Wed. Nov 6th, 2024

Tag: #Corona. Covid19

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 90,633 പേർക്ക്

ഡൽഹി: രാജ്യത്ത് അതിതീവ്രമായി കൊറോണ ബാധ പടരുന്നു. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്നും റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത പുതിയ…

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് മലപ്പുറം സ്വദേശി

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മലപ്പുറം കൊട്ടുക്കര സ്വദേശി മൊയ്തീനാണ് മരിച്ചത്. എഴുപത്തഞ്ച് വയസായിരുന്നു. ഹൃദ്രോഗിയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.അതേസമയം സംസ്ഥാനത്തെ കൊവിഡ്…

കേരളത്തിൽ പരിശോധനകളുടെ എണ്ണം ദേശിയ ശരാശരിയേക്കാൾ കുറവ്

തിരുവനന്തുപുരം: കേരളമടക്കം രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ കൊവിഡ് പരിശോധനകളുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ താഴെയാണെന്ന്  കേന്ദ്ര ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പത്ത് ലക്ഷം പേരിൽ 324 പരിശോധന…

വായ്പ തിരിച്ചടവ് കാലാവധി നീട്ടിനല്‍കിയേക്കുമെന്ന് ആർബിഐ 

മുംബൈ : കൊവിഡ് വ്യാപനംമൂലം പ്രതിസന്ധി നേരിടുന്ന  വ്യോമയാനം, വാഹനം, ഹോസ്പിറ്റാലിറ്റി മേഖലകൾക്ക്  വായ്പ തിരിച്ചടവ് കാലാവധി നീട്ടിനല്‍കിയേക്കും. വായ്പക്കാരുടെ തിരിച്ചടവ്, പണത്തിന്റെ ലഭ്യത തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍…

കീം ​പ​രീ​ക്ഷ​ക്കി​ടെ കൂ​ട്ടം​കൂ​ടി​യ​വ​ർ​ക്കെ​തി​രെ കേ​സ്

തിരുവനന്തുപുരം: സം​സ്ഥാ​ന എ​ന്‍​ജി​നീ​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കി​ടെ കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശം ലം​ഘി​ച്ച​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. മാ​ർ​ഗ​നി​ർ​ദേ​ശം ലം​ഘി​ച്ച് കൂ​ട്ടം​കൂ​ടി​യ​വ​ർ​ക്കെ​തി​രെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.പ​ട്ടം സെ​ന്‍റ് മേരീ​സ് സ്കൂ​ളി​ൽ…

കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു 

തിരുവനന്തുപുരം: കാട്ടാക്കട കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡിപ്പോ താൽകാലികമായി അടച്ചു.  കാട്ടാക്കട സ്വദേശിയായ ഡ്രൈവർ  ഈ മാസം 19…

കൊവിഡ്; കാസര്‍ഗോഡ് പൊതുഗതാഗതത്തിന് നിയന്ത്രണം

തിരുവനന്തുപുരം: കൊവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍ഗോഡ് ജില്ലയില്‍ പൊതുഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കളക്ടര്‍. അതേസമയം, പൊതുഗതാഗതത്തിന് കര്‍ശനമായ നിയന്ത്രണം മാത്രമാണുള്ളതെന്നും നിരോധനമില്ലെന്നും കളക്ടര്‍ ഡോ ഡി.…

കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ലോകാരോഗ്യ സംഘടനാ നിർദ്ദേശം 

വാഷിംഗ്‌ടൺ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശം നൽകി. രാജ്യത്ത് ദശലക്ഷം പേരില്‍ പ്രതിദിനം 140 പരിശോധനകള്‍…

കൊവി​ഡ് രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 60 ല​ക്ഷ​ത്തി​ലേ​ക്ക്

വാഷിംഗ്‌ടൺ:   ലോക​ത്തെ കൊവിഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​തി​വേ​ഗ​ത്തി​ൽ വ​ർ​ദ്ധി​ക്കു​ന്ന​തിന്റെ ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ലും രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ​ർ​ദ്ധ​ന ചി​ല​ പ്ര​തീ​ക്ഷ​ക​ളും ന​ൽ​കു​ന്നു. നി​ല​വി​ൽ അൻപത്തി ഒൻപതു ലക്ഷത്തി…