു. സ്ഥിരമായ കറൻസി…
ന്യൂ ഡല്‍ഹി: കൊറോണ വൈറസ്ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി എയര്‍ഇന്ത്യയുടെ പ്രത്യേക വിമാനം ഇന്ന് ചൈനയിലേക്ക് അയക്കും. ഉച്ചയ്ക്ക് 12 മണിക്ക് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന…