കൊറോണ വൈറസ്; ആഗോള ഓഹരി വിപണികളില്‍ വൻ നഷ്ടം
കൊറോണ വൈറസ് ബാധ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിനാൽ ആഗോള ഓഹരി വിപണികളും കനത്ത നഷ്ടത്തിൽ. രണ്ടാഴ്ചയിലധികമായി ആഗോള വിപണി സാരമായ നഷ്ടം നേരിടുകയാണ്. ഇന്ത്യൻ വിപണിയിൽ 806…
കൊറോണ വൈറസ് ബാധ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിനാൽ ആഗോള ഓഹരി വിപണികളും കനത്ത നഷ്ടത്തിൽ. രണ്ടാഴ്ചയിലധികമായി ആഗോള വിപണി സാരമായ നഷ്ടം നേരിടുകയാണ്. ഇന്ത്യൻ വിപണിയിൽ 806…
കുവൈത്ത് സിറ്റി: കൊറോണ വൈറസ് രാജ്യത്ത് സ്ഥിതീകരിച്ചതിനാൽ ദേശീയ ദിനാചരണത്തിന്‍റെയും, വിമോചന ദിനാഘോഷത്തിന്‍റെയും ആഘോഷങ്ങൾ റദ്ധാക്കി കുവൈത്ത്. ആരോഗ്യ മന്ത്രാലയത്തിലെ മുഴുവൻ ജീവനക്കാരുടെയും അവധി റദ്ദാക്കാനും കുവൈത്ത് മന്ത്രി…
റിയാദ്: ഇറാനിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യം പരിഗണിച്ച് ഇറാൻ യാത്രയ്ക്ക് വിലക്കേർപ്പെടുത്തി സൗദി. വിലക്ക് ലംഘിക്കുന്നവരെ സൗദിയിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്നും ജവാസാത് ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്.…
എറണാകുളം: കൊറോണ വെെറസ് ബാധയുണ്ടെന്ന സംശയത്തില്‍ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 227 പേരെ ഒഴിവാക്കി. വീടുകളിൽ കഴിയേണ്ട നിരീക്ഷണ കാലയളവ് 28 ദിവസമായിരുന്നത് 14 ആക്കി…
കാലിഫോർണിയ: കൊറോണ വൈറസ് വ്യാപനത്തിന്റ പശ്ചാത്തലത്തില്‍ പ്രതിസന്ധി തുടരുന്നതിനാൽ ആപ്പിള്‍ അടുത്തതായി വിപണിയിലെത്തിക്കാന്‍ പദ്ധതിയിടുന്ന ബജറ്റ് ഐഫോണ്‍ വിപണിയിലെത്താൻ വൈകിയേക്കും. ഫെബ്രുവരി അവസാനത്തോടെ മാത്രമെ ഇനി നിര്‍മ്മാണ…
ചൈനയിൽ കൊറോണ വൈറസ് പടർന്നു പിടിച്ച സാഹചര്യത്തിൽ ജൂണ്‍ 30 വരെ ചൈനയിലേക്കുള്ള 30 വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്യാനൊരുങ്ങി ഇന്ത്യ. മരണ സംഖ്യ 2000 കടന്നതോടെ…
വുഹാൻ: ചൈനയിൽ കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 2118 ആയതായി റിപ്പോർട്ട്. ഇന്നലെ മാത്രം 114 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ ഇറാനിലും ജപ്പാനിലും…
ഖത്തര്‍: കൊറോണ വൈറസ് പടര്‍ന്നുപിടിച്ച ചൈനക്ക് സഹായഹസ്തവുമായി ഖത്തര്‍ ഔഷധങ്ങള്‍ എത്തിക്കും. രോഗബാധിതരായ ചൈനീസ് ജനതക്ക് നിറയെ ഔഷധങ്ങളുമായി ഖത്തര്‍ എയര്‍വേയ്സ് എട്ട് വിമാനങ്ങള്‍ ചൈനയിലേക്ക് പറക്കും.ഈ…
ജപ്പാൻ: കൊറോണ വൈറസ് ബാധയെ തുടര്‍ന്നു ജപ്പാന്‍ തീരത്ത് ക്വാറന്‍റൈന്‍ ചെയ്തിരിക്കുന്ന ആഡംബര കപ്പലിലെ രണ്ടു യാത്രക്കാര്‍ മരിച്ചു. ഒരാള്‍ കൊറോണ ബാധയെ തുടര്‍ന്നും മറ്റൊരാള്‍ ന്യുമോണിയ…
ന്യൂഡൽഹി: കൊറോണ വൈറസ് ഭീതിയെ തുടർന്ന് ചൈനയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദാക്കി. ജൂണ്‍ 20 വരെയുള്ള എല്ലാ സര്‍വീസുകളുമാണ് എയര്‍ ഇന്ത്യ റദ്ദാക്കിയിരിക്കുന്നത്.മാര്‍ച്ച് 28…