Mon. Dec 23rd, 2024

Tag: Corona Virus

കൊവിഡ് ബാധിത മരണ നിരക്കിൽ ചൈനയെ മറികടന്ന് ഇറ്റലി 

റോം: കൊവിഡ് 19നെ തുടർന്ന് ഇറ്റലിയിൽ മരണം 3,405 ആയി. അതേസമയം, ചൈനയിൽ ഇതുവരെ രേഖപ്പെടുത്തിയ മരണ സംഖ്യ  3,245 ആണ്. രോഗബാധ നിയന്ത്രിക്കാൻ യൂറോപ്പിനു പിന്നാലെ…

കൊവിഡ് 19; നിയന്ത്രണങ്ങൾ ശക്തമാക്കി ഗൾഫ് രാജ്യങ്ങൾ 

സൗദി അറേബ്യയിൽ കൊവിഡ് 19 രോഗം സ്ഥിരീകരിച്ച 238 പേരിൽ 87 പേര്‍ വിദേശികളും 151 പേര്‍ സ്വദേശികളുമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് എട്ട് പേർ  രോഗം…

കേരളത്തിൽ ഒരാൾക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു 

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിതീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലാണ് രോഗം സ്ഥിതീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 25…

രാജ്യത്ത് ഒരു കൊവിഡ് 19 മരണം കൂടി

ഡൽഹി: പഞ്ചാബിൽ ബുധനാഴ്ച മരിച്ച 70 വയസുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇയാൾ ജർമനിയിൽ നിന്ന് ഇറ്റലി വഴി ഇന്ത്യയിൽ മടങ്ങിയെത്തിയതാണ്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച്…

മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്ക് കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരണം

ഫുട്ബോൾ ലോകം കൊവിഡ് 19 ഭീഷണിയിൽ തുടരുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിലെ മുഴുവൻ താരങ്ങൾക്കും ഒഫീഷ്യൽസിനും രോഗ ബാധയില്ലെന്ന് സ്ഥിരീകരണം. യുണൈറ്റഡിന്‍റെ പരിശീലനം ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. താരങ്ങളോട് വീട്ടിൽ…

ജിദ്ദയിൽ കുടുങ്ങിയ അവസാന തീർത്ഥാടക സംഘത്തെയും തിരികെയെത്തിച്ചു 

ജിദ്ദ: കൊറോണ വ്യാപനത്തെ തുടർന്ന് ജിദ്ദയിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഉംറ തീർത്ഥാടക സംഘത്തെ തിരികെ നാട്ടിലെത്തിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഇതോടെ ഉംറക്കെത്തി ജിദ്ദയിൽ കുടുങ്ങിയ…

സംസ്ഥാനത്ത് പുതിയ കൊവിഡ് 19 കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെയും പുതിയ കൊവിഡ് 19 കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എന്നാൽ, ഇന്നലെ പുതുതായി 7861 പേരെ നിരീക്ഷണത്തിൽ ഉൾപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ…

കോവിഡ് 19 മരണം 8000 കടന്നു,  രോഗബാധിതർ രണ്ട് ലക്ഷത്തിലധികം 

  ലോ​ക​ത്താ​കമാനം കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു​ല​ക്ഷം ക​വി​ഞ്ഞു. 8,227 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഇ​റാ​നി​ലാ​ണ് ഇ​ന്ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട്…

ഹോളിവുഡ് നടി റെയ്‍ച്ചല്‍ മാത്യൂസിനും കോവിഡ് 19

തനിക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചതായും ക്വാറന്റീനില്‍ ആണെന്നും ഹോളിവുഡ് നടി റെയ്‍ച്ചല്‍ മാത്യൂസ്. എന്നാൽ ആരോഗ്യത്തിന് മാറ്റമുണ്ടെന്നും  രോഗകാലത്ത് കരുതലാണ് വേണ്ടത് എന്നും താരം പറഞ്ഞു.…

ലോകമാകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7965

ലോകത്ത് ഇതുവരെ കൊവിഡ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 7,965 ആയി. 1,98,178 പേർ ചികിത്സയിൽ ഉണ്ടെന്നും 81,728 പേർ രോഗ മുക്തി നേടിയെന്നുമാണ് റിപ്പോർട്ട്. കഴിഞ്ഞ 24…