Mon. Dec 23rd, 2024

Tag: Corona Virus

കൊറോണ മഹാമാരിയിൽ പ്രതിസന്ധിയിലായി ഐപിഎല്ലും 

മുംബൈ: കോവിഡ് 19 ഭീതിയിൽ ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും കേന്ദ്രസർക്കാർ റദ്ദാക്കിയ സാഹചര്യത്തിൽ ഐപിഎല്ലും അനിശ്ചിതത്വത്തിൽ. സന്ദര്‍ശക വിസകള്‍ റദ്ദാക്കിയതോടെ വിദേശതാരങ്ങള്‍ക്ക് ഐപിഎല്ലില്‍ കളിക്കാനായി ഇന്ത്യയിലെത്താനാവില്ല. ആയതിനാൽ…

പത്തനംതിട്ട കൊറോണയെ തടുക്കാൻ പൂർണ സജ്ജം 

പത്തനംതിട്ട: രോഗബാധിതരായി കണ്ടെത്തിയവരുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള എല്ലാവരെയും കണ്ടെത്തി വിളിച്ച്, തുടർച്ചയായി നിരീക്ഷണം നടത്തുകയാണ് പത്തനംതിട്ട കളക്ടറേറ്റ് കൺട്രോൾ റൂമിലെ ഡോക്ടർമാരും ടെക്കികളുമടക്കമുള്ള സന്നദ്ധസംഘം. കളക്ടർ…

കോവിഡ് 19 വ്യാപനം ആഗോളമഹാമാരിയെന്ന് ലോകാരോഗ്യ സംഘടന 

കോവിഡ് 19 വൈറസ് ബാധയെ ‘പാന്റമിക്ക്’ അഥവാ ആഗോളമഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അതിവേഗം ആളുകളിലേക്ക് രോഗം പകരുന്ന നിലയായതിനെ തുടര്‍ന്നാണ് ഈ…

പത്തനംതിട്ടയിൽ കൊറോണ ലക്ഷണങ്ങളുള്ള 12 പേരുടെ പരിശോധനാ ഫലം ഇന്നറിയാം  

പത്തനംതിട്ട: കൊവിഡ് 19 ലക്ഷണങ്ങളുമായി ഐസോലേഷൻ വാർഡുകളിൽ കഴിയുന്ന 12 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഇന്നലെ പുതുതായി ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ച 15 പേരിൽ…

എസ്ബിഐ കാര്‍ഡ്സിന്‍റെ ഓഹരി അലോട്ട്മെന്റ് പരിശോധിക്കാൻ നിക്ഷേപകർക്ക് അവസരം

മുംബൈ: മാര്‍ച്ച്‌ 5ന് ഐ‌പി‌ഒ അവസാനിച്ചതോടെ ഇനി എസ്‌ബിഐയുടെ ഐ‌പി‌ഒയില്‍ നിക്ഷേപം നടത്തിയവർക്ക് ഇന്‍ടൈം ഇന്ത്യയുടെ വെബ്സൈറ്റില്‍ അലോട്ട്‌മെന്റിന്റെ നില പരിശോധിക്കാം. ബി‌എസ്‌ഇ, എന്‍‌എസ്‌ഇ എന്നിവയിലെ ലിസ്റ്റിംഗ്…

കോവിഡ്- 19: സ്ഥാപനങ്ങൾ പ്രവർത്തിച്ചാൽ നടപടി

കാക്കനാട്:   സർക്കാർ ഉത്തരവ് ലംഘിച്ച് പ്രവർത്തനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ. ചില പരീക്ഷാ കോച്ചിംഗ് സെന്ററുകൾ പ്രവർത്തിക്കുന്നതായി കളക്‌ട്രേറ്റ്…

ഇറ്റലിയിൽ നിന്ന് 42 മലയാളികൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി 

കൊച്ചി: ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കോവിഡ് 19 മരണം സ്ഥിതീകരിച്ച ഇറ്റലിയിൽ നിന്ന് 42 മലയാളികൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. ഇവരെ നിരീക്ഷണത്തിനായി ആലുവ താലൂക്ക് ആശുപത്രിയിലേക്ക്…

പത്തനംതിട്ടയിലെ രോഗികൾ സന്ദർശിച്ച സ്ഥലങ്ങളുടെയും സമയക്രമത്തിന്റെയും വിശദമായ ചാർട്ട് ആരോഗ്യവകുപ്പ് പുറത്തുവിട്ടു

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച രോഗികൾ സഞ്ചരിച്ച സ്ഥലങ്ങളുടെ സമയമടക്കമുള്ള വിശദമായ വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഫെബ്രുവരി 26 മുതൽ മാർച്ച് 6 വരെ ഇവർ…

സംസ്ഥാനത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 14 ആയി; കേരളം അതീവ ജാഗ്രതയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ എട്ട് പേർക്ക് കൂടി കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ കൊറോണ ബാധിതരുടെ എണ്ണം 14 ആയതായി ആരോഗ്യമന്ത്രി കെ കെ…

കൊറോണ ബാധിച്ച്‌ മരിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ പനി വന്ന് മരിച്ചിട്ടുണ്ടെന്ന് ട്രംപ്

വാഷിംഗ്ടൺ: കൊറോണയെ നിസാരവത്കരിച്ച്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ വൈറസ് ബാധിച്ച്  മരിച്ചതിനെക്കാളേറെ പേര്‍ കഴിഞ്ഞ വര്‍ഷം സാധാരണ പനി വന്ന് മരിച്ചിട്ടുണ്ടെന്നാണ്അദ്ദേഹം  പറഞ്ഞത്. ട്വിറ്റര്‍ വഴിയാണ് അദ്ദേഹത്തിന്റെ അഭിപ്രായ…