Mon. Dec 23rd, 2024

Tag: contest

വി മുരളീധരൻ മത്സരിക്കില്ല,ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിർണ്ണയത്തിന് അമിത് ഷാ കേരളത്തിലേക്ക്

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ മത്സരിക്കേണ്ടെന്ന് ബിജെപി കേന്ദ്രനേതൃത്വം. നേരത്തെ കഴക്കൂട്ടത്ത് മുരളീധരന്‍ മത്സരിക്കുമെന്ന് പ്രചരണമുണ്ടായിരുന്നു. കഴക്കൂട്ടത്ത് നിന്നു 2016ല്‍ നിയമസഭയിലേക്കും 2009ല്‍ കോഴിക്കോട്ടുനിന്ന്…

ലോക്‌സഭാ അംഗങ്ങള്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ, കെ മുരളീധരന്‍ എംപിക്ക് ഇളവ് നല്‍കി

തിരുവനന്തപുരം: ലോക്‌സഭാ അംഗങ്ങള്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ നിന്ന് കെ മുരളീധരന്‍ എംപിക്ക് ഇളവ് നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നു. മുല്ലപ്പള്ളി രാമചന്ദ്രനെ മത്സരിപ്പിക്കാനും കെ സുധാകരനെ കെപിസിസി…

മത്സരിക്കാനില്ലെന്ന് ഇ പി ജയരാജൻ; മട്ടന്നൂരിൽ കെകെ ശൈലജ മത്സരിച്ചേക്കും

തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഇപി ജയരാജൻ. ഇത് സംബന്ധിച്ച തീരുമാനം ജില്ലാ സെക്രട്ടറിയേറ്റിനെ അറിയിച്ചു. ഇത്തവണയും മന്ത്രി കെ കെ ശൈലജ മത്സരിച്ചേക്കുമെന്നാണ് സൂചന.…

തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി കമല്‍ ഹാസന്‍

ചെന്നൈ: വരുന്ന തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. എവിടെ മത്സരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘തീര്‍ച്ചയായും…

മണ്ഡലം നിലനിർത്താൻ പി കെ ശശി ഇറങ്ങിയേക്കും: പുതുമുഖങ്ങളെ തേടി കോൺഗ്രസ്

പാലക്കാട്‌: പാലക്കാട് ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ഥിയായി പികെ ശശി എംഎല്‍എ വീണ്ടും മല്‍സരിക്കാനാണ് സാധ്യത. പുതുമുഖങ്ങളെ രംഗത്തിറക്കി മണ്ഡലം പിടിക്കണമെന്നാണ് കോണ്‍ഗ്രസിനുളളിലെ ചര്‍ച്ച. അതുകൊണ്ടുതന്നെ സിപിഎമ്മിലെ പികെ…

ബിജെപിക്കുവേണ്ടി ചെപ്പോക്കില്‍ മത്സരിക്കാനൊരുങ്ങി ഖുശ്ബു

ചെന്നൈ: തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടി ചെന്നൈയിലെ ചെപ്പോക്ക്-തിരുവള്ളിക്കനി നിയമസഭ മണ്ഡലത്തില്‍ മത്സരിക്കാന്‍ ഒരുങ്ങി നടി ഖുശ്ബു.സഖ്യത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാകാത്തതിനാല്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മണ്ഡലത്തില്‍ ഓഫീസ്…

ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെകെ രമ

വടകര: ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആര്‍എംപി നേതാവ് കെകെ രമ. എന്നാല്‍ വടകരയില്‍ ആര്‍എംപിക്ക് സ്ഥാനാര്‍ത്ഥിയുണ്ടാവുമെന്നും രമ പറഞ്ഞു. മാതൃഭൂമി ഡോട്‌കോമിനോടായിരുന്നു രമയുടെ പ്രതികരണം.…

അടുത്ത വർഷം ആംആദ്മി മത്സരിക്കുന്നത് ആറ് സംസ്ഥാനങ്ങളിൽ; അരവിന്ദ് കെജ്‌രിവാൾ

ന്യൂദല്‍ഹി: അടുത്ത വര്‍ഷം ആറ് സംസ്ഥാനങ്ങളില്‍ ആംആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ആം…