Mon. Nov 18th, 2024

Tag: corona

കൊറോണയെ നേരിടാന്‍ ആപ്പുമായി സിംഗപ്പൂര്‍ സര്‍ക്കാര്‍

ലോകവ്യാപകമായി പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണയെ ഒരുമിച്ചുതന്നെ നിയന്ത്രിക്കുവാനായി സിങ്കപ്പൂര്‍ സര്‍ക്കാര്‍ ട്രേസ്-ടുഗെതര്‍ എന്നൊരു ആപ്പ് നിര്‍മ്മിച്ചിരിക്കുകയാണ്. കൊറോണ വൈറസ് രോഗികളുടെ 2 മീറ്റര്‍ അടുത്തായി നില്‍ക്കുന്ന ആളുകളെ കണ്ടെത്തുവാന്‍…

അതിർത്തി അടച്ച് ഇന്ത്യ; ബംഗ്ലാദേശിൽ കുടുങ്ങി കാശ്മീരി വിദ്യാർത്ഥികൾ

ന്യൂഡൽഹി:   കൊറോണ വൈറസ് രോഗം പടരുന്നതിനെ പ്രതിരോധിയ്ക്കാനായി അതിർത്തികൾ അടച്ച് എല്ലാ അന്താരാഷ്ട്ര വിമാനസർവ്വീസുകളും താത്കാലികമായി നിർത്തിവച്ചതിനാൽ ബംഗ്ലാദേശിലെ ഒരു കൂട്ടം കാശ്മീർ വിദ്യാർത്ഥികൾ രാജ്യത്തിന്റെ…

പാക്കിസ്ഥാനിൽ കൊറോണ ബാധ ആയിരം കവിഞ്ഞു

ഇസ്ലാമാബാദ്:   പാക്കിസ്ഥാനിൽ കൊറോണ വൈറസ് ബാധിച്ച് ഇതുവരെ ഏഴുപേർ മരിച്ചതായി സർക്കാർ അറിയിച്ചു. ആയിരം പേരെയെങ്കിലും കൊറോണ വൈറസ് ബാധിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധ കാരണം…

ഇന്ത്യ അകത്ത് കൊറോണ പുറത്ത്

#ദിനസരികള്‍ 1073   കൊറോണ ബാധയെത്തുടര്‍ന്ന് ഇന്നലെ രാത്രി പന്ത്രണ്ടുമണിമുതല്‍ ഇരുപത്തിയൊന്ന് ദിവസത്തേക്ക് രാജ്യം പൂട്ടിയിടുവാന്‍ തീരുമാനിച്ചിരിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. മാരകമായി പടരുന്ന മഹാവ്യാധിയില്‍ നിന്നും ജനത…

കൊറോണ വൈറസിനെ തടുക്കാനാവശ്യമായ ആരോഗ്യ സംവിധാനങ്ങൾ ഇല്ലാതെ വെനിസ്വേല

വെനിസ്വേല:   ലോകത്താകെ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലും മെഡിക്കൽ സംവിധാനങ്ങൾ ഇല്ലാതെ വെനിസ്വേല പ്രതിസന്ധിയിൽ. വെനിസ്വേലയിൽ ഇതുവരെ 70 പേർക്ക് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.…

കൊറോണ വൈറസ് ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി

ടോക്കിയോ:   ആഗോളമായി വ്യാപിക്കുന്ന കൊറോണ വൈറസ് മഹാമാരി വലിയ സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്ന് അന്താരാഷ്ട്ര നാണയ നിധി. 2008-2009 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയേക്കാൾ ഇത്…

ഇതുവരെ മുപ്പത്തിമൂന്ന് ദശലക്ഷം ആളുകളിൽ കൊറോണ ടെസ്റ്റ് നടത്തിയതായി ഇറാൻ

ഇറാൻ:   ഇറാനിൽ ഇതുവരെ 33 ദശലക്ഷം ആളുകളിൽ കൊറോണ ടെസ്റ്റ് നടത്തിയതായി ആരോഗ്യ മന്ത്രി സയീദ് നമാക്കി വ്യക്തമാക്കി. നാല്പതിനായിരത്തോളം മെഡിക്കൽ സ്റ്റാഫുകളാണ് ഇതിനായി പ്രവർത്തിച്ചതെന്നും…

കൊവിഡ് 19: ബ്രിട്ടനും ലോക്ക് ഡൗണിലേക്ക്

ലണ്ടൻ:   രാജ്യത്ത് 52 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ബ്രിട്ടീഷ് സർക്കാർ കർശന നിയന്ത്രണങ്ങൾക്ക് ഉത്തരവിട്ടു. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാനും കർശന നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്.…

സ്പെയിനിൽ നാലായിരത്തോളം മെഡിക്കൽ സ്റ്റാഫുകൾക്ക് കൊവിഡ് ബാധ

സ്പെയിൻ:   മൂന്ന് ദിവസത്തിനിടയിൽ രണ്ടിരട്ടിയോളം ആളുകൾ സ്പെയിനിൽ കൊവിഡ് രോഗബാധയേറ്റ് മരണപ്പെട്ടതായി റിപ്പോർട്ട്. നഴ്സുമാർ, ഡോക്ടർമാർ, മറ്റ് മെഡിക്കൽ സ്റ്റാഫുകൾ ഉൾപ്പെടെ നാലായിരത്തോളം പേർക്ക് വൈറസ്…

കൊവിഡ് 19: ഫ്രാൻ‌സിൽ ബോധവത്കരണത്തിനായി പുതിയ വെബ്സൈറ്റ്

പാരീസ്:   ഫ്രഞ്ച് ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആളുകൾക്ക് വൈദ്യസഹായം, കൊറോണ വൈറസ് ബാധ എന്നതിനെക്കുറിച്ച് കൂടുതൽ ബോധവത്ക്കരണം നൽകാനായി പുതിയ വെബ്സൈറ്റ് തുറന്നു. ഇതു കൂടാതെ…