കൊറോണ ഭീതിയിൽ വിറങ്ങലിച്ച് ലോകം; മരണം പതിനാലായിരം കവിഞ്ഞു
ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനാലായിരത്തി അറുനൂറ് കവിഞ്ഞു. ലോകമെമ്പാടും 3,35,403 ആളുകൾക്കാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം ഇറ്റലിയിൽ 651…
ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനാലായിരത്തി അറുനൂറ് കവിഞ്ഞു. ലോകമെമ്പാടും 3,35,403 ആളുകൾക്കാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം ഇറ്റലിയിൽ 651…
തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപന സമിതി തലവനായി ശ്രീറാം വെങ്കിട്ടരാമൻ ഐഎസ്എസിനെ തിരികെ സർവീസിലേക്ക് എടുത്ത സർക്കാർ നടപടിയ്‌ക്കെതിരെ മാധ്യമപ്രവര്‍ത്തക യൂണിയന്‍ രംഗത്തെത്തി. മദ്യലഹരിയില്‍…
ഡൽഹി: ഞായറാഴ്ച അര്‍ധരാത്രി മുതല്‍ മാര്‍ച്ച് 31 അര്‍ധരാത്രിവരെ ഇന്ത്യന്‍ റെയില്‍വേയുടെ പതിമൂവായിരത്തി അഞ്ഞൂറ്റി ഇരുപത്തി മൂന്ന് യാത്രാസര്‍വീസുകളും നിർത്തിവെച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യന്‍ റെയില്‍വേയുടെ മുഴുവന്‍…
പത്തനംതിട്ടയിൽ അമേരിക്കയിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ട് പേർ തിരികെ അമേരിക്കയിലേക്ക് കടന്നു. ഇതിനിടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ ഐസൊലേഷൻ വ്യവസ്ഥ ലംഘിച്ച 13 പേർക്കെതിരെ കേസെടുക്കാൻ…
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം കൊവിഡ് 19 പശ്ചാത്തലത്തിൽ കേരളത്തിലെ ഏഴ് ജില്ലകൾ അടച്ചിടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം സംസ്ഥാന സർക്കാർ ഇന്നറിയിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതലയോഗം…
കൊച്ചി: കൊവിഡ് 19 വൈറസ് ബാധ സംശയിക്കുന്നവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വൈദ്യസഹായം വീടുകളില്‍ ലഭ്യമാക്കുന്ന ‘സ്വരക്ഷ’ പദ്ധതിയുമായി കൊച്ചി പോലീസ് രംഗത്ത്. വീട്ടിൽ കഴിയുന്നവർക്ക് ഡോക്ടറുടെ സേവനം ഉറപ്പുനൽകാൻ…
മോസ്കോ: കൊറോണ വൈറസിന്റെ ജനിതകഘടന ആദ്യമായി പൂര്‍ണമായി ഡിക്കോഡ് ചെയ്തതായി റഷ്യൻ അധികൃതർ അവകാശപ്പെട്ടു. സ്‌മോറോഡിന്‍ത്സേവ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്‌ളുവന്‍സയിലെ ഗവേഷകർ വൈറസിന്റെ ചിത്രങ്ങളടക്കമാണ് പുറത്ത്…
കൊവിഡ് 19 വ്യാപനം അനിയന്ത്രിതമായതോടെ ബ്രിട്ടനിൽ സമ്പൂർണ്ണ വിലക്ക് പ്രഖ്യാപിച്ചു. ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ജോലി ഇല്ലാതാകുന്നവർക്ക് സർക്കാർ വേതനം നൽകുമെന്നും അറിയിച്ചിട്ടുണ്ട്. അതിനിടെ…
കൊച്ചി: എറണാകുളം ജില്ലയില്‍ നിരീക്ഷണത്തിൽ കഴിയുന്ന 26 പേരുടെ പരിശോധന ഫലങ്ങൾ നെഗറ്റിവ്. പരിശോധനയ്ക്ക് അയച്ച 33 പേരിൽ 26 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇന്ന് വന്നിരിക്കുന്നത്.…
വയനാട്: കൊവിഡ് 19 വൈറസ് ഭീതിയെ തുടര്‍ന്ന് അയല്‍ സംസ്ഥാനങ്ങളിലേക്കുള്ള അതിര്‍ത്തികള്‍ അടച്ച് കേരളം. വയനാട്ടില്‍ നിന്നും കെഎസ്ആര്‍ടിസിയുടെ എല്ലാ ദീര്‍ഘദൂര സര്‍വ്വീസുകളും താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. കര്‍ണാടകയുമായും…